#ksudhakaran | ജീവൻ പോകാത്തത് ഭാ​ഗ്യമെന്ന് കെ. സുധാകരൻ; 'വീട്ടിൽ നിന്ന് കൂടോത്രം കണ്ടെത്തി', ദൃശ്യങ്ങൾ പുറത്ത്

#ksudhakaran | ജീവൻ പോകാത്തത് ഭാ​ഗ്യമെന്ന് കെ. സുധാകരൻ; 'വീട്ടിൽ നിന്ന് കൂടോത്രം കണ്ടെത്തി', ദൃശ്യങ്ങൾ പുറത്ത്
Jul 4, 2024 03:19 PM | By Athira V

കണ്ണൂർ: ( www.truevisionnews.com  ) തന്നെ അപായപ്പെടുത്താൻ വീട്ടിൽ ചിലർ കൂടോത്രം നടത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കണ്ണൂരിലെ വീട്ടിൽ നിന്ന് സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും മന്ത്രവാദിയും ചേർന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ജീവൻ പോകാത്തത് ഭാ​ഗ്യമെന്നാണ് കെ. സുധാകരൻ ഉണ്ണിത്താനോട് പറയുന്നത്. തനിക്ക് കൂടോത്രത്തിൽ വിശ്വാസമുണ്ടെന്നും സൂക്ഷിക്കണമെന്നും ഉണ്ണിത്താൻ സുധാകരന് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഒന്നരവർഷം മുമ്പത്തെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

സുധാകരനെ അപായപ്പെടുത്താൻ ഒരാൾ കൂടോത്രം ചെയ്തിട്ടുണ്ടെന്ന് പ്രശ്നം വെച്ച് കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്നാണ് വിവരം. പത്തനംതിട്ടയിലെ ഒരു മന്ത്രവാദിയുടെ നിർദേശപ്രകാരമാണ് ഇത്തരത്തിൽ വീട്ടുവളപ്പിൽ പരിശോധന നടത്തിയത്.

#black #magic #ksudhakaran #house #kannur #visuals #out

Next TV

Related Stories
#Maoist | സ്ഫോടക ശേഖരം പലയിടത്ത്; വയനാട്ടിലെ മാവോയിസ്റ്റ് സാന്നിധ്യ മേഖലകളിൽ തീവ്ര പരിശോധനയുമായി പൊലീസ്

Jul 7, 2024 06:52 AM

#Maoist | സ്ഫോടക ശേഖരം പലയിടത്ത്; വയനാട്ടിലെ മാവോയിസ്റ്റ് സാന്നിധ്യ മേഖലകളിൽ തീവ്ര പരിശോധനയുമായി പൊലീസ്

അതിനിടെ പ്രാദേശിക പിന്തുണ മാവോയിസ്റ്റുകൾക്ക് കിട്ടുന്നില്ലെന്ന് ഉറപ്പാക്കാൻ ബോധവത്കരണവും...

Read More >>
#KPCC | ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം വിപുലമായി ആചരിക്കാന്‍ കെപിസിസി തീരുമാനം

Jul 7, 2024 06:48 AM

#KPCC | ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം വിപുലമായി ആചരിക്കാന്‍ കെപിസിസി തീരുമാനം

രക്തദാന ക്യാമ്പ്, പൊതുസമ്മേളനം എന്നിവയും സംഘടിപ്പിക്കുമെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണൻ...

Read More >>
#arrest | മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ; 75 ഗുളികകൾ പിടിച്ചെടുത്തു

Jul 7, 2024 06:30 AM

#arrest | മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ; 75 ഗുളികകൾ പിടിച്ചെടുത്തു

മയക്കുമരുന്നുമായി കലൂർ പൊറ്റക്കുഴി ഭാഗത്ത് ഇടപാടുകാരെ കാത്ത് നിൽക്കവേയായാണ് പ്രതിയെ എക്സൈസ് സംഘം...

Read More >>
#brutallybeaten | പാനൂരിൽ നേപ്പാൾ സ്വദേശിയായ ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചു, ഹോട്ടലുടമയും സുഹൃത്തുക്കളും അറസ്റ്റിൽ

Jul 7, 2024 06:12 AM

#brutallybeaten | പാനൂരിൽ നേപ്പാൾ സ്വദേശിയായ ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചു, ഹോട്ടലുടമയും സുഹൃത്തുക്കളും അറസ്റ്റിൽ

പ്രതികളായ മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പരിക്ക് ഗുരുതരമായതിനാൽ മോഹനെ തുടർചികിത്സയ്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക്...

Read More >>
#bodyfound | നദിയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

Jul 7, 2024 06:08 AM

#bodyfound | നദിയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

രാധാകൃഷ്ണന്റെയും ഉഷയുടെയും മകൾ ചിത്രാ കൃഷ്ണൻ (34)ന്റെ മൃതദേഹമാണ് വീയപുരം തടി ഡിപ്പോയുടെ സമീപത്ത് നിന്നും...

Read More >>
#GasCylinderExplosion | കോഴിക്കോട് ഗ്യാസ്‌ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം: ​ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Jul 6, 2024 11:23 PM

#GasCylinderExplosion | കോഴിക്കോട് ഗ്യാസ്‌ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം: ​ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച സിലിണ്ടറിന്റെ ഒരു ഭാഗം 60 മീറ്ററോളം മാറി റോഡിന്‌ എതിർവശത്തുള്ള കെട്ടിടത്തിലാണ്‌...

Read More >>
Top Stories