#liquor | ഡ്രൈ ഡേയിലെ മദ്യവിതരണത്തിൽ ഉപാധികളോടെ മാറ്റം, ഒന്നാം തിയ്യതി മദ്യഷോപ്പുകൾ മുഴുവനായി തുറക്കില്ല; കരടിൽ ശുപാർശ

#liquor | ഡ്രൈ ഡേയിലെ മദ്യവിതരണത്തിൽ ഉപാധികളോടെ മാറ്റം, ഒന്നാം തിയ്യതി മദ്യഷോപ്പുകൾ മുഴുവനായി തുറക്കില്ല; കരടിൽ ശുപാർശ
Aug 6, 2024 03:34 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  സംസ്ഥാനത്തെ മദ്യനയത്തിൽ ഉപാധികളോടെ മാറ്റം വരുത്തും. ഡ്രൈ ഡേയിലെ മദ്യവിതരണത്തിലാണ് ഉപാധികളോടെ മാറ്റം വരുത്താൻ മദ്യനയത്തിന്റെ കരടിൽ ശുപാർശ നൽകിയത്.

ഒന്നാം തിയ്യതി മദ്യഷോപ്പുകൾ മുഴുവനായി തുറക്കില്ല. പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോൺഫറൻസുകൾ , ഡെസ്റ്റിനേഷൻ വെഡിംഗ് എന്നിവടങ്ങളിൽ പ്രത്യേക ഇളവ് അനുവദിക്കും. മദ്യവിതരണം എങ്ങനെയാകണമെന്നതടക്കം ചട്ടങ്ങളിൽ വ്യക്തത വരുത്തും.

ഡ്രൈ ഡേ കാരണം കോടികൾ നഷ്ടം വരുന്നുവെന്ന നികുതി വകുപ്പിന്റെയും ടൂറിസം വകുപ്പിന്റെയും റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് നടപടിയെന്നാണ് കരടിൽ വ്യക്തമാക്കുന്നത്.

ഡ്രൈ ഡേ ഒഴിവാക്കണമെന്നും ഒന്നാം തിയ്യതി മദ്യവിതരണത്തിന് അനുമതി നൽകണമെന്നും ബാർ ഉടമകൾ ഏറെ കാലമായി മുന്നോട്ട് വെക്കുന്ന ആവശ്യമാണ്.

എന്നാൽ മദ്യ നയത്തിൽ മാറ്റം വരുത്താനായി പണം പിരിക്കാനുളള ബാർ ഉടമയുടെ ശബ്ദ രേഖ പുറത്ത് വന്നത് വിവാദമായിരുന്നു. ഇതോടെ പൂർമായി ഡ്രൈ ഡേ ഒഴിവാക്കുകയെന്ന നിർദ്ദേശത്തിൽ നിന്നും സർക്കാർ പിന്നോട്ട് പോയി.

ബാറുടമകളുടെ ആവശ്യം പൂർണമായും പരിഗണിച്ചില്ലെങ്കിലും ഇത്തവണ ഉപാധികളോടെ പരിഗണിച്ചിട്ടുണ്ട്.

#liquor #policy #state #modified #conditions.

Next TV

Related Stories
#sexualassault | ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, രണ്ടു പ്രതികൾക്ക് തടവും പിഴയും

Sep 9, 2024 10:51 PM

#sexualassault | ഒമ്പതാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, രണ്ടു പ്രതികൾക്ക് തടവും പിഴയും

റിജോയെ അൻപത് വർഷം തടവും രണ്ടര ലക്ഷം പിഴയും ജിതിനെ 40 വർഷം തടവിനും രണ്ട് ലക്ഷം പിഴയും അടക്കാനാണ് വിധി....

Read More >>
#suicide | എലിവിഷം കഴിച്ച്   ചികിത്സയിലിരിക്കെ തളിപ്പറമ്പ് സ്വദേശിനി  മരിച്ചു

Sep 9, 2024 10:45 PM

#suicide | എലിവിഷം കഴിച്ച് ചികിത്സയിലിരിക്കെ തളിപ്പറമ്പ് സ്വദേശിനി മരിച്ചു

ഇക്കഴിഞ്ഞ 31 നാണ് പാറക്കോട്ടെ വീട്ടിൽ വെച്ച് വിഷം കഴിച്ചത്....

Read More >>
#liquor | ഓണം സ്പെഷ്യൽ ഡ്രൈവ്, പിന്നാലെ കിണറ്റിൽ പരിശോധന; കണ്ടെത്തിയതോ 35 ലിറ്റർ കോട

Sep 9, 2024 10:38 PM

#liquor | ഓണം സ്പെഷ്യൽ ഡ്രൈവ്, പിന്നാലെ കിണറ്റിൽ പരിശോധന; കണ്ടെത്തിയതോ 35 ലിറ്റർ കോട

ഇയാളെ അറസ്റ്റു ചെയ്തു.ഗോപാലകൃഷ്ണൻ വർഷങ്ങളായി ചാരായം കച്ചവടം ചെയ്യുന്നതും, ഇരുപതിലധികം അബ്കാരി കേസിൽ പ്രതിയാണെന്നും എക്സൈസ്...

Read More >>
#Honeytrap | ഹണി ട്രാപ്പ്; യു​വാ​വി​നെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​ വ​രു​ത്തി പണം​ത​ട്ടി​യ ​കേ​സി​ൽ യുവതിയും ബന്ധുവും അറസ്റ്റിൽ

Sep 9, 2024 10:19 PM

#Honeytrap | ഹണി ട്രാപ്പ്; യു​വാ​വി​നെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​ വ​രു​ത്തി പണം​ത​ട്ടി​യ ​കേ​സി​ൽ യുവതിയും ബന്ധുവും അറസ്റ്റിൽ

യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് വാ​ക്കാ​ലൂ​ർ ക​ള​ത്തി​ങ്ങ​ൽ വീ​ട്ടി​ൽ ശു​ഹൈ​ബ് (27), സു​ഹൃ​ത്ത് മ​ൻ​സൂ​ർ എ​ന്നി​വ​ർ...

Read More >>
#Highcourt | ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ആനകളുടെ വരവ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

Sep 9, 2024 10:01 PM

#Highcourt | ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ആനകളുടെ വരവ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

മുമ്പ് അയൽസംസ്ഥാനങ്ങളിൽ നിന്നും ആനകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് സർക്കാരും ചീഫ് വൈൽഡ് ലൈഫ് വാർഡനും അനുമതി...

Read More >>
#carfire | ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം; കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും രക്ഷപ്പെട്ടു

Sep 9, 2024 09:32 PM

#carfire | ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം; കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും രക്ഷപ്പെട്ടു

കാർ പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ്...

Read More >>
Top Stories