#attack | പെട്രോൾ പമ്പിൽ ടാങ്കർ ലോറിക്ക് നേരെ അജ്ഞാതന്‍റെ ആക്രമണം; ചില്ലുകൾ തകർത്തു, അന്വേഷണം

#attack | പെട്രോൾ പമ്പിൽ ടാങ്കർ ലോറിക്ക് നേരെ അജ്ഞാതന്‍റെ ആക്രമണം; ചില്ലുകൾ തകർത്തു,  അന്വേഷണം
Jul 5, 2024 07:53 PM | By Susmitha Surendran

കോഴിക്കോട്: ( truevisionnews.com)  മാവൂരില്‍ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയുടെ ചില്ല് അജ്ഞാതന്‍ എറിഞ്ഞ് തകര്‍ത്തു.

മാംഗളൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡിന്റെ (എം ആര്‍ പി എല്‍) ഡീലര്‍ഷിപ്പിലുള്ള കൂളിമാടിലെ പമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. കല്ലെറിയുന്ന ദൃശ്യങ്ങള്‍ സമീപത്തെ സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല.

കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള എം ആര്‍ പി എല്ലിന്‍റെ ഡീലര്‍ഷിപ്പിലുള്ള സംസ്ഥാനത്ത ആദ്യത്തെ പമ്പാണിത്. കൊടിയത്തൂര്‍ ചെറുവാടി സ്വദേശിയായ ഹമീം പറയങ്ങാട്ടാണ് പമ്പിന്‍റെ ഉടമ.

ആക്രമണത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണോ എന്ന് സംശയിക്കുന്നതായി ഉടമ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ലോറിയുടെ ചില്ലിലേക്ക് രണ്ട് തവണ എറിഞ്ഞ ശേഷം അക്രമി ഓടിപ്പോവുകയായിരുന്നു.

സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. സി സി ടി വിയില്‍ പതിഞ്ഞ ദ‍ൃശ്യങ്ങളിലുള്ളയാളെ വേഗത്തിൽ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് പൊലീസ് വ്യക്തമാക്കി.

#Unknown #attack #tanker #lorry #petrol #pump #windows #broken #CCTV #footage #investigated

Next TV

Related Stories
#accident | ബൈക്കിൽ പോകവേ അമ്മയുടെ കൈയിൽനിന്ന് വീണ് കുഞ്ഞ് മരിച്ചു

Jul 8, 2024 08:41 PM

#accident | ബൈക്കിൽ പോകവേ അമ്മയുടെ കൈയിൽനിന്ന് വീണ് കുഞ്ഞ് മരിച്ചു

റോഡിനു കുറുകെ അലക്ഷ്യമായി വെട്ടിച്ച വാഹനത്തിൽ ഇടിക്കാതിരിക്കാൻ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ബ്രേക്ക് ചെയ്തതാണ് അപകട കാരണം....

Read More >>
#mvd | നമ്പർ പ്ലേറ്റില്ലാത്ത ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ ആകാശ് തില്ലങ്കേരി; അന്വേഷണത്തിന് ഉത്തരവ്

Jul 8, 2024 08:31 PM

#mvd | നമ്പർ പ്ലേറ്റില്ലാത്ത ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ ആകാശ് തില്ലങ്കേരി; അന്വേഷണത്തിന് ഉത്തരവ്

പ്രഥമദൃഷ്ട്യാ നിയമലംഘനം നടന്നെന്ന് ബോധ്യപ്പെട്ടെന്നും നടപടിയുണ്ടാകുമെന്നും മോട്ടർ വാഹന വകുപ്പ് വ്യക്തമാക്കി....

Read More >>
#lpgmustering | ഗ്യാസ് ഏജന്‍സിയിലെത്തി മസ്റ്ററിങ്, വാര്‍ഡ് തല സംവിധാനം ഒരുക്കണം: കേന്ദ്രമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്

Jul 8, 2024 08:08 PM

#lpgmustering | ഗ്യാസ് ഏജന്‍സിയിലെത്തി മസ്റ്ററിങ്, വാര്‍ഡ് തല സംവിധാനം ഒരുക്കണം: കേന്ദ്രമന്ത്രിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്

ഗ്യാസ് ഏജന്‍സികളില്‍ ഉണ്ടാകുന്ന തിരക്കും ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടും ഒഴിവാക്കാന്‍ വാര്‍ഡ് തലത്തിലും അക്ഷയ കേന്ദ്രങ്ങളിലും...

Read More >>
#amoebicencephalitis | അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി

Jul 8, 2024 08:05 PM

#amoebicencephalitis | അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി

മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന മറ്റൊരു കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവായതിനാല്‍ ബുധനാഴ്ച ആശുപത്രി...

Read More >>
#MuhammadShafiDeath | മത്സ്യതൊഴിലാളിയുടെ മരണം: മുഹമ്മദ് ഷാഫിയുടെ മൃതദേഹം വടകരയിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുപോയി

Jul 8, 2024 08:03 PM

#MuhammadShafiDeath | മത്സ്യതൊഴിലാളിയുടെ മരണം: മുഹമ്മദ് ഷാഫിയുടെ മൃതദേഹം വടകരയിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുപോയി

മത്സ്യതൊഴിലാളികളുടെയും നാട്ടുകാരുടെയും തെരച്ചിലൊനൊടുവിൽ പയ്യോളി നഗരസഭയിലെ കൊളാവിപ്പാലം മിനിഗോവക്ക് സമീപത്ത് നിന്നും രാവിലെ 9.10-ഓടെയാണ്...

Read More >>
theft | 'കള്ളന്‍ കപ്പലില്‍ തന്നെ'; ലുലു മാളിൽ ഓഫര്‍ സെയിലിനിടെ ലക്ഷങ്ങളുടെ മോഷണം, 9 താല്‍കാലിക ജീവനക്കാര്‍ പിടിയില്‍

Jul 8, 2024 08:02 PM

theft | 'കള്ളന്‍ കപ്പലില്‍ തന്നെ'; ലുലു മാളിൽ ഓഫര്‍ സെയിലിനിടെ ലക്ഷങ്ങളുടെ മോഷണം, 9 താല്‍കാലിക ജീവനക്കാര്‍ പിടിയില്‍

വില കൂടിയ ആറ് ഫോണുകളാണ് മോഷണം പോയത്. ലുലു മാളിൽ ജോലിക്ക് നിന്നവരാണ് പിടിയിലായതെന്ന് പൊലീസ്...

Read More >>
Top Stories