#welllandslide | കോഴിക്കോട് കിണര്‍ ഇടിഞ്ഞ് താഴ്ന്നു; പമ്പ് സെറ്റടക്കം മണ്ണിനടിയിൽ, ചേര്‍ന്ന് കിടക്കുന്ന വീടും അപകട ഭീഷണിയില്‍

#welllandslide | കോഴിക്കോട് കിണര്‍ ഇടിഞ്ഞ് താഴ്ന്നു; പമ്പ് സെറ്റടക്കം മണ്ണിനടിയിൽ, ചേര്‍ന്ന് കിടക്കുന്ന വീടും അപകട ഭീഷണിയില്‍
Jul 4, 2024 07:58 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com  ) കിണര്‍ ഒന്നാകെ ഭൂമിക്കടിയിലേക്ക് ഇടിഞ്ഞുതാണു.

കൊടുവള്ളി മുന്‍സിപ്പാലിറ്റി നാലാം ഡിവിഷനിലെ താമസക്കാരനായ പൊയില്‍അങ്ങാടി ഓടര്‍പൊയില്‍ സുരേഷിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്.

വീടിന്റെ തറയോട് ചേര്‍ന്ന ഭാഗം ഉള്‍പ്പെടെ ഇടിഞ്ഞതിനാല്‍ വീടും അപകട ഭീഷണിയിലാണ്.

വെട്ടുകല്ലുകൊണ്ട് കെട്ടിയ 16 കോല്‍ ആഴമുള്ള കിണറാണ് ഇടിഞ്ഞു താഴ്ന്നത്. കിണറില്‍ സ്ഥാപിച്ചിരുന്ന മോട്ടര്‍ ഉള്‍പ്പെടെയാണ് താഴേക്ക് താഴുന്നുപോയത്.

#well #landslide #house #danger #kozhikode

Next TV

Related Stories
#FOX | കോഴിക്കോട് രാത്രിയിൽ മരം വീണ് വൈദ്യുതി ലൈൻ പൊട്ടി; രാവിലെ കണ്ടത് ഷോക്കേറ്റ് ചത്ത നിലയിൽ 8 കുറുക്കൻമാര്‍

Jul 7, 2024 01:02 PM

#FOX | കോഴിക്കോട് രാത്രിയിൽ മരം വീണ് വൈദ്യുതി ലൈൻ പൊട്ടി; രാവിലെ കണ്ടത് ഷോക്കേറ്റ് ചത്ത നിലയിൽ 8 കുറുക്കൻമാര്‍

ഡോക്ടര്‍ എത്തിയശേഷം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉണ്ടാകുമെന്ന് അധികൃതര്‍...

Read More >>
#SureshGopi | ടൂറിസം രാഷ്ട്രീയ ജാതി-മത ചിന്തകൾക്ക് അതീതമായി വിപുലീകരിക്കണം, വികസനത്തിൽ രാഷ്ട്രീയം കലർത്തരുത് - സുരേഷ് ഗോപി

Jul 7, 2024 12:51 PM

#SureshGopi | ടൂറിസം രാഷ്ട്രീയ ജാതി-മത ചിന്തകൾക്ക് അതീതമായി വിപുലീകരിക്കണം, വികസനത്തിൽ രാഷ്ട്രീയം കലർത്തരുത് - സുരേഷ് ഗോപി

കേരളത്തിന്റെ ടൂറിസം മേഖലയുടെ ആവശ്യങ്ങൾ സംബന്ധിച്ച നിവേദനം കെ.ടി.ഡി.എ ഭാരവാഹികൾ കേന്ദ്ര മന്ത്രിക്ക് സമർപ്പിച്ചു. ആവശ്യങ്ങൾ അനുഭാവപൂർവ്വം...

Read More >>
#missing  | പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ കാണാതായതായി പരാതി

Jul 7, 2024 12:35 PM

#missing | പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ കാണാതായതായി പരാതി

സംഭവത്തില്‍ എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#drowned | യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

Jul 7, 2024 12:31 PM

#drowned | യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

ഇദ്ദേഹത്തെ കാണാതായതിന് പിന്നാലെ നാട്ടുകാര്‍ തെരച്ചിൽ...

Read More >>
#kkrishnankutty | അപകടത്തിൽ നിന്ന് ഒരു നാടിനെ രക്ഷിച്ച രണ്ടാം ക്ലാസുകാരന്‍; ഋത്വിക്കിനെ കാണാൻ മന്ത്രി നേരിട്ടെത്തി

Jul 7, 2024 12:25 PM

#kkrishnankutty | അപകടത്തിൽ നിന്ന് ഒരു നാടിനെ രക്ഷിച്ച രണ്ടാം ക്ലാസുകാരന്‍; ഋത്വിക്കിനെ കാണാൻ മന്ത്രി നേരിട്ടെത്തി

വൈദ്യുതി സംരക്ഷണത്തിനെ കുറിച്ച് അസ്സിസ്റ്റന്റ് എഞ്ചിനീയർ പ്രേംകുമാർ നൽകിയ ക്ലാസാണ് ഋത്വിക്കിനെ പെട്ടെന്നു തന്നെ ഇടപെട്ടത് എന്നും ടീച്ചർ...

Read More >>
#attack | വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്കനെ വീട്ടിൽ കയറി ആക്രമിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; മൂന്ന്  പേർ അറസ്റ്റിൽ

Jul 7, 2024 12:08 PM

#attack | വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്കനെ വീട്ടിൽ കയറി ആക്രമിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

കേസില്‍ മധ്യവയ്സകന്‍റെ അയല്‍ക്കാരായ പിതാവും മകനും ഇവരുടെ ബന്ധുവും അറസ്റ്റിൽ....

Read More >>
Top Stories