#BridgeCollapse | താത്ക്കാലിക പാലം തകര്‍ന്ന് രണ്ട് തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെട്ടു; 40-ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന

#BridgeCollapse | താത്ക്കാലിക പാലം തകര്‍ന്ന് രണ്ട് തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെട്ടു; 40-ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി സൂചന
Jul 5, 2024 08:39 PM | By VIPIN P V

(truevisionnews.com) ഉത്തരാഖണ്ഡില്‍ താത്ക്കാലിക പാലം തകര്‍ന്ന് രണ്ടു തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെട്ടു.40 ഓളം തീര്‍ത്ഥാടകര്‍ കുടുങ്ങി കിടക്കുന്നു.

രക്ഷ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഗംഗോത്രിക്ക് സമീപം ഗോമുഖ് പാതയില്‍ ചാര്‍ദ്ധാം തീര്‍ത്ഥാടകര്‍ക്ക് വേണ്ടി താല്‍ക്കാലികമായി ഉണ്ടാക്കിയ പാലമാണ് തകര്‍ന്നത്.

ഗംഗോത്രിയില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെയാണ് അപകടം ഉണ്ടായത്. പാലം മുറിച്ചു കടക്കുകയായിരുന്ന,രണ്ട് തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെട്ടു.

പാലം തകര്‍ന്നതോടെ നാല്‍പതിലധികം തീര്‍ത്ഥാടകര്‍ കുടുങ്ങി. കുടുങ്ങി കിടന്നവരില്‍ 16 തീര്‍ത്ഥാടകരെ എസ്ഡിആര്‍എഫ് രക്ഷപ്പെടുത്തിയതായും, രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

നദിയിലെ ജലനിരപ്പ് പെട്ടന്ന് ഉയര്‍ന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

#temporary #bridge #collapsed #two #pilgrims #swept #people #reported #trapped

Next TV

Related Stories
#RahulGandhi | ‘പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാൻ തയാറാകണം, ജനങ്ങളുടെ വേദനയും ആശങ്കകളും കേൾക്കണം’ - രാഹുൽ ഗാന്ധി

Jul 8, 2024 07:31 PM

#RahulGandhi | ‘പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാൻ തയാറാകണം, ജനങ്ങളുടെ വേദനയും ആശങ്കകളും കേൾക്കണം’ - രാഹുൽ ഗാന്ധി

പ്രതിപക്ഷ നേതാവായതിന് ശേഷമുള്ള രാഹുൽ ഗാന്ധിയുടെ ആദ്യമണിപ്പൂർ സന്ദർശനമായിരുന്നു...

Read More >>
#murder | അതിജീവിതയുടെ വീട്ടിലെത്തി പീഡനക്കേസ് പ്രതി വെടിയുതിർത്തു, അമ്മ കൊല്ലപ്പെട്ടു; പിന്നാലെ ആത്മഹത്യ

Jul 8, 2024 07:29 PM

#murder | അതിജീവിതയുടെ വീട്ടിലെത്തി പീഡനക്കേസ് പ്രതി വെടിയുതിർത്തു, അമ്മ കൊല്ലപ്പെട്ടു; പിന്നാലെ ആത്മഹത്യ

സംഭവത്തിന് പിന്നാലെ വീട്ടില്‍നിന്ന് കടന്നുകളഞ്ഞ ഇയാളെ പിന്നീട് ജീവനൊടുക്കിയ നിലയില്‍...

Read More >>
#accident | മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് രണ്ട് പൊലീസുകാർക്ക് ദാരുണാന്ത്യം; പ്രതി അറസ്റ്റിൽ

Jul 8, 2024 07:23 PM

#accident | മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് രണ്ട് പൊലീസുകാർക്ക് ദാരുണാന്ത്യം; പ്രതി അറസ്റ്റിൽ

നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി...

Read More >>
#arrest  | യുവതികളെ ​ഗർഭിണികളാക്കാൻ പുരുഷന്മാരെ ആവശ്യമുണ്ട്, പരസ്യത്തിൽ പലരും വീണു, യുവാക്കൾ അറസ്റ്റിൽ

Jul 8, 2024 05:12 PM

#arrest | യുവതികളെ ​ഗർഭിണികളാക്കാൻ പുരുഷന്മാരെ ആവശ്യമുണ്ട്, പരസ്യത്തിൽ പലരും വീണു, യുവാക്കൾ അറസ്റ്റിൽ

എത്ര സൂക്ഷിച്ചു എന്ന് പറഞ്ഞാലും ചിലപ്പോൾ അറിയാതെ നമ്മളും ഈ പറ്റിക്കപ്പെടലിന്റെ ഇരകളായി മാറിയേക്കാം....

Read More >>
#BJP | വോട്ടർമാർക്ക് പരസ്യമായി മദ്യം വിളമ്പി ബിജെപി

Jul 8, 2024 04:20 PM

#BJP | വോട്ടർമാർക്ക് പരസ്യമായി മദ്യം വിളമ്പി ബിജെപി

സംഭവത്തിൽ ബിജെപിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്...

Read More >>
#founddead |  കാണാതായ യുവതിയുടെ മൃതദേഹം ഹോട്ടൽ മുറിയിൽ, റെയിൽവെ ട്രാക്കിൽ കാമുകനും മരിച്ച നിലയിൽ

Jul 8, 2024 04:16 PM

#founddead | കാണാതായ യുവതിയുടെ മൃതദേഹം ഹോട്ടൽ മുറിയിൽ, റെയിൽവെ ട്രാക്കിൽ കാമുകനും മരിച്ച നിലയിൽ

ഇയാൾക്കായി അന്വേഷണം തുടരുന്നതിനിടെയാണ് പരിസരത്തെ റെയിൽവെ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്....

Read More >>
Top Stories