#busaccident | കോഴിക്കോട് കോരപ്പുഴ അപകടം; കാരണം അമിതവേഗതയും ഡ്രൈവറുടെ അശ്രദ്ധയും

#busaccident  | കോഴിക്കോട് കോരപ്പുഴ അപകടം; കാരണം അമിതവേഗതയും ഡ്രൈവറുടെ അശ്രദ്ധയും
Jul 4, 2024 08:36 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com  )കോരപ്പുഴ പാലത്തിന് സമീപം ബസ് മറിഞ്ഞുണ്ടായ അപകടത്തിന് കാരണം അമിതവേഗതയും ഡ്രൈവറുടെ അശ്രദ്ധയുമാണെന്ന് മോട്ടോർ വാഹന വകുപ്പ്.

മുന്നിലുള്ള വാഹനവുമായി ഡ്രൈവർ സുരക്ഷിതമായ അകലം പാലിച്ചില്ലെന്നും യഥാവിധി ബ്രേക്ക് ഉപയോഗിച്ചിട്ടില്ലന്നും പരിശോധനയിൽ വ്യക്തമായതായി അധിക‍ൃതർ അറിയിച്ചു.

കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് വരുന്ന ബസ് എതിര്‍ദിശയിലൂടെ വന്ന ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപടത്തിൽ 35 ഓളം പേർക്ക് പരിക്കേറ്റിരുന്നു. ഇന്ന് രാവിലെയായിരുന്നു അപകടം.

#korapuzha #accident #cause #accident #over #speeding #negligence #driver

Next TV

Related Stories
#attack | വീടിന് മുന്നിൽ മദ്യപിച്ച് ബഹളം, ചോദ്യം ചെയ്തതിന് തിരികെ എത്തി കാര്‍ എറിഞ്ഞ് തകര്‍ത്തു

Jul 7, 2024 02:06 PM

#attack | വീടിന് മുന്നിൽ മദ്യപിച്ച് ബഹളം, ചോദ്യം ചെയ്തതിന് തിരികെ എത്തി കാര്‍ എറിഞ്ഞ് തകര്‍ത്തു

അരുമാളൂർ പന്തടിക്കളം സ്വദേശി രാജന്റെ വീടിന് സമീപത്ത് നിന്നും ശനിയാഴ്ച രാത്രി പത്തര മണിയോടെ പ്രതികൾ ബീർ കുടിക്കുകയും ബഹളം ഉണ്ടാക്കുകയും...

Read More >>
#HumanRightsCommission | തിരുവമ്പാടിയിൽ വൈദ്യുതി വിച്ഛേദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Jul 7, 2024 01:58 PM

#HumanRightsCommission | തിരുവമ്പാടിയിൽ വൈദ്യുതി വിച്ഛേദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഇന്ന് ഉച്ചയോടെ ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ മാതാപിതാക്കൾ വീടിന്റെ മുന്നിലിരുന്ന്...

Read More >>
#FOX | കോഴിക്കോട് രാത്രിയിൽ മരം വീണ് വൈദ്യുതി ലൈൻ പൊട്ടി; രാവിലെ ഷോക്കേറ്റ് ചത്ത നിലയിൽ കണ്ടത് എട്ട് കുറുക്കന്മാരെ

Jul 7, 2024 01:02 PM

#FOX | കോഴിക്കോട് രാത്രിയിൽ മരം വീണ് വൈദ്യുതി ലൈൻ പൊട്ടി; രാവിലെ ഷോക്കേറ്റ് ചത്ത നിലയിൽ കണ്ടത് എട്ട് കുറുക്കന്മാരെ

ഡോക്ടര്‍ എത്തിയശേഷം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉണ്ടാകുമെന്ന് അധികൃതര്‍...

Read More >>
#SureshGopi | ടൂറിസം രാഷ്ട്രീയ ജാതി-മത ചിന്തകൾക്ക് അതീതമായി വിപുലീകരിക്കണം, വികസനത്തിൽ രാഷ്ട്രീയം കലർത്തരുത് - സുരേഷ് ഗോപി

Jul 7, 2024 12:51 PM

#SureshGopi | ടൂറിസം രാഷ്ട്രീയ ജാതി-മത ചിന്തകൾക്ക് അതീതമായി വിപുലീകരിക്കണം, വികസനത്തിൽ രാഷ്ട്രീയം കലർത്തരുത് - സുരേഷ് ഗോപി

കേരളത്തിന്റെ ടൂറിസം മേഖലയുടെ ആവശ്യങ്ങൾ സംബന്ധിച്ച നിവേദനം കെ.ടി.ഡി.എ ഭാരവാഹികൾ കേന്ദ്ര മന്ത്രിക്ക് സമർപ്പിച്ചു. ആവശ്യങ്ങൾ അനുഭാവപൂർവ്വം...

Read More >>
Top Stories