#BinoyVishwam | വിമർശനം വ്യക്തിപരമല്ല, എല്ലാം കമ്യൂണിസ്റ്റ് പാർട്ടിക്കും ഇടതുപക്ഷത്തിനും വേണ്ടിയെന്ന് ബിനോയ് വിശ്വം

#BinoyVishwam  | വിമർശനം വ്യക്തിപരമല്ല, എല്ലാം കമ്യൂണിസ്റ്റ് പാർട്ടിക്കും ഇടതുപക്ഷത്തിനും വേണ്ടിയെന്ന് ബിനോയ് വിശ്വം
Jun 30, 2024 12:03 PM | By Susmitha Surendran

   ദില്ലി : (truevisionnews.com)  സിപിഎമ്മിനെ വിമർശിക്കുന്നത് വ്യക്തിപരമായല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

കമ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. സ്വർണം പൊട്ടിക്കുന്ന കഥകൾ, അധോലോക കഥകൾ ഒന്നും ചെങ്കോടിക്ക് ചേർന്നതല്ല.

പറയാൻ ആഗ്രഹിച്ചത് ഇന്നലെ പറഞ്ഞു കഴിഞ്ഞു. എൽഡിഎഫിനെ സ്നേഹിക്കുന്നവർക്ക് വേണ്ടിയാണ് സംസാരിച്ചത്. സിപിഐ എൽഡിഎഫ് വിടണമെന്ന എം എം ഹസൻ്റ പ്രസ്താവന ചിരിച്ചു കൊണ്ട് തള്ളുകയാണ്.

എൽഡിഎഫ് സർക്കാരിന് തുടർ ഭരണം ജനങ്ങൾ നൽകിയതാണ്. ജനങ്ങളുടെ പ്രതീക്ഷ കൈവിടില്ല. എൽഡിഎഫ് ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്ത് വളരണമെന്നും ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ തുല്യ ഉത്തരവാദിത്വമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

#Binoy #believed #criticism #not #personal #but #Communist #Party #Left

Next TV

Related Stories
#mvd |   പെരുമ്പാവൂരിൽ ബസ്സുകളുടെ മത്സരയോട്ടം, നടപടിക്കൊരുങ്ങി എം വി ഡി, ലൈസൻസ് സസ്പൻഡ് ചെയ്യും

Jul 2, 2024 10:55 AM

#mvd | പെരുമ്പാവൂരിൽ ബസ്സുകളുടെ മത്സരയോട്ടം, നടപടിക്കൊരുങ്ങി എം വി ഡി, ലൈസൻസ് സസ്പൻഡ് ചെയ്യും

അജുവ ബസ്സിനോട് സർവീസ് നിർത്താൻ മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകി. ഡ്രൈവറുടെ ലൈസൻസ് സസ്പൻഡ്...

Read More >>
#mvd | മൂന്നാർ ​ഗ്യാപ്പ് റോഡിൽ അഭ്യാസ പ്രകടനം;  വാഹനം പിടികൂടി മോട്ടോർവാഹനവകുപ്പ്

Jul 2, 2024 10:48 AM

#mvd | മൂന്നാർ ​ഗ്യാപ്പ് റോഡിൽ അഭ്യാസ പ്രകടനം; വാഹനം പിടികൂടി മോട്ടോർവാഹനവകുപ്പ്

കാറിന്റെ ഡോറിലിരുന്ന് സാഹസിക യാത്ര നടത്തിയായിരുന്നു യുവാവിന്റെ...

Read More >>
#attack | തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം; യുവ വ്യവസായിക്ക് പരിക്ക്

Jul 2, 2024 10:45 AM

#attack | തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം; യുവ വ്യവസായിക്ക് പരിക്ക്

അക്രമികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ്...

Read More >>
#humantrafficking | മനുഷ്യക്കടത്ത് സം​ഘ​ത്തി​ലെ ഒരാൾ കൂടി പിടിയിൽ

Jul 2, 2024 10:30 AM

#humantrafficking | മനുഷ്യക്കടത്ത് സം​ഘ​ത്തി​ലെ ഒരാൾ കൂടി പിടിയിൽ

പ്ര​തി​ക​ള്‍ യു​വാ​ക്ക​ളി​ല്‍ നി​ന്ന് വി​സാ ആ​വ​ശ്യ​ങ്ങ​ള്‍ക്കെ​ന്ന് പ​റ​ഞ്ഞ് ര​ണ്ട് മു​ത​ല്‍ മൂ​ന്ന് ല​ക്ഷം രൂ​പ വ​രെ കൈ​പ്പ​റ്റു​ക​യും...

Read More >>
#Shigella | നാല് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; സ്‌​കൂ​ള്‍ കി​ണ​റ്റി​ലെ വെ​ള്ള​ത്തി​ല്‍ ബാ​ക്ടീ​രി​യ​ സാ​ന്നി​ധ്യം

Jul 2, 2024 10:25 AM

#Shigella | നാല് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; സ്‌​കൂ​ള്‍ കി​ണ​റ്റി​ലെ വെ​ള്ള​ത്തി​ല്‍ ബാ​ക്ടീ​രി​യ​ സാ​ന്നി​ധ്യം

ഒ​രാ​ളി​ൽ​നി​ന്ന് മ​റ്റൊ​രാ​ളി​ലേ​ക്ക് രോ​ഗം പ​ക​രു​ന്ന​ത് മ​ലി​ന​ജ​ല​ത്തി​ലൂ​ടെ​യും പ​ഴ​കി​യ​തും കേ​ടാ​യ​തു​മാ​യ...

Read More >>
#accident | ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന കോളജ് വിദ്യാർത്ഥി  മരിച്ചു

Jul 2, 2024 10:16 AM

#accident | ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം; ചികിത്സയിലായിരുന്ന കോളജ് വിദ്യാർത്ഥി മരിച്ചു

കോട്ടയത്തെ തീയറ്ററിൽ സിനിമ കണ്ട ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും...

Read More >>
Top Stories