പേരാമ്പ്ര: (truevisionnews.com) എരവട്ടൂരില്‍ ബിജെപി മധ്യവയസ്‌കന്. കുഞ്ഞാറമ്പത്ത് ചന്ദ്രന്‍ (56) നാണ് വെട്ടേറ്റത്.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഒരു വിഭാഗത്തിനെതിരെ പോസ്റ്റ് ഇട്ടതാണ് സംഭവത്തിന് കാരണമെന്ന് പറയുന്നു.
ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വീടിന്റ വാതില്‍ ചവിട്ടി പൊളിച്ചാണ് അക്രമം നടത്തിയത്.
മുഖം മൂടി ധരിച്ച സംഘമാണ് അക്രമത്തിന് പിന്നില്‍.
കൈക്ക് പരുക്കേറ്റ ചന്ദ്രനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
#BJP #worker #hacked #stabbed #Kozhikode