#arrest | വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ

#arrest | വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ
Jul 2, 2024 04:59 PM | By VIPIN P V

പാലക്കാട്: (truevisionnews.com) ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. മുംബൈ സ്വദേശി സുഹൈൽ ഇഖ്ബാൽ ചൗധരിയെയാണ് ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഗോവയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഷൊർണൂർ എസ്ഐ കെ.ഗോപാലനും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ മെയ് 12 ന് ദുബൈയിൽ വെച്ചാണ് സംഭവം നടന്നത്.

സുഹൈൽ ഇഖ്ബാലും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചെന്നാണ് കേസ്. സംഭവ ശേഷം തിരികെ കുളപ്പുള്ളിയിലെത്തിയ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കുളപ്പുള്ളിയിലാണ് യുവതി താമസിക്കുന്നത്.

#man #arrested #case #molesting #foreign #woman

Next TV

Related Stories
#amebicmeningoencephalitis | അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലുള്ള ഒരു കുട്ടിയുടെ നില തൃപ്തികരം, ഒരാൾക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു

Jul 4, 2024 08:49 PM

#amebicmeningoencephalitis | അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിലുള്ള ഒരു കുട്ടിയുടെ നില തൃപ്തികരം, ഒരാൾക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു

ബേബി മെമ്മോറിയലിൽ ചികിത്സയിലുള്ള കുട്ടിയുടെ പരിശോധനാ ഫലം വെള്ളിയാഴ്ച വരുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് കൺസൾട്ടന്റ് പീഡിയാട്രിക്...

Read More >>
#busaccident  | കോഴിക്കോട് കോരപ്പുഴ അപകടം; കാരണം അമിതവേഗതയും ഡ്രൈവറുടെ അശ്രദ്ധയും

Jul 4, 2024 08:36 PM

#busaccident | കോഴിക്കോട് കോരപ്പുഴ അപകടം; കാരണം അമിതവേഗതയും ഡ്രൈവറുടെ അശ്രദ്ധയും

കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് വരുന്ന ബസ് എതിര്‍ദിശയിലൂടെ വന്ന ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ്...

Read More >>
#rationshop | 8,9 തീയതികളിൽ റേഷൻ കടകൾ അടച്ചിടും; മന്ത്രിതല ചർച്ചയിൽ സമവായമായില്ല

Jul 4, 2024 08:22 PM

#rationshop | 8,9 തീയതികളിൽ റേഷൻ കടകൾ അടച്ചിടും; മന്ത്രിതല ചർച്ചയിൽ സമവായമായില്ല

വ്യാപാരികളുടെ വേതനം പരിഷ്ക്കരിക്കുക, ക്ഷേമനിധി പുതുക്കി നൽകുക, കേന്ദ്ര അവ​ഗണന നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് റേഷൻ‌ വ്യാപാരികൾ പ്രധാനമായും...

Read More >>
#death | മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിമുക്തഭടന്‍ മരിച്ചു

Jul 4, 2024 08:15 PM

#death | മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിമുക്തഭടന്‍ മരിച്ചു

ഉടന്‍ തന്നെ നാട്ടുകാര്‍ ഉള്ളിയേരി മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

Read More >>
#crocodile | പാനൂരിൽ കണ്ടത് മുതലയെ തന്നെയെന്ന് ബാബു; സാധ്യത ഏറെ കുറവെന്ന് വനം വകുപ്പ് അധികൃതരും

Jul 4, 2024 07:36 PM

#crocodile | പാനൂരിൽ കണ്ടത് മുതലയെ തന്നെയെന്ന് ബാബു; സാധ്യത ഏറെ കുറവെന്ന് വനം വകുപ്പ് അധികൃതരും

"പുഞ്ചവയലിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കാൻ ഉപയോഗിച്ച ഭാഗത്ത് ഇപ്പോൾ നിറയെ...

Read More >>
Top Stories