#death |സ്കൂൾ പിടിഎ യോഗത്തിൽ സംസാരിക്കുന്നതിനിടെ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു

#death |സ്കൂൾ പിടിഎ യോഗത്തിൽ സംസാരിക്കുന്നതിനിടെ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു
Jul 5, 2024 07:49 PM | By Susmitha Surendran

കൊച്ചി:  ( truevisionnews.com)  സ്‌കൂൾ പിടിഎ യോഗത്തിൽ സംസാരിക്കുന്നതിനിടെ വയോധികൻ കുഴഞ്ഞു വീണ് മരിച്ചു.

എറണാകുളം കപ്രശേരി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ആലുവ എടയപ്പുറം വെളിയത്ത് വീട്ടിൽ വി.വി മോഹനൻ (67) ആണ് മരിച്ചത്.

കപ്രശേരി ഗവ.യു.പി സ്കൂളിൽ ഇന്ന് വൈകുന്നേരം നടന്ന സ്കൂൾ പിടി എ യോഗത്തിനിടെയാണ് സംഭവം. ഉടൻ തന്നെ മോഹനനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അധികം വൈകാതെ മരണം സംഭവിച്ചു.

ഏലൂർ ഇന്ത്യൻ അലുമിനിയം കമ്പനി ജീവനക്കാരനും കമ്പനിയിലെ വർക്കേഴ്‌സ് യൂണിയൻ ഭാരവാഹിയുമായിരുന്നു.

സി.പി.എം എടയപ്പുറം സൗത്ത് ബ്രാഞ്ച് സെക്രട്ടറിയായും എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാല സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

#former #CPM #branch #secretary #collapsed #died #speaking #school #PTA #meeting

Next TV

Related Stories
#mvd | നമ്പർ പ്ലേറ്റില്ലാത്ത ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ ആകാശ് തില്ലങ്കേരി; അന്വേഷണത്തിന് ഉത്തരവ്

Jul 8, 2024 08:31 PM

#mvd | നമ്പർ പ്ലേറ്റില്ലാത്ത ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ ആകാശ് തില്ലങ്കേരി; അന്വേഷണത്തിന് ഉത്തരവ്

പ്രഥമദൃഷ്ട്യാ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടെന്നും നടപടിയുണ്ടാകുമെന്നും മോട്ടർ വാഹന വകുപ്പ് വ്യക്തമാക്കി....

Read More >>
#lpgmustering | ഗ്യാസ് ഏജന്‍സിയിലെത്തി മസ്റ്ററിങ്, വാര്‍ഡ് തല സംവിധാനം ഒരുക്കണം: കേന്ദ്രമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്

Jul 8, 2024 08:08 PM

#lpgmustering | ഗ്യാസ് ഏജന്‍സിയിലെത്തി മസ്റ്ററിങ്, വാര്‍ഡ് തല സംവിധാനം ഒരുക്കണം: കേന്ദ്രമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്

ഗ്യാസ് ഏജന്‍സികളില്‍ ഉണ്ടാകുന്ന തിരക്കും ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും ഒഴിവാക്കാന്‍ വാര്‍ഡ് തലത്തിലും അക്ഷയ കേന്ദ്രങ്ങളിലും...

Read More >>
#amoebicencephalitis | അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി

Jul 8, 2024 08:05 PM

#amoebicencephalitis | അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി

മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മറ്റൊരു കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവായതിനാല്‍ ബുധനാഴ്ച ആശുപത്രി...

Read More >>
#MuhammadShafiDeath | മത്സ്യതൊഴിലാളിയുടെ മരണം: മുഹമ്മദ് ഷാഫിയുടെ മൃതദേഹം വടകരയിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുപോയി

Jul 8, 2024 08:03 PM

#MuhammadShafiDeath | മത്സ്യതൊഴിലാളിയുടെ മരണം: മുഹമ്മദ് ഷാഫിയുടെ മൃതദേഹം വടകരയിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുപോയി

മത്സ്യതൊഴിലാളികളുടെയും നാട്ടുകാരുടെയും തെരച്ചിലൊനൊടുവിൽ പയ്യോളി നഗരസഭയിലെ കൊളാവിപ്പാലം മിനിഗോവക്ക് സമീപത്ത് നിന്നും രാവിലെ 9.10-ഓടെയാണ്...

Read More >>
theft | 'കള്ളന്‍ കപ്പലില്‍ തന്നെ'; ലുലു മാളിൽ ഓഫര്‍ സെയിലിനിടെ ലക്ഷങ്ങളുടെ മോഷണം, 9 താല്‍കാലിക ജീവനക്കാര്‍ പിടിയില്‍

Jul 8, 2024 08:02 PM

theft | 'കള്ളന്‍ കപ്പലില്‍ തന്നെ'; ലുലു മാളിൽ ഓഫര്‍ സെയിലിനിടെ ലക്ഷങ്ങളുടെ മോഷണം, 9 താല്‍കാലിക ജീവനക്കാര്‍ പിടിയില്‍

വില കൂടിയ ആറ് ഫോണുകളാണ് മോഷണം പോയത്. ലുലു മാളിൽ ജോലിക്ക് നിന്നവരാണ് പിടിയിലായതെന്ന് പൊലീസ്...

Read More >>
#compalint | നാദാപുരം എസ്.ഐ.യുടെ പേരിൽ ഡി.വൈ.എഫ്.ഐ പരാതി നൽകി

Jul 8, 2024 07:57 PM

#compalint | നാദാപുരം എസ്.ഐ.യുടെ പേരിൽ ഡി.വൈ.എഫ്.ഐ പരാതി നൽകി

. നാദാപുരം സ്റ്റേഷനിലെത്തി ഉപഹാരം നൽകിയ വ്യക്തി ക്രിമിനൽക്കേസിലെ പ്രതിയാണെന്ന് പരാതിയിൽ...

Read More >>
Top Stories