തിരുവനന്തപുരം: ( www.truevisionnews.com )സീരിയൽ പ്രൊഡ്യൂസർക്കും പ്രൊഡക്ഷൻ കൺട്രോളർക്കുമെതിരെ ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ്.
തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയിലാണ് സീരിയൽ പ്രൊഡ്യൂസർ സുധീഷ് ശേഖറിനും കൺട്രോളർ ഷാനുവിനുമെതിരെ കേസെടുത്തത്.
കനക നഗറിൽ ഒരു ഫ്ലാറ്റിൽ വെച്ച് അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 2018 ൽ നടന്ന സംഭവത്തിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.
#harassment #case #against #serial #producer #production #controller