#Arjunmissing | അര്‍ജുൻ മിഷൻ; ഗംഗാവലി പുഴയിലെ അടിയൊഴുക്കിന്‍റെ ശക്തി കുറഞ്ഞു, രക്ഷാദൗത്യം നാളെ പുനരാരംഭിക്കും

#Arjunmissing | അര്‍ജുൻ മിഷൻ; ഗംഗാവലി പുഴയിലെ അടിയൊഴുക്കിന്‍റെ ശക്തി കുറഞ്ഞു, രക്ഷാദൗത്യം നാളെ പുനരാരംഭിക്കും
Aug 3, 2024 09:07 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം നാളെ പുനരാരംഭിക്കും.

ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഗംഗാവലി നദിയിലെ അടിയൊഴുക്കിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച ദൗത്യമാണ് നാളെ മുതല്‍ വീണ്ടും ആരംഭിക്കുന്നത്.

ലോറി ഉണ്ടെന്ന് കരുതുന്ന ഗംഗാവലി നദിയുടെ അടിയിലായിലായിരിക്കും പരിശോധന നടത്തുക.

മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുൻ ഉള്‍പ്പെടെയുള്ളവര്‍ക്കായി നാളെ തെരച്ചില്‍ തുടങ്ങുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചതായി എംകെ രാഘവൻ എംപി പറഞ്ഞു.

ഗംഗാവലി പുഴയിലെ അടിയൊഴുക്കിന്‍റെ ശക്തി കുറഞ്ഞതിനാലാണ് വീണ്ടും തെരച്ചില്‍ പുനരാരംഭിക്കുന്നത്.

മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മല്‍പെയും സംഘവും നാളെ വീണ്ടും പുഴയിലിറങ്ങി തെരച്ചില്‍ നടത്തുമെന്നാണ് വിവരം.

#Arjun #Mission #strength #undercurrent #Gangavali #river #reduced #rescue #mission #resume #tomorrow

Next TV

Related Stories
#Complaint | സംസാരശേഷി കുറഞ്ഞ ആറാം ക്ലാസുകാരിയെ ട്യൂഷൻ ടീച്ചർ ക്രൂരമായി മർദ്ദിച്ചു,  പരാതി

Dec 14, 2024 01:20 PM

#Complaint | സംസാരശേഷി കുറഞ്ഞ ആറാം ക്ലാസുകാരിയെ ട്യൂഷൻ ടീച്ചർ ക്രൂരമായി മർദ്ദിച്ചു, പരാതി

ട്യൂഷൻ സെന്ററിലെ അധ്യാപിക ഷൈലജക്കെതിരെയാണ് മാതാപിതാക്കൾ ചെങ്ങന്നൂർ പൊലീസിൽ പരാതി...

Read More >>
#vatakaracaraccident | വടകരയിലെ വാഹനാപകടം; പ്രതി ഉടൻ നാട്ടിലെത്തി കീഴടങ്ങിയേക്കുമെന്ന് സൂചന

Dec 8, 2024 10:29 PM

#vatakaracaraccident | വടകരയിലെ വാഹനാപകടം; പ്രതി ഉടൻ നാട്ടിലെത്തി കീഴടങ്ങിയേക്കുമെന്ന് സൂചന

ഷജിലുമായി അന്വേഷണ ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അശ്രദ്ധ കൊണ്ടുള്ള മരണം തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്...

Read More >>
#MuhammadRiyas | 'ആത്മവിശ്വാസം ബിജെപി പ്രവര്‍ത്തകര്‍ക്ക് അവിടെ നല്‍കിയത് പ്രതിപക്ഷ നേതാവാണ്' - മുഹമ്മദ് റിയാസ്

Nov 25, 2024 01:26 PM

#MuhammadRiyas | 'ആത്മവിശ്വാസം ബിജെപി പ്രവര്‍ത്തകര്‍ക്ക് അവിടെ നല്‍കിയത് പ്രതിപക്ഷ നേതാവാണ്' - മുഹമ്മദ് റിയാസ്

മത്സരം യുഡിഎഫും ബിജെപിയും തമ്മിലെന്ന പ്രസ്താവനയാണ് ബിജെപിയെ രണ്ടാം...

Read More >>
#MVD | ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡിക്കിയിലിരുന്ന് റീല്‍സ് ഷൂട്ടിംഗ്;  ചെന്ന് പെട്ടത് എംവിഡിയുടെ മുന്നില്‍, ലൈസന്‍സ് റദ്ദാക്കി

Nov 12, 2024 09:22 AM

#MVD | ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡിക്കിയിലിരുന്ന് റീല്‍സ് ഷൂട്ടിംഗ്; ചെന്ന് പെട്ടത് എംവിഡിയുടെ മുന്നില്‍, ലൈസന്‍സ് റദ്ദാക്കി

കാറിന്റെ ഡിക്കിയിലിരുന്ന് പിന്നാലെ വരുന്ന മറ്റൊരു കാറിന്റെ റീല്‍സ് ചീത്രീകരിക്കുകയായിരുന്നു....

Read More >>
#kmuraleedharan | കത്ത് നേരത്തെ തന്നെ വാട്സ് ആപ്പിൽ കിട്ടിയിരുന്നു, പ്രഖ്യാപനം വന്നപ്പോൾ ഡിലീറ്റ് ചെയ്തു -കെ മുരളീധരൻ

Nov 11, 2024 08:13 AM

#kmuraleedharan | കത്ത് നേരത്തെ തന്നെ വാട്സ് ആപ്പിൽ കിട്ടിയിരുന്നു, പ്രഖ്യാപനം വന്നപ്പോൾ ഡിലീറ്റ് ചെയ്തു -കെ മുരളീധരൻ

വോട്ടെടുപ്പ് കഴിഞ്ഞ ശേഷം ആ കത്ത് സംബന്ധിച്ച് ചർച്ച നടത്താം. ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കുന്നതിനാണ് പ്രഥമ...

Read More >>
Top Stories