#arrest | വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ

#arrest | വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ
Jul 2, 2024 04:59 PM | By VIPIN P V

പാലക്കാട്: (truevisionnews.com) ബ്രസീലിയൻ യുവതിയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. മുംബൈ സ്വദേശി സുഹൈൽ ഇഖ്ബാൽ ചൗധരിയെയാണ് ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഗോവയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഷൊർണൂർ എസ്ഐ കെ.ഗോപാലനും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ മെയ് 12 ന് ദുബൈയിൽ വെച്ചാണ് സംഭവം നടന്നത്.

സുഹൈൽ ഇഖ്ബാലും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചെന്നാണ് കേസ്. സംഭവ ശേഷം തിരികെ കുളപ്പുള്ളിയിലെത്തിയ യുവതി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കുളപ്പുള്ളിയിലാണ് യുവതി താമസിക്കുന്നത്.

#man #arrested #case #molesting #foreign #woman

Next TV

Related Stories
#missingcase | തിരൂരിൽ നിന്ന് കാണാതായ 17കാരൻ വീട്ടിൽ തിരിച്ചെത്തി

Jul 7, 2024 02:47 PM

#missingcase | തിരൂരിൽ നിന്ന് കാണാതായ 17കാരൻ വീട്ടിൽ തിരിച്ചെത്തി

കഴിഞ്ഞ വ്യാഴാഴ്ച്ച മുതലാണ് വിദ്യാർത്ഥിയെ...

Read More >>
#attack | വീടിന് മുന്നിൽ മദ്യപിച്ച് ബഹളം, ചോദ്യം ചെയ്തതിന് തിരികെ എത്തി കാര്‍ എറിഞ്ഞ് തകര്‍ത്തു

Jul 7, 2024 02:06 PM

#attack | വീടിന് മുന്നിൽ മദ്യപിച്ച് ബഹളം, ചോദ്യം ചെയ്തതിന് തിരികെ എത്തി കാര്‍ എറിഞ്ഞ് തകര്‍ത്തു

അരുമാളൂർ പന്തടിക്കളം സ്വദേശി രാജന്റെ വീടിന് സമീപത്ത് നിന്നും ശനിയാഴ്ച രാത്രി പത്തര മണിയോടെ പ്രതികൾ ബീർ കുടിക്കുകയും ബഹളം ഉണ്ടാക്കുകയും...

Read More >>
#HumanRightsCommission | തിരുവമ്പാടിയിൽ വൈദ്യുതി വിച്ഛേദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Jul 7, 2024 01:58 PM

#HumanRightsCommission | തിരുവമ്പാടിയിൽ വൈദ്യുതി വിച്ഛേദിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഇന്ന് ഉച്ചയോടെ ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ മാതാപിതാക്കൾ വീടിന്റെ മുന്നിലിരുന്ന്...

Read More >>
#FOX | കോഴിക്കോട് രാത്രിയിൽ മരം വീണ് വൈദ്യുതി ലൈൻ പൊട്ടി; രാവിലെ ഷോക്കേറ്റ് ചത്ത നിലയിൽ കണ്ടത് എട്ട് കുറുക്കന്മാരെ

Jul 7, 2024 01:02 PM

#FOX | കോഴിക്കോട് രാത്രിയിൽ മരം വീണ് വൈദ്യുതി ലൈൻ പൊട്ടി; രാവിലെ ഷോക്കേറ്റ് ചത്ത നിലയിൽ കണ്ടത് എട്ട് കുറുക്കന്മാരെ

ഡോക്ടര്‍ എത്തിയശേഷം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉണ്ടാകുമെന്ന് അധികൃതര്‍...

Read More >>
Top Stories