#founddead | കോട്ടയിൽ 16-വയസുകാരനെ മരിച്ചനിലയിൽ കണ്ടെത്തി

#founddead | കോട്ടയിൽ 16-വയസുകാരനെ മരിച്ചനിലയിൽ കണ്ടെത്തി
Jul 4, 2024 07:41 PM | By VIPIN P V

പട്ന: (truevisionnews.com) രാജസ്ഥാനിലെ കോട്ടയിൽ 16 വയസുകാരനെ മരിച്ചനിലയിൽ കണ്ടെത്തി. ബിഹാർ നളന്ദ സ്വദേശിയാണ് മരണപ്പെട്ടത്.

നിരവധി തവണ വാതിലിൽ തട്ടിയിട്ടും തുറക്കാതായതോടെ മറ്റ് വിദ്യാർഥികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനരികിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും സമീപകാലത്തായി കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായിരുന്നോ എന്ന് കുടുംബത്തോട് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

മൃതദേഹം പോസ്റ്റുമാർട്ടത്തിന് കൈമാറി. ഒരു വർഷത്തോളമായി കുട്ടി നീറ്റിനായി കോട്ടയിൽ കോചിങ് നടത്തിവരികയാണ്.

കുട്ടിയുടെ സഹോദരനും കോട്ടയിൽ കോച്ചിങ്ങിന് ചേർന്നിരുന്നു. ഈ വർഷം ഇതുവരെ പന്ത്രണ്ടോളം വിദ്യാർഥികളാണ് കോട്ടയിൽ ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ വർഷം 27 പേരാണ് കോട്ടയിൽ ആത്മഹത്യ ചെയ്തത്. 2022ൽ കോട്ടയിൽ മരണപ്പെട്ടത് 15 വിദ്യാർഥികളാണ്. 2019ൽ ഇത് 18 ആയിരുന്നു.

2018 ൽ 20, 2017ൽ ഏഴ് പേർ. 2016ൽ 17, 2015ൽ 18 എന്നിങ്ങനെയാണ് ആത്മഹത്യ ചെയ്ത മറ്റ് വിദ്യാർഥികളുടെ കണക്ക്.

#year #old #boy #founddead #fort

Next TV

Related Stories
#OnionTomatoPrice | സവാള, തക്കാളി 
വില കുതിക്കുന്നു ; പാചകത്തിന്‌ പത്ത് ശതമാനം ചെലവേറും

Jul 7, 2024 12:00 PM

#OnionTomatoPrice | സവാള, തക്കാളി 
വില കുതിക്കുന്നു ; പാചകത്തിന്‌ പത്ത് ശതമാനം ചെലവേറും

കഴിഞ്ഞ റാബി സീസണിലെ ഉൽപ്പാദനം കുറഞ്ഞതും കടുത്തവേനലും ജലക്ഷാമവുമാണ്‌ വിലക്കയറ്റത്തിനുള്ള കാരണമായി സർക്കാർ പറയുന്നത്‌. എന്നാൽ, വിലക്കയറ്റം...

Read More >>
#Missing | ഒരുമിച്ചു സ്കൂട്ടറിൽ പോകുമ്പോൾ ഓടയിൽ വീണു; മൂന്ന് ദിവസമായി മകനെ തിരഞ്ഞ് ഒരു പിതാവ്

Jul 7, 2024 10:49 AM

#Missing | ഒരുമിച്ചു സ്കൂട്ടറിൽ പോകുമ്പോൾ ഓടയിൽ വീണു; മൂന്ന് ദിവസമായി മകനെ തിരഞ്ഞ് ഒരു പിതാവ്

പൊലീസ് നായ്ക്കളെയും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ച് തിരച്ചിൽ...

Read More >>
#suicide | ടെക്കി യു​വ​തി​യെ വീ​ട്ടി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ കണ്ടെത്തി

Jul 7, 2024 10:30 AM

#suicide | ടെക്കി യു​വ​തി​യെ വീ​ട്ടി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ കണ്ടെത്തി

അ​തേ​സ​മ​യം, സ്ത്രീ​ധ​ന​ത്തി​ന്റെ പേ​രി​ലു​ള്ള പീ​ഡ​ന​ത്തെ​തു​ട​ർ​ന്നാ​ണ് മ​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന് യു​വ​തി​യു​ടെ മാ​താ​വ്...

Read More >>
#Accident | കാ​റു​ക​ൾ തമ്മിൽ കൂ​ട്ടി​യി​ടി​ച്ച് അപകടം: മൂ​ന്നു​പേ​ർക്ക് ദാരുണാന്ത്യം

Jul 7, 2024 10:24 AM

#Accident | കാ​റു​ക​ൾ തമ്മിൽ കൂ​ട്ടി​യി​ടി​ച്ച് അപകടം: മൂ​ന്നു​പേ​ർക്ക് ദാരുണാന്ത്യം

ചി​ത്ര​ദു​ർ​ഗ ച​ല്ല​ക​രെ ദൊ​ഡ്ഡേ​രി വി​ല്ലേ​ജ് സ്വ​ദേ​ശി​ക​ളാ​ണ്...

Read More >>
#anshumansingh |എട്ടുവർഷത്തെ പ്രണയം; കണ്ണൂനീർ ഓർമ്മകളിൽ കീർത്തിചക്ര ഏറ്റുവാങ്ങി ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിൻ്റെ ഭാര്യ

Jul 7, 2024 09:05 AM

#anshumansingh |എട്ടുവർഷത്തെ പ്രണയം; കണ്ണൂനീർ ഓർമ്മകളിൽ കീർത്തിചക്ര ഏറ്റുവാങ്ങി ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിൻ്റെ ഭാര്യ

രാഷ്ട്രപതി ദ്രൗപതി മുർമുവാണ് സിയാച്ചിനിലെ തീപിടിത്തത്തിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന് മരണാനന്തര ബഹുമതിയായി കീർത്തി ചക്ര നൽകി...

Read More >>
Top Stories