#liquor | 20 ലിറ്റർ മാഹി മദ്യവുമായി മധ്യവയസ്കൻ തലശ്ശേരിയിൽ പിടിയിൽ

#liquor |  20 ലിറ്റർ മാഹി മദ്യവുമായി മധ്യവയസ്കൻ തലശ്ശേരിയിൽ പിടിയിൽ
Jul 1, 2024 03:29 PM | By Susmitha Surendran

തലശ്ശേരി : (truevisionnews.com)  20 ലിറ്റർ മാഹി മദ്യവുമായി മധ്യവയസ്കൻ തലശ്ശേരി എക്സൈസിൻ്റെ പിടിയിൽ.

മാടപ്പീടികയിൽ വാഹന പരിശോധനക്കിടെ KL 58 B 7372 ശ്രീഗണേഷ് ബസ്സിൽ നിന്നുമാണ് അനധികൃതമായി മദ്യം കടത്തിയയാളെ കസ്റ്റഡിയിലെടുത്തത്.

പുതുച്ചേരി സംസ്ഥാനത്ത് മാത്രം കൈകാര്യം ചെയ്യാവുന്നതുമായ 20 ലിറ്റർ മദ്യമാണ് പയ്യന്നൂർ സ്വദേശി ബെന്നിയിൽ നിന്നും എക്സൈസ് സംഘം പിടികൂടിയത്.

മാഹിയിൽ നിന്നും വിലക്കുറച്ച് ലഭിക്കുന്ന മദ്യം കേരളത്തിൽ എത്തിച്ച് അധിക വിലക്ക് വില്പന നടത്തുന്ന ആളാണ് പിടിയിലായത്.

ഇയാൾക്കെതിരെ നിരവധി അബ്കാരി കേസ്സുകൾ നിലവിലുണ്ട്. എക്സൈസ് ഇൻസ്പെക്ടർ ഇൻസ്പെക്ടർ ജനറൽ സുധീർ വിയും പാർട്ടിയും മാണ് പ്രതിയെഅറസ്റ്റ് ചെയ്തത്.

പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ മാരായ ഷെനിത്ത് രാജ് യു ,ലിമേഷ് ഒ, സിഇഒ മാരായ ബഷീർ പി, പ്രദീഷ് ടി.കെ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

#middle #aged #man #arrested #thalassery #20 #liters #Mahi #liquor

Next TV

Related Stories
#KalaMurderCase | മാന്നാർ കൊലപാതകം; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; ജാമ്യ അപേക്ഷ നാളെ പരിഗണിക്കും

Jul 3, 2024 04:47 PM

#KalaMurderCase | മാന്നാർ കൊലപാതകം; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; ജാമ്യ അപേക്ഷ നാളെ പരിഗണിക്കും

ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസാ ജോണിന് ലഭിച്ച കത്തിൽ 15 വർഷങ്ങൾക്ക് മുൻപ് ഇരമത്തൂരിൽ നിന്ന് കാമുകനൊപ്പം അപ്രത്യക്ഷമായെന്നു പറയപ്പെടുന്ന കല എന്ന...

Read More >>
#VSivankutty | ശുദ്ധ മനസ്സ് കൊണ്ട് പലതും പറഞ്ഞ് കുടുങ്ങിയിട്ടുണ്ട്, സജി ചെറിയാന് തിരുത്താൻ സമയം കൊടുക്കാം - മന്ത്രി ശിവൻകുട്ടി

Jul 3, 2024 03:09 PM

#VSivankutty | ശുദ്ധ മനസ്സ് കൊണ്ട് പലതും പറഞ്ഞ് കുടുങ്ങിയിട്ടുണ്ട്, സജി ചെറിയാന് തിരുത്താൻ സമയം കൊടുക്കാം - മന്ത്രി ശിവൻകുട്ടി

ദേശീയപാതയിലെ തുടർച്ചയായ അപകടങ്ങൾ യോഗം ചേർന്ന് വിലയിരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. പ്ലസ് വൺ പ്രവേശനം സംബന്ധിച്ചുള്ള ചോദ്യത്തിന് എല്ലാവരും...

Read More >>
#attack |  കണ്ണൂരിൽ പീഡന പരാതിയിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവിന്റെ മകന്റെ ഫിറ്റ്നസ് സെൻ്റർ അടിച്ചു തകർത്തു; അഞ്ചുപേർ അറസ്റ്റിൽ

Jul 3, 2024 02:39 PM

#attack | കണ്ണൂരിൽ പീഡന പരാതിയിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവിന്റെ മകന്റെ ഫിറ്റ്നസ് സെൻ്റർ അടിച്ചു തകർത്തു; അഞ്ചുപേർ അറസ്റ്റിൽ

ഫിസിയോ തെറാപ്പി ചെയ്യാൻ ഫിറ്റ്നസ് സെന്ററിലെത്തിയപ്പോൾ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് ഇരുപതുകാരി നൽകിയ പരാതിയിൽ...

Read More >>
#kalaMurderCase | മാന്നാറിലെ കൊലപാതകം: മൂന്ന് പ്രതികള്‍ അറസ്റ്റില്‍; ഒന്നാംപ്രതിയെ ഉടന്‍ നാട്ടിലെത്തിച്ചേക്കും

Jul 3, 2024 02:24 PM

#kalaMurderCase | മാന്നാറിലെ കൊലപാതകം: മൂന്ന് പ്രതികള്‍ അറസ്റ്റില്‍; ഒന്നാംപ്രതിയെ ഉടന്‍ നാട്ടിലെത്തിച്ചേക്കും

ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് കലയുടെ തിരോധാനത്തില്‍ വിശദമായ അന്വേഷണം നടത്തിയത്. അന്നുതന്നെ ഇസ്രയേലിലുള്ള അനില്‍കുമാറിനെ നാട്ടിലെത്തിക്കാനുള്ള...

Read More >>
Top Stories