#Straydogattack | തെരുവ് നായ ആക്രമണം; മന്ത്രി പി പ്രസാദിൻ്റെ ഡ്രൈവർ ഉൾപ്പടെ ആറ് പേർക്ക് കടിയേറ്റു

#Straydogattack | തെരുവ് നായ ആക്രമണം; മന്ത്രി പി പ്രസാദിൻ്റെ ഡ്രൈവർ ഉൾപ്പടെ ആറ് പേർക്ക് കടിയേറ്റു
Jul 5, 2024 08:33 PM | By VIPIN P V

പത്തനംതിട്ട: (truevisionnews.com) അടൂരിൽ ആറ് പേർക്ക് തെരുവ് നായയുടെ കടിയേറ്റു.

തെരുവ് നായയുടെ കടിയേറ്റവരിൽ മന്ത്രി പി പ്രസാദിൻ്റെ ഡ്രൈവർ ശശിയും ഉൾപ്പെടുന്നു.

പരിക്കേറ്റവരെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

#Straydogattack #Six #people #bitten #including #driver #Minister #PPrasad

Next TV

Related Stories
#accident | ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ടിപ്പറിൽ കുരുങ്ങി അപകടം; വീട്ടമ്മക്ക് ദാരുണാന്ത്യം

Jul 8, 2024 09:40 PM

#accident | ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ടിപ്പറിൽ കുരുങ്ങി അപകടം; വീട്ടമ്മക്ക് ദാരുണാന്ത്യം

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന്...

Read More >>
#accident | ശക്തമായ മഴ, വൻ ശബ്ദത്തോടെ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

Jul 8, 2024 09:40 PM

#accident | ശക്തമായ മഴ, വൻ ശബ്ദത്തോടെ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

മണ്ണിടിയുന്ന വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടി മാറിയതിനാല്‍ വന്‍ അപകടം...

Read More >>
#accident | കോഴിക്കോടിലെ വാഹനാപകടം:  യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ദൃശ്യം പുറത്ത്

Jul 8, 2024 09:17 PM

#accident | കോഴിക്കോടിലെ വാഹനാപകടം: യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ദൃശ്യം പുറത്ത്

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് കണ്ടുനിന്നവരെ നടുക്കിയ അപകടം...

Read More >>
#ksudhakaran | കൂടോത്ര വിവാദം പൊലീസ് സ്റ്റേഷനില്‍; പരാതിയുമായി കേരള കോണ്‍ഗ്രസ് നേതാവ്

Jul 8, 2024 09:12 PM

#ksudhakaran | കൂടോത്ര വിവാദം പൊലീസ് സ്റ്റേഷനില്‍; പരാതിയുമായി കേരള കോണ്‍ഗ്രസ് നേതാവ്

മ്യൂസിയം പൊലീസായിരിക്കും കേസ് അന്വേഷിക്കുക. അന്വേഷണത്തിന് ശേഷമാകും പൊലീസ് കേസ് രജിസ്റ്റർ...

Read More >>
#madappalliaccident | മടപ്പള്ളിയിലെ വാഹനാപകടം; ബസ്  കസ്റ്റഡിയിൽ, ഓടി രക്ഷപ്പെട്ട ഡ്രൈവർക്കും കണ്ടക്ടർക്കുമായി തിരച്ചിൽ ഊർജിതം

Jul 8, 2024 09:10 PM

#madappalliaccident | മടപ്പള്ളിയിലെ വാഹനാപകടം; ബസ് കസ്റ്റഡിയിൽ, ഓടി രക്ഷപ്പെട്ട ഡ്രൈവർക്കും കണ്ടക്ടർക്കുമായി തിരച്ചിൽ ഊർജിതം

മടപ്പള്ളി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളായ മൂന്ന് പേർക്കാണ്...

Read More >>
Top Stories