#murderattempt | അമ്മയെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവം; ക്യാന്‍സര്‍ രോഗിയായ അമ്മയെ പരിചരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് മൊഴി

#murderattempt |  അമ്മയെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവം; ക്യാന്‍സര്‍ രോഗിയായ അമ്മയെ പരിചരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് മൊഴി
Jun 29, 2024 12:58 PM | By Susmitha Surendran

കണ്ണൂര്‍ : (truevisionnews.com)  ചെറുപുഴയില്‍ വയോധികയെ മകന്‍ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .

അമ്മ ക്യാന്‍സര്‍ രോഗിയായതുകൊണ്ട് തനിക്ക് പരിചരിക്കാന്‍ കഴിയുന്നില്ലെന്നാണ് അറസ്റ്റിലായ യുവാവ് പൊലീസിനോട് വിശദീകരിച്ചിരിക്കുന്നത്.

കണ്ണൂര്‍ സ്വദേശി സതീശന്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെയാണ് കണ്ണൂര്‍ ചെറുപുഴ ഭൂതാനത്ത് സംഭവം നടന്നത്. വയോധികയെ 42 വയസുകാരനായ മകന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മാതാവിന്റെ കഴുത്ത് ഇയാള്‍ ബലമായി ഞെരിക്കുകയും മുഖത്ത് തലയിണ കൊണ്ട് പൊത്തിപ്പിടിച്ച് കൊല്ലുക എന്ന ഉദ്ദേശത്തോടെ ശ്വാസംമുട്ടിക്കുകയുമായിരുന്നു.

വീട്ടിലുണ്ടായിരുന്ന ചില ബന്ധുക്കള്‍ ഇത് ശ്രദ്ധിക്കുകയും വയോധികയെ രക്ഷപ്പെടുത്തുകയുമായിരുന്നു. നാരായണി എന്ന വയോധിക മെഡിക്കല്‍ കോളജില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ബന്ധുക്കളുടെ പരാതിയില്‍ ചെറുപുഴ പൊലീസ് കേസെടുക്കുകയും സതീശനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാള്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

#incident #trying #strangle #mother #said #difficult #take #care #his #mother #who #suffering #from #cancer

Next TV

Related Stories
#collectorvrvinod |  ഇവ രണ്ടും ഇനി കോഴിക്കോട് വിമാനത്താവള പരിസരത്ത് കാണരുത്! കളക്ടർ നിരോധിച്ചത് പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റും

Jul 1, 2024 04:44 PM

#collectorvrvinod | ഇവ രണ്ടും ഇനി കോഴിക്കോട് വിമാനത്താവള പരിസരത്ത് കാണരുത്! കളക്ടർ നിരോധിച്ചത് പറക്കും ബലൂണുകളും ലേസർ ബീം ലൈറ്റും

പാരാ ഗ്ലൈഡറുകൾ, ഹൈ റൈസർ ക്രാക്കറുകൾ, പ്രകാശം പരത്തുന്ന വസ്തുക്കൾ എന്നിവയുടെ ഉപയോഗം, പട്ടം പറത്തൽ എന്നിവയ്ക്കും...

Read More >>
#clash |  കൊയിലാണ്ടി ഗുരുദേവ കോളേജിൽ സംഘര്‍ഷം; എസ്എഫ്ഐക്കാര്‍ പ്രിൻസിപ്പലിനെ മര്‍ദ്ദിച്ചെന്ന് പരാതി, ചികിത്സ തേടി

Jul 1, 2024 04:32 PM

#clash | കൊയിലാണ്ടി ഗുരുദേവ കോളേജിൽ സംഘര്‍ഷം; എസ്എഫ്ഐക്കാര്‍ പ്രിൻസിപ്പലിനെ മര്‍ദ്ദിച്ചെന്ന് പരാതി, ചികിത്സ തേടി

ഒരു വിഭാഗം എസ്എഫ്ഐക്കാർ എത്തി കൈ പിടിച്ചു തിരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തെന്ന് പ്രിന്‍സിപ്പല്‍ സുനിൽ കുമാർ...

Read More >>
#bharatiyanyayasanhita | പുലർച്ചെ കൃത്യം 12.20, ഭാരതീയ ന്യായസംഹിത പ്രകാരമുള്ള കേരളത്തിലെ ആദ്യ എഫ്ഐആർ മലപ്പുറത്ത്; കേസ് രജിസ്റ്റർ ചെയ്തു

Jul 1, 2024 03:48 PM

#bharatiyanyayasanhita | പുലർച്ചെ കൃത്യം 12.20, ഭാരതീയ ന്യായസംഹിത പ്രകാരമുള്ള കേരളത്തിലെ ആദ്യ എഫ്ഐആർ മലപ്പുറത്ത്; കേസ് രജിസ്റ്റർ ചെയ്തു

അപകടരമായി വാഹനം ഓടിച്ചതിന് കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ഷാഫി (24)ക്ക് എതിരെയാണ്...

Read More >>
#attack | ബീഫ് കറിക്ക് അളവ് കുറഞ്ഞു; ആറുമാസത്തിന് ശേഷം ഹോട്ടൽ ഉടമയ്ക്ക് മർദ്ദനം

Jul 1, 2024 03:33 PM

#attack | ബീഫ് കറിക്ക് അളവ് കുറഞ്ഞു; ആറുമാസത്തിന് ശേഷം ഹോട്ടൽ ഉടമയ്ക്ക് മർദ്ദനം

ഇടുക്കി ഉടുമ്പൻചോല ടൗണിൽ പ്രവർത്തിക്കുന്ന മരിയ ഹോട്ടൽ ഉടമ വാവച്ചൻ മാണിക്കാണ്...

Read More >>
#liquor |  20 ലിറ്റർ മാഹി മദ്യവുമായി മധ്യവയസ്കൻ തലശ്ശേരിയിൽ പിടിയിൽ

Jul 1, 2024 03:29 PM

#liquor | 20 ലിറ്റർ മാഹി മദ്യവുമായി മധ്യവയസ്കൻ തലശ്ശേരിയിൽ പിടിയിൽ

പുതുച്ചേരി സംസ്ഥാനത്ത് മാത്രം കൈകാര്യം ചെയ്യാവുന്നതുമായ 20 ലിറ്റർ മദ്യമാണ് പയ്യന്നൂർ സ്വദേശി ബെന്നിയിൽ നിന്നും എക്സൈസ് സംഘം...

Read More >>
Top Stories










Entertainment News