#babydied | മാസംതികയും മുൻപ് ആദിവാസി യുവതി വനത്തിൽ പ്രസവിച്ചു; കുഞ്ഞ് മരിച്ചു

#babydied | മാസംതികയും മുൻപ് ആദിവാസി യുവതി വനത്തിൽ പ്രസവിച്ചു; കുഞ്ഞ് മരിച്ചു
Jul 8, 2024 09:31 PM | By VIPIN P V

തൃശ്ശൂർ: (truevisionnews.com) അതിരപ്പിള്ളിയിൽ ആദിവാസി യുവതി വനത്തിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു.

അതിരപ്പിള്ളി മുക്കൻപുഴ ഊരിലെ സുബീഷിന്റെ ഭാര്യ മിനിക്കുട്ടിയാണ് വനത്തിൽ പ്രസവിച്ചത്.

മാസം തികയും മുൻപായിരുന്നു പ്രസവം. വനവിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു യുവതി. പെരിങ്ങൽക്കുത്ത് ഡാമിനു സമീപം വനത്തിലായിരുന്നു പ്രസവം.

ചങ്ങാടത്തിലാണ് യുവതിയെ തിരിച്ച് ഊരിൽ എത്തിച്ചത്.

#tribal #woman #birth #forest #due #date #babydied

Next TV

Related Stories
#RahulMamkootathil | ഡോക്ടറേറ്റ് കിട്ടിയ അബ്ദുല്ലക്കുട്ടിയാണ് ജലീൽ; ഒളിച്ചു കടത്തുന്നത് സംഘ്പരിവാർ വാദം -രാഹുൽ മാങ്കൂട്ടത്തിൽ

Oct 6, 2024 08:49 PM

#RahulMamkootathil | ഡോക്ടറേറ്റ് കിട്ടിയ അബ്ദുല്ലക്കുട്ടിയാണ് ജലീൽ; ഒളിച്ചു കടത്തുന്നത് സംഘ്പരിവാർ വാദം -രാഹുൽ മാങ്കൂട്ടത്തിൽ

അദ്ദേഹത്തിന്റെ പ്രസ്താവനകളിലൂടെ ഒളിച്ചു കടത്തുന്നത്, മുസ്ലിം സമുദായംഗങ്ങളാണ് സ്വർണ്ണക്കടത്ത് നടത്തുന്നത് എന്ന കടുത്ത സംഘ പരിവാർ വാദം...

Read More >>
#arrest | മധ്യവയസ്കനെ  വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്,  രണ്ട് പേർ  അറസ്റ്റിൽ

Oct 6, 2024 08:48 PM

#arrest | മധ്യവയസ്കനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്, രണ്ട് പേർ അറസ്റ്റിൽ

ഇത് സംബന്ധിച്ച് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയായ ഷൈജുവിനെ കാപ്പ നിയമ പ്രകാരം നേരത്തെ നാട്...

Read More >>
#accident |  താമരശ്ശേരി അടിവാരത്ത് കാറ് തോട്ടിലേക്ക് മറിഞ്ഞ് അപകടം

Oct 6, 2024 08:31 PM

#accident | താമരശ്ശേരി അടിവാരത്ത് കാറ് തോട്ടിലേക്ക് മറിഞ്ഞ് അപകടം

പള്ളിയുടെ മുൻപിലുള്ള തോട്ടിലേക്കാണ് കാർ...

Read More >>
#treefell |  ദുരന്തം ഒഴിവായി; നാദാപുരത്ത് ഓടികൊണ്ടിരുന്ന കാറിന് മുകളിൽ മരം മുറിഞ്ഞു വീണു

Oct 6, 2024 08:14 PM

#treefell | ദുരന്തം ഒഴിവായി; നാദാപുരത്ത് ഓടികൊണ്ടിരുന്ന കാറിന് മുകളിൽ മരം മുറിഞ്ഞു വീണു

മരക്കൊമ്പ് കാറിനു മുകളിൽ പൊട്ടിവീഴുകയായിരുന്നു. ദുരന്തം ഒഴിവായി യാത്രക്കാർ രക്ഷപ്പെട്ടു. ഇന്ന് വൈകിട്ട് ആറു മണിയോടെയായിരുന്നു...

Read More >>
Top Stories