#sreeramvenkataraman | ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ സിഎംഡി സ്ഥാനത്ത് നിന്ന് മാറ്റി; പുതിയ സിഎംഡി പി ബി നൂഹ്

#sreeramvenkataraman | ശ്രീറാം വെങ്കിട്ടരാമനെ സപ്ലൈകോ സിഎംഡി സ്ഥാനത്ത് നിന്ന് മാറ്റി; പുതിയ സിഎംഡി പി ബി നൂഹ്
Jul 8, 2024 08:56 PM | By ADITHYA. NP

തിരുവനന്തപുരം:(www.truevisionnews.com) സപ്ലൈകോ സിഎംഡി സ്ഥാനത്തുനിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. ശ്രീറാമിനു പകരം പി ബി നൂഹിനെ സപ്ലൈകോ സിഎംഡിയാക്കി.

ടൂറിസം ഡയറക്ടർ ആയിരുന്നു പി ബി നൂഹ്. ടൂറിസം ഡയറക്ടർ സ്ഥാനത്തുനിന്ന് പി ബി നൂഹിനെ മാറ്റിയ ശേഷം പുതിയ നിയമനം കെടി‍ഡിസി എംഡിയും ആരോഗ്യ–കുടുംബക്ഷേമ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയുമായ ശിഖ സുരേന്ദ്രനാണ് പുതിയ ടൂറിസം ഡയറക്ടർ.

കെടിഡിസി എംഡി സ്ഥാനവും ശിഖ സുരേന്ദ്രൻ വഹിക്കും. അതേസമയം ശ്രീറാം വെങ്കിട്ടരാമന് പുതിയ നിയമനം നൽകിയിട്ടില്ല. എറണാകുളം ജില്ലാ വികസന കമ്മിഷണർ എം എസ് മാധവിക്കുട്ടിയെ ആരോഗ്യ–കുടുംബക്ഷേമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയാക്കി.

കൊച്ചി‍ൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് സിഇഒ ഷാജി വി നായർക്ക് വൈറ്റില മൊബിലിറ്റി ഹബ് എംഡിയുടെ അധികച്ചുമതല. ഫോർട്ട് കൊച്ചി സബ് കലക്ടർ കെ മീരയ്ക്കാണ് എറണാകുളം ജില്ലാ വികസന കമ്മീഷണറുടെ അധിക ചുമതല.

#sreeram #venkataraman #replaced #supplyco #cmd #new #cmd #pb # nooh

Next TV

Related Stories
#drowned |  ഭാരതപ്പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

Oct 6, 2024 07:22 PM

#drowned | ഭാരതപ്പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു

പുഴയിൽ മുങ്ങി ഫര്‍ഹാനെ കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും...

Read More >>
#PVanvar  | പി. വി അൻവറിന് പിന്തുണയുമായി  പൊതുസമ്മേളന നഗരിയിൽ ആയിരങ്ങൾ

Oct 6, 2024 07:14 PM

#PVanvar | പി. വി അൻവറിന് പിന്തുണയുമായി പൊതുസമ്മേളന നഗരിയിൽ ആയിരങ്ങൾ

ഡിഎംകെയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഡിഎംകെ കൊടികളടക്കം കയ്യിലേന്തിയാണ്...

Read More >>
#ganja | രണ്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി കോഴിക്കോട് പിടിയിൽ

Oct 6, 2024 05:31 PM

#ganja | രണ്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി കോഴിക്കോട് പിടിയിൽ

മുക്കത്ത് നിന്നും കിലോയ്ക്ക് 20000 രൂപ നിരക്കില്‍ കഞ്ചാവ് വാങ്ങുന്ന പ്രതി ചെറുകിട വില്‍പ്പനയിലൂടെ കിലോയ്ക്ക് 40,000 രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നും...

Read More >>
Top Stories