#KadannapalliRamachandran | ജനങ്ങളുടെ ആശയും ആശ്രയവുമായി പൊലീസ് മാറണം, പൊലീസിൻ്റെ ക്ഷേമത്തിനായി മുന്നിൽ സർക്കാറുമുണ്ടാകും - മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

 #KadannapalliRamachandran | ജനങ്ങളുടെ ആശയും ആശ്രയവുമായി പൊലീസ് മാറണം, പൊലീസിൻ്റെ ക്ഷേമത്തിനായി മുന്നിൽ സർക്കാറുമുണ്ടാകും - മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
Jul 20, 2024 11:17 AM | By Susmitha Surendran

കോഴിക്കോട് ( നാദാപുരം ) : (truevisionnews.com)  പുതിയ കാലത്തെ സവിശേഷതകൾ മനസ്സിലാക്കി ജനങ്ങളുടെ ആശയും ആശ്രയവുമായി കേരളാ പൊലീസ് മാറണമെന്നും പൊലീസിൻ്റെ ക്ഷേമത്തിനായി സർക്കാർ മുന്നിൽ ഉണ്ടാകുമെന്നും പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.


കേരളാ പൊലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ സമ്മേളനം നാദാപുരം ഓത്തിയിൽ കൺവെൻഷൻ സെൻ്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ജില്ലാ പ്രസിഡൻ്റ് എം ഷനോജ് അധ്യക്ഷനായി. ഇ.കെ വിജയൻ എംഎൽഎ ,റൂറൽ പൊലീസ് മേധാവി അർവിന്ദ് സുകുമാർ ഐ. പി. എസ് എന്നിവർ മുഖ്യാതിഥികളായി.

സംസ്ഥാന പ്രസിഡൻ്റ് ഷിനോദ് ദാസ് എസ് ആർ, നാദാപുരം ഡിവൈഎസ്പി ചന്ദ്രൻ എ.പി, ജില്ലാ സെക്രട്ടറി രഗീഷ് പി ആർ എന്നിവർ സംസാരിച്ചു.


ജില്ലാ കമ്മറ്റി അംഗം കെ. നീതു അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. സ്വാഗതസംഘം കൺവീനർ പി. ശരത് കൃഷ്ണ സ്വാഗതവും ചെയർമാൻ ജിതേഷ് പി നന്ദിയും പറഞ്ഞു.


ജനറൽ സെക്രട്ടറി ഇ.വി പ്രദീപൻ സംഘടനാ റിപ്പോർട്ടും പി. സുഖിലേഷ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ പി.ടി സജിത്ത് വരവു ചിലവ് കണക്ക് അവതരിപ്പിച്ചു.


ജില്ലാ വൈ. പ്രസിഡൻ്റ് ദിജീഷ് കുമാർ പ്രമേയം അവതരിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം ബിജു നന്ദിയും പറഞ്ഞു.


#police #should #become #people's #idea #trust #government #also #forefront #welfare #police #KadannapalliRamachandran

Next TV

Related Stories
അമ്മ വഴക്കു പറഞ്ഞതിൽ മനോവിഷമം; പാലക്കാട് വിദ്യാ൪ത്ഥി തൂങ്ങിമരിച്ച നിലയിൽ

Jun 1, 2025 08:09 PM

അമ്മ വഴക്കു പറഞ്ഞതിൽ മനോവിഷമം; പാലക്കാട് വിദ്യാ൪ത്ഥി തൂങ്ങിമരിച്ച നിലയിൽ

പാലക്കാട് വിദ്യാ൪ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
'കാണണമെന്ന് പറഞ്ഞ് രാഹുലിനെ അൻവർ വിളിച്ചുവരുത്തിയതാണ്, ആ വിഷയം അവിടെ അവസാനിച്ചു' - ഷാഫി പറമ്പിൽ

Jun 1, 2025 08:02 PM

'കാണണമെന്ന് പറഞ്ഞ് രാഹുലിനെ അൻവർ വിളിച്ചുവരുത്തിയതാണ്, ആ വിഷയം അവിടെ അവസാനിച്ചു' - ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിൽ പി.വി അൻവറിനെ കണ്ട വിഷയത്തിൽ പ്രതികരിച്ച് ഷാഫി...

Read More >>
Top Stories