#suspended | കൊടുവള്ളി സ്കൂളിലെ ക്രൂര റാഗിങ്: രണ്ട് പ്ലസ് ടു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു

#suspended | കൊടുവള്ളി സ്കൂളിലെ ക്രൂര റാഗിങ്: രണ്ട് പ്ലസ് ടു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു
Jul 2, 2024 02:34 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  കൊടുവള്ളിയിലെ സ്കൂളിലുണ്ടായ ക്രൂര റാഗിങ് പരാതിയിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു.

സ്കൂൾ അധികൃതർ അന്വേഷണ വിധേയമായിട്ടാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഇന്നലെ വൈകുന്നേരമാണ് റാഗിങ് നടന്നത്.

റാഗിങ്ങിൽ നാലു വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. ഒരു വിദ്യാർത്ഥിയുടെ പുറത്ത് കോമ്പസ് കൊണ്ട് കുത്തേറ്റ മുറിവുണ്ട്. രണ്ട് വിദ്യാർഥികളുടെ കൈക്ക് പൊട്ടലുമുണ്ട്.

ഇതുസംബന്ധിച്ച് പൊലീസിനും പരാതി കൈമാറിയിട്ടുണ്ട്.വ്യാഴാഴ്ച ഇന്‍റർവെൽ സമയത്ത് പുറത്തിറങ്ങിയതിന് സീനിയർ വിദ്യാർത്ഥികളെത്തി മർദ്ദിച്ചിരുന്നു. ഇതേക്കുറിച്ച് സ്കൂളിൽ പരാതി പറഞ്ഞവരെ പിന്നീട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

#Brutal #ragging #Koduvalli #school #Two #plus #two #students #suspended

Next TV

Related Stories
#Robberyattempt | മുഖം ടവൽ കൊണ്ടു മറച്ച നിലയിൽ, പാനൂരിൽ പ്രവാസിയുടെ വീട്ടിലെ കവർച്ചാശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Jul 4, 2024 04:58 PM

#Robberyattempt | മുഖം ടവൽ കൊണ്ടു മറച്ച നിലയിൽ, പാനൂരിൽ പ്രവാസിയുടെ വീട്ടിലെ കവർച്ചാശ്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഭാര്യയാണ് ആദ്യം സിസിടിവി ദൃശ്യങ്ങൾ കണ്ടതെന്നും പിന്നീട് തന്നെ അറിയിക്കുകയായിരുന്നെന്നും വീട്ടുടമ സുനിൽ കുമാർ...

Read More >>
#KalaMurderCase | കല രണ്ട് തവണ സഹോദരനെ വിളിച്ചു; ജീവനോടെയുണ്ടെന്ന് വിശ്വസിപ്പിക്കാൻ വിളിച്ചത് മറ്റൊരു സ്ത്രീയെന്ന് സംശയം

Jul 4, 2024 04:50 PM

#KalaMurderCase | കല രണ്ട് തവണ സഹോദരനെ വിളിച്ചു; ജീവനോടെയുണ്ടെന്ന് വിശ്വസിപ്പിക്കാൻ വിളിച്ചത് മറ്റൊരു സ്ത്രീയെന്ന് സംശയം

കലയെ കാണാതായതല്ലെന്നും കൊല്ലപ്പെട്ടതാണെന്നും കാണിച്ച് പൊലീസിന് നിരന്തരമായി ഊമക്കത്ത് ലഭിച്ചിരുന്നു. ഇതോടെയാണ് തിരോധാനത്തില്‍ പൊലീസ് വീണ്ടും...

Read More >>
#sreekalamurder |  കലയുടെ കൊലപാതകം;  ഭർത്താവിനെ തിരികെയെത്തിക്കാൻ നടപടി ആരംഭിച്ച് പൊലീസ്

Jul 4, 2024 04:14 PM

#sreekalamurder | കലയുടെ കൊലപാതകം; ഭർത്താവിനെ തിരികെയെത്തിക്കാൻ നടപടി ആരംഭിച്ച് പൊലീസ്

ഇവർ നാലുപേരും ചേർന്ന് പതിനഞ്ച് വർഷം മുൻപ് കലയെ കാറിൽവെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്‍റെ...

Read More >>
#snakebite | വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മൂർഖൻ പാമ്പിന്റെ കടിയേറ്റു മരിച്ചു

Jul 4, 2024 04:05 PM

#snakebite | വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മൂർഖൻ പാമ്പിന്റെ കടിയേറ്റു മരിച്ചു

കോൺക്രീറ്റ് വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന ചോമു എന്തോ കടിച്ചതറിഞ്ഞ്...

Read More >>
#GeneratorSmoke | 'ക്ലാസ് മുറികളിലേക്ക് പുകയെത്തി, കുട്ടികൾക്ക് ശ്വാസംമുട്ടലും ചുമയുമുണ്ടായി'; സംഭവത്തിൽ പ്രതികരണവുമായി സ്കൂൾ പ്രിൻസിപ്പൽ ‌

Jul 4, 2024 03:52 PM

#GeneratorSmoke | 'ക്ലാസ് മുറികളിലേക്ക് പുകയെത്തി, കുട്ടികൾക്ക് ശ്വാസംമുട്ടലും ചുമയുമുണ്ടായി'; സംഭവത്തിൽ പ്രതികരണവുമായി സ്കൂൾ പ്രിൻസിപ്പൽ ‌

കുട്ടികൾ പറയുന്നത് അനുസരിച്ച് ആദ്യം പ്രദേശത്ത് ദുർഗന്ധം പടരുകയും അത് ശ്വസിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥികൾക്ക്...

Read More >>
#SureshGopi | ‘സിനിമ ചെയ്യും, സമ്പാദിക്കുന്നതിന്റെ ഒരു വിഹിതം ജനങ്ങൾക്ക്’; ഇടതുദുർഭരണത്തിന് ചങ്ങലപ്പൂട്ടിടണം - സുരേഷ് ഗോപി

Jul 4, 2024 03:31 PM

#SureshGopi | ‘സിനിമ ചെയ്യും, സമ്പാദിക്കുന്നതിന്റെ ഒരു വിഹിതം ജനങ്ങൾക്ക്’; ഇടതുദുർഭരണത്തിന് ചങ്ങലപ്പൂട്ടിടണം - സുരേഷ് ഗോപി

ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ സിനിമാജീവിതം തുടരുമെന്നും രാഷ്ട്രീയത്തിൽ നിന്ന് ചുരണ്ടാൻ നിൽക്കില്ലെന്നും അദ്ദേഹം...

Read More >>
Top Stories