#BJP | വോട്ടർമാർക്ക് പരസ്യമായി മദ്യം വിളമ്പി ബിജെപി

#BJP | വോട്ടർമാർക്ക് പരസ്യമായി മദ്യം വിളമ്പി ബിജെപി
Jul 8, 2024 04:20 PM | By VIPIN P V

കർണാടക: (truevisionnews.com) കർണാടകയിൽ വോട്ടർമാർക്ക് പരസ്യമായി മദ്യം വിളമ്പി ബിജെപി. ചിക്ബല്ലാപുര എംപിയും മുൻ മന്ത്രിയുമായ ഡോ. കെ സുധാകറിനെ വിജയിപ്പിച്ചതിനാണ് വോട്ടർമാർക്ക് മദ്യം നൽകിയത്.

ബിജെപി നിലമംഗല പ്രസിഡന്റ് ജയഗീഷ് ചൗദരിയാണ് പാർട്ടി നടത്തിയത്. ബെംഗളൂരു റൂറലിലെ നിലമംഗലയിൽ വച്ചായിരുന്നു വിജയാഘോഷം.

എന്നാൽ പാർട്ടി താൻ അറിയാതെയാണ് മദ്യം വിളമ്പിയതെന്നാണ് ഡോ. കെ സുധാകർ എംപി വിഷയത്തിൽ പ്രതികരിച്ചത്.

ട്രക്കുകളിൽ കൊണ്ടുവന്ന മദ്യക്കുപ്പികൾ ശേഖരിക്കാൻ സ്ഥലത്ത് ആളുകളുടെ നീണ്ട ക്യൂവാണുണ്ടായിരുന്നത്.

സംഭവത്തിൽ ബിജെപിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചിക്കബല്ലാപ്പൂർ മണ്ഡലത്തിൽ നിന്ന് ഒന്നരലക്ഷത്തിലധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് കെ. സുധാകർ കോൺഗ്രസ് സ്ഥാനാർഥി എം.എസ് രക്ഷാ രാമയ്യയെ പരാജയപ്പെടുത്തിയത്.

#BJP #openly #served #alcohol # voters

Next TV

Related Stories
#Heavyrain | മേഘാലയയിൽ കനത്ത മഴ; വെള്ളപ്പൊക്കത്തിൽ ഒരു കുടുംബത്തിലെ ഏഴ് പേർ ഉൾപ്പെടെ 10 പേർ മരിച്ചതായി റിപ്പോർട്ട്

Oct 6, 2024 03:16 PM

#Heavyrain | മേഘാലയയിൽ കനത്ത മഴ; വെള്ളപ്പൊക്കത്തിൽ ഒരു കുടുംബത്തിലെ ഏഴ് പേർ ഉൾപ്പെടെ 10 പേർ മരിച്ചതായി റിപ്പോർട്ട്

പുനർനിർമ്മാണ ശ്രമങ്ങൾക്കായി ബെയ്‌ലി ബ്രിഡ്ജ് സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് യോഗത്തിൽ സാങ്മ...

Read More >>
#DMK | സഖ്യം രൂപീകരിക്കാനുള്ള പി.വി. അൻവറിന്റെ മോഹം പൊലിയുന്നു; രാഷ്ട്രീയ ചർച്ച നടത്തിയിട്ടില്ലെന്ന് ഡിഎംകെ നേതൃത്വം

Oct 6, 2024 03:09 PM

#DMK | സഖ്യം രൂപീകരിക്കാനുള്ള പി.വി. അൻവറിന്റെ മോഹം പൊലിയുന്നു; രാഷ്ട്രീയ ചർച്ച നടത്തിയിട്ടില്ലെന്ന് ഡിഎംകെ നേതൃത്വം

എന്നാല്‍ നേതാക്കള്‍ വേദിയില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയങ്ങള്‍ സമൂഹികമായി ഉയര്‍ത്തിക്കൊണ്ടുവന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും ഒരു...

Read More >>
#shot|   വാക്കുതർക്കം, എ.എ.പി നേതാവിന് വെടിയേറ്റു

Oct 6, 2024 02:10 PM

#shot| വാക്കുതർക്കം, എ.എ.പി നേതാവിന് വെടിയേറ്റു

എം.പി സോറ സിങ് മാന്നിന്റെ മകന്‍ വര്‍ദേവ് സിങ് നോനിമാനിലെ ഒരു സ്‌കൂളുമായി ബന്ധപ്പെട്ട ഫയല്‍ ക്ലിയര്‍ ചെയ്യുന്നതിനായി പഞ്ചായത്ത് ഓഫീസില്‍...

Read More >>
#hairfound |  യുവതിയുടെ വയറ്റിൽ നിന്ന് രണ്ട് കിലോഗ്രാം മുടി കണ്ടെത്തി

Oct 6, 2024 12:30 PM

#hairfound | യുവതിയുടെ വയറ്റിൽ നിന്ന് രണ്ട് കിലോഗ്രാം മുടി കണ്ടെത്തി

മുടി കഴിക്കുന്ന സ്വഭാവമുള്ള ഒരു അപൂർവ അവസ്ഥയാണിത്. 25 വർഷത്തിനിടെ ബറേലിയിൽ ട്രൈക്കോളോടോമാനിയയുടെ പുറത്തുവന്ന ആദ്യ കേസാണിത്....

Read More >>
#suicide  |  ബൈക്കപകടത്തിൽ പരിക്കേറ്റ് യുവതി മരിച്ചു; ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്ത് ബസിന് മുന്നിൽ ചാടി ജീവനൊടുക്കി

Oct 6, 2024 12:15 PM

#suicide | ബൈക്കപകടത്തിൽ പരിക്കേറ്റ് യുവതി മരിച്ചു; ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്ത് ബസിന് മുന്നിൽ ചാടി ജീവനൊടുക്കി

ഇരുവരും ചേർന്ന് യോഗേശ്വരന്‍റെ ബൈക്കിൽ മാമല്ലപുരത്തേക്ക് പോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു....

Read More >>
Top Stories