#Complaint | കണ്ണൂരിൽ യുവാവിനെ അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി

 #Complaint | കണ്ണൂരിൽ യുവാവിനെ അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി
Oct 5, 2024 01:37 PM | By Susmitha Surendran

പഴയങ്ങാടി: (truevisionnews.com) ഗള്‍ഫില്‍ നിന്ന് സ്വര്‍ണ്ണം കൊണ്ടുവന്നുവെന്ന് കരുതി യുവാവിന അഞ്ചംഗസംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി.

നാറാത്ത് ആലിങ്കീലിലെ പുറക്കണ്ടി വളപ്പില്‍ പി.വി.മാജിദിനാണ്(30) മര്‍ദ്ദനമേറ്റത്.

വൈഷ്ണവ്, സമദ്, എന്നിവരും കണ്ടാലറിയാവുന്ന മൂന്നുപേരുമാണ് ഇന്നലെ രാവില 8.30 ന് മഞ്ചപ്പാലം എന്ന സ്ഥലത്തുനിന്നും മാജിദിനെ വാടിക്കലിലെ ഒരു കെട്ടിടത്തിലേക്ക് തട്ടിക്കൊണ്ടുപോയി രാവിലെ 11 വരെ തടങ്കലില്‍വെച്ചത്.

കെ.എല്‍-13 എ.ക്യു 2751 നമ്പര്‍ കാറിലാണ് അഞ്ചംഗസംഘം യുവാവിന്റെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. സംഭവത്തിൽ പഴയങ്ങാടി പോലീസ് കേസെടുത്തു.

#Complaint #youth #abducted #gang #five #car #beatenup

Next TV

Related Stories
#ppdivya |   നവീൻ ബാബുവിന്റെ മരണം, പി പി ദിവ്യയുടെ ജാമ്യഹർജിയിൽ വിധി വെള്ളിയാഴ്ച

Nov 5, 2024 01:52 PM

#ppdivya | നവീൻ ബാബുവിന്റെ മരണം, പി പി ദിവ്യയുടെ ജാമ്യഹർജിയിൽ വിധി വെള്ളിയാഴ്ച

പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ചത്തേക്ക് മാറ്റി...

Read More >>
#ppdivya |'പ്രശാന്ത് കൈക്കൂലി നൽകിയതിന് ഒരു തെളിവുമില്ല’; ദിവ്യയുടെ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ വാദം

Nov 5, 2024 01:34 PM

#ppdivya |'പ്രശാന്ത് കൈക്കൂലി നൽകിയതിന് ഒരു തെളിവുമില്ല’; ദിവ്യയുടെ ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ വാദം

പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പരി​ഗണിക്കുന്നത്....

Read More >>
#jaundice | ഡി.സി.സി ജനറൽ സെക്രട്ടറി മഞ്ഞപിത്തം ബാധിച്ച് മരിച്ചു

Nov 5, 2024 01:23 PM

#jaundice | ഡി.സി.സി ജനറൽ സെക്രട്ടറി മഞ്ഞപിത്തം ബാധിച്ച് മരിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ്...

Read More >>
#accident | ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം,  യുവാവിന് ദാരുണാന്ത്യം

Nov 5, 2024 12:45 PM

#accident | ബൈക്കും ജീപ്പും കൂട്ടിയിടിച്ച് അപകടം, യുവാവിന് ദാരുണാന്ത്യം

ആദിൽ ഓടിച്ചിരുന്ന ബൈക്കും ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു....

Read More >>
#ELEPHANT | വയനാട്ടിൽ വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു

Nov 5, 2024 12:28 PM

#ELEPHANT | വയനാട്ടിൽ വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു

വലിയ ശബ്ദമുണ്ടായ ഉടനെ വൈദ്യുതി ബന്ധം...

Read More >>
Top Stories