പാലക്കാട്: ( www.truevisionnews.com ) കിഴക്കഞ്ചേരിയിൽ പശുക്കളെ ചത്ത നിലയിൽ കണ്ടെത്തി. പാണ്ടാങ്കോട് അശോകന്റെ വീട്ടിലെ 4 പശുക്കളാണ് ചത്തത്.

ഒരു പശു അവശനിലയിലാണ്. ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്നാണ് വിവരം. പുറത്ത് മേയാൻ വിട്ട പശുക്കൾ തിരിച്ചെത്തിയപ്പോഴാണ് ചത്തു തുടങ്ങിയത്.
#cows #were #found #dead #kishkancherry #palakkad
