#GautamGambhir | സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കേണ്ടതില്ല; കടുപ്പിച്ച് ഗംഭീര്‍

#GautamGambhir | സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കേണ്ടതില്ല; കടുപ്പിച്ച് ഗംഭീര്‍
Jul 16, 2024 01:53 PM | By VIPIN P V

ഡല്‍ഹി: (truevisionnews.com) ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20, ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും.

എന്നാല്‍ മുതിര്‍ന്ന താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ തുടങ്ങിയവര്‍ക്ക് വിശ്രമം അനുവദിക്കാന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ തയ്യാറല്ലെന്നാണ് സൂചന.

മൂന്ന് താരങ്ങളും പരമ്പരയില്‍ നിന്ന് വിശ്രമം ആവശ്യപ്പെട്ടിരുന്നു. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ഏകദിന മത്സരങ്ങള്‍ക്ക് വേണമെന്നാണ് ഗംഭീറിന്റെ നിലപാട്.

ഏകദിന ടീമില്‍ രവീന്ദ്ര ജഡേജയുടെ സ്ഥാനം ഭീഷണിയിലാണ്. അക്‌സര്‍ പട്ടേലിന് പകരക്കാരനായി പരിഗണിക്കാനാണ് നീക്കം.

ട്വന്റി 20 പരമ്പരയില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവരിലൊരാള്‍ നായകനായേക്കും. ശുഭ്മന്‍ ഗില്ലാവും ഉപനായകനാകുക.

സിംബാബ്‌വെ പരമ്പര കളിച്ച ടീമില്‍ നിന്നും ചില താരങ്ങളും ട്വന്റി 20 ടീമിലെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശ്രീലങ്കയില്‍ ഇന്ത്യ മൂന്ന് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് കളിക്കുക. ജൂലൈ 27നാണ് ആദ്യ ട്വന്റി മത്സരം നടക്കുക. ഓഗസ്റ്റ് രണ്ട് മുതല്‍ ഏകദിന പരമ്പരയ്ക്കും തുടക്കമാകും.

#Seniorplayers #need #not #rested #Tough #awesome

Next TV

Related Stories
കോടിയേരി ബാലകൃഷ്ണൻ ടി20 ടൂർണമെൻ്റിൽ ട്രിവാൻഡ്രം റോയൽസ് ഫൈനലിൽ

Apr 19, 2025 07:44 PM

കോടിയേരി ബാലകൃഷ്ണൻ ടി20 ടൂർണമെൻ്റിൽ ട്രിവാൻഡ്രം റോയൽസ് ഫൈനലിൽ

51 പന്തുകളിൽ മൂന്ന് ഫോറും ഏഴ് സിക്സുമടക്കം 80 റൺസുമായി അക്ഷയ പുറത്താകാതെ നിന്നു. ശ്രുതി എസ് 20 റൺസ് നേടി. റോയൽസിന് വേണ്ടി മാളവിക സാബു രണ്ടും നിയതി...

Read More >>
ട്രിവാൺഡ്രം റോയൽസ് സെമിയിൽ

Apr 18, 2025 04:40 PM

ട്രിവാൺഡ്രം റോയൽസ് സെമിയിൽ

റോയൽസിൻ്റെ മറുപടി 86 റൺസിൽ അവസാനിച്ചതോടെ ബ്ലാസ്റ്റേഴ്സ് അഞ്ച് റൺസിൻ്റെ വിജയം...

Read More >>
തോൽവി, കലഹം, ഡ്രസ്സിങ് റൂം രഹസ്യങ്ങളുടെ ചോര്‍ച്ച; ഗംഭീറിന്റെ 'വലംകൈ'യെ പുറത്താക്കി ബിസിസിഐ

Apr 17, 2025 10:44 PM

തോൽവി, കലഹം, ഡ്രസ്സിങ് റൂം രഹസ്യങ്ങളുടെ ചോര്‍ച്ച; ഗംഭീറിന്റെ 'വലംകൈ'യെ പുറത്താക്കി ബിസിസിഐ

പ്രതീക്ഷയ്‌ക്കൊത്തുള്ള മുന്നേറ്റം കാണാനായില്ല. അസിസ്റ്റന്റ് കോച്ചായി എട്ടു മാസങ്ങള്‍ക്കു ശേഷമാണ് അഭിഷേക് പുറത്താവുന്നത്....

Read More >>
ട്രിവാൺഡ്രം റോയൽസിന് തുടർച്ചയായ രണ്ടാം വിജയം

Apr 16, 2025 03:37 PM

ട്രിവാൺഡ്രം റോയൽസിന് തുടർച്ചയായ രണ്ടാം വിജയം

22 റൺസെടുത്ത സൌരഭ്യയാണ് അവരുടെ ടോപ് സ്കോറർ.റോയൽസിന് വേണ്ടി സാന്ദ്ര സുരെനും റെയ്ന റോസും രണ്ട് വിക്കറ്റുകൾ വീതം...

Read More >>
ക്യാപ്റ്റൻ്റെ മികവിൽ ആദ്യ വിജയം കുറിച്ച് ട്രിവാൺഡ്രം റോയൽസ്

Apr 15, 2025 08:29 AM

ക്യാപ്റ്റൻ്റെ മികവിൽ ആദ്യ വിജയം കുറിച്ച് ട്രിവാൺഡ്രം റോയൽസ്

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിൻ്റെ തുടക്കം തകർച്ചയോടെയായിരുന്നു. 45 റൺസെടുക്കുന്നതിനിടെ റോയൽസിന് അഞ്ച് വിക്കറ്റുകൾ...

Read More >>
തല മാറിയിട്ടും തലവര മാറാതെ ചെന്നൈ; 10.1 ഓവറിൽ കളി തീർത്ത് കെ.കെ.ആർ, എട്ട് വിക്കറ്റ് ജയം

Apr 11, 2025 10:41 PM

തല മാറിയിട്ടും തലവര മാറാതെ ചെന്നൈ; 10.1 ഓവറിൽ കളി തീർത്ത് കെ.കെ.ആർ, എട്ട് വിക്കറ്റ് ജയം

അവസാന പന്തുവരെ പൊരുതിയ ശിവം ദുബെയാണ് (29 പന്തിൽ 31) ടീം സ്കോർ 100...

Read More >>
Top Stories