#founddead | വയോധികയും മരുമകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

#founddead | വയോധികയും മരുമകനും വീടിനുള്ളില്‍ മരിച്ച നിലയില്‍
Jul 4, 2024 10:47 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) വണ്ടിത്തടത്ത് വയോധികയെയും മരുമകനെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

വണ്ടിത്തടം മൃഗാശുപത്രിക്ക് സമീപം വാടകവീട്ടില്‍ താമസിക്കുന്ന ശ്യാമള(74) സാബുലാല്‍(50) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്. അര്‍ബുദബാധിതയായിരുന്ന സാബുലാലിന്റെ ഭാര്യ ഒരുമാസം മുന്‍പ് മരിച്ചിരുന്നു.

#Elderly #woman #soninlaw #founddead #inside #house

Next TV

Related Stories
#found | കോഴിക്കോട് നടുവണ്ണൂരിൽ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി

Oct 5, 2024 03:32 PM

#found | കോഴിക്കോട് നടുവണ്ണൂരിൽ നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി

കാവുന്തറ സ്വദേശിയുടെ മകനെ ഇന്നലെ ഉച്ചക്ക് ശേഷമാണ് വീട്ടിൽ...

Read More >>
#VDSatheesan | മഞ്ചേശ്വരം കോഴക്കേസിലെ വിടുതൽ ഹർജിയിൽ വാദിയും പ്രതിയും ഒരു കൂട്ടർ തന്നെ; വിമർശനവുമായി പ്രതിപക്ഷ നേതാവ്

Oct 5, 2024 03:25 PM

#VDSatheesan | മഞ്ചേശ്വരം കോഴക്കേസിലെ വിടുതൽ ഹർജിയിൽ വാദിയും പ്രതിയും ഒരു കൂട്ടർ തന്നെ; വിമർശനവുമായി പ്രതിപക്ഷ നേതാവ്

കേസിൽ സർക്കാർ ആവിശ്യമായ വാദമുഖങ്ങൾ ഉന്നയിച്ചില്ലെന്നും പ്രോസിക്യൂഷന്റെ നിലപാട് എന്തായിരുന്നുവെന്നും ചോദിച്ച അദ്ദേഹം കേസ് തള്ളിയതിൽ സർക്കാരിനെ...

Read More >>
#Clash  | ഗുരുതര പരിക്ക്; നാദാപുരം ഗവൺമെൻറ് കോളേജിൽ സംഘർഷം, ആറ് എസ് എഫ് ഐ പ്രവർത്തകർക്ക് പരിക്ക്

Oct 5, 2024 02:46 PM

#Clash | ഗുരുതര പരിക്ക്; നാദാപുരം ഗവൺമെൻറ് കോളേജിൽ സംഘർഷം, ആറ് എസ് എഫ് ഐ പ്രവർത്തകർക്ക് പരിക്ക്

ആക്രമണത്തിന് പിന്നിൽ എം എസ് എഫ് പ്രവർത്തകരാണെന്ന് എസ് എഫ് ഐ നേതാക്കൾ പറഞ്ഞു...

Read More >>
#MRamachandran | ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

Oct 5, 2024 02:33 PM

#MRamachandran | ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു

ദീര്‍ഘകാലം ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചു. വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയില്‍...

Read More >>
#AKBalan | 'അങ്ങനെ ഒരു ‘നാരദന്മാരും പാർട്ടിയിൽ ഉണ്ടാകില്ല'; അൻവറിന് മറുപടിയും സി.പി.എം നേതാക്കൾക്ക് താക്കീതുമായി എ.കെ ബാലൻ

Oct 5, 2024 01:42 PM

#AKBalan | 'അങ്ങനെ ഒരു ‘നാരദന്മാരും പാർട്ടിയിൽ ഉണ്ടാകില്ല'; അൻവറിന് മറുപടിയും സി.പി.എം നേതാക്കൾക്ക് താക്കീതുമായി എ.കെ ബാലൻ

പി. ശശിക്കെതിരെ ഉന്നയിച്ച ആരോപണത്തിൽനിന്ന് പിന്നോട്ടില്ല. പി. ശശിയുടെ വക്കീൽ നോട്ടീസിനെ...

Read More >>
Top Stories