#clash | കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വിദ്യാർഥികൾ ഏറ്റുമുട്ടി; മൂന്നുപേർക്ക് പരിക്ക്

#clash | കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വിദ്യാർഥികൾ ഏറ്റുമുട്ടി; മൂന്നുപേർക്ക് പരിക്ക്
Jun 29, 2024 09:49 AM | By Susmitha Surendran

കാ​ട്ടാ​ക്ക​ട: (truevisionnews.com)  കെ.​എ​സ്.​ആ​ർ.​ടി.​സി വാ​ണി​ജ്യ സ​മു​ച്ച​യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു.

നെ​യ്യാ​ർ​ഡാം ആ​ർ.​പി.​എം സ​ഹ​ക​ര​ണ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ വി​ള​പ്പി​ൽ​ശാ​ല ക​ല്ലു​പ​റ​മ്പ് ശി​വ​പാ​ദ​ത്തി​ൽ ആ​ദി​ശ് (19), കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി​ക​ളാ​യ അ​നു (19), ശ്രീ​റാം (19) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.ആ​ദി​ശ് ന​ൽ​കി​യ പ​രാ​തി​യി​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യും കാ​ട്ടാ​ക്ക​ട ക​ട്ട​യ്ക്കോ​ട് സ്വ​ദേ​ശി​യു​മാ​യ അ​ഭി​ഷേ​കി​നെ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന 10 പേ​രെ​യും പ്ര​തി​ക​ളാ​ക്കി കാ​ട്ടാ​ക്ക​ട പൊ​ലീ​സ് കേ​സെ​ടു​ത്തു.

കൂ​ട്ട​മാ​യി​നി​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ര​ണ്ടു സം​ഘ​ങ്ങ​ൾ ഓ​ടി​ക്ക​യ​റി ത​ല്ലു​തു​ട​ങ്ങി​യ​തോ​ടെ കൂ​ട്ട​ത​ല്ലാ​യി. ത​മ്മി​ല​ടി രൂ​ക്ഷ​മാ​യ​തോ​ടെ ബ​സ് കാ​ത്തു​നി​ന്ന​വ​രും വാ​ണി​ജ്യ​സ​മു​ച്ച​യ​ത്തി​ലെ ക​ട​ക​ളി​ലെ​ത്തി​യ​വ​രും ഭ​യ​ന്നോ​ടി.

പ​ത്ത് മി​നി​റ്റി​ലേ​റെ വാ​ണി​ജ്യ​സ​മു​ച്ച​യ​ത്തി​ല്‍ സം​ഘ​ത്തി​ന്‍റെ തേ​ര്‍വാ​ഴ്ച​യാ​യി​രു​ന്നു. ഡി​പ്പോ​ക്കു​ള്ളി​ല്‍ സ്കൂ​ള്‍-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ള്‍ ത​മ്മി​ല്‍ത​ല്ലു​ന്ന​ത്​ പ​തി​വാ​ണ്.

വി​ദ്യാ​ല​യ​ങ്ങ​ളി​ലെ നി​സാ​ര പ്ര​ശ്ന​ങ്ങ​ളും വി​ദ്യാ​ർ​ഥി​നി​ക​ളെ ശ​ല്യം​ചെ​യ്യു​ന്ന​തു​മൊ​ക്കെ​യാ​ണ് ഡി​പ്പോ​യി​ല്‍ അ​ക്ര​മ​ങ്ങ​ളി​ൽ ക​ലാ​ശി​ക്കു​ന്ന​ത്.


#Students #clashed #KSRTC #stand #Three #people #injured

Next TV

Related Stories
#rapecase | ‘പ്രതിയെ പാർട്ടി ഓഫിസിൽ രണ്ടുമാസം ഒളിപ്പിച്ചു, കേസിൽ നിന്നും പിന്നോട്ട് പോകില്ല',  സി.പി.എം നേതാവിനെതിരെ ഇരയുടെ സഹോദരൻ

Jul 1, 2024 01:49 PM

#rapecase | ‘പ്രതിയെ പാർട്ടി ഓഫിസിൽ രണ്ടുമാസം ഒളിപ്പിച്ചു, കേസിൽ നിന്നും പിന്നോട്ട് പോകില്ല', സി.പി.എം നേതാവിനെതിരെ ഇരയുടെ സഹോദരൻ

സജിമോൻ വിഷയത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നതാണ് യുവതിയുടെ സഹോദരന്റെ പ്രതികരണം....

Read More >>
#complaint | പോസ്റ്റര്‍ പതിച്ചത് റെയിന്‍കോട്ടും ഹെല്‍മെറ്റും ധരിച്ചെത്തി; പരാതി നല്‍കി പാലക്കാട് ഡിസിസി

Jul 1, 2024 01:40 PM

#complaint | പോസ്റ്റര്‍ പതിച്ചത് റെയിന്‍കോട്ടും ഹെല്‍മെറ്റും ധരിച്ചെത്തി; പരാതി നല്‍കി പാലക്കാട് ഡിസിസി

ഞായറാഴ്ച്ച രാവിലെ ഡിസിസി ഓഫീസ് തുറക്കാന്‍ എത്തിയ ജീവനക്കാരാണ് ജില്ലാ നേതൃത്വത്തിനെതിരെ വിമര്‍ശങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള പോസ്റ്റര്‍ ആദ്യം...

Read More >>
#highcourt | സ്കൂൾ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയം വേണോയെന്ന് അധികൃതർക്ക് തീരുമാനിക്കാം -ഹൈക്കോടതി

Jul 1, 2024 01:25 PM

#highcourt | സ്കൂൾ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയം വേണോയെന്ന് അധികൃതർക്ക് തീരുമാനിക്കാം -ഹൈക്കോടതി

സ്കൂളിന് എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ വിദ്യാഭ്യാസ വകുപ്പ്...

Read More >>
#Violence | കുട്ടികളുടെ പുസ്‌തകങ്ങൾ തീയിട്ട് നശിപ്പിച്ചു; സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം

Jul 1, 2024 12:45 PM

#Violence | കുട്ടികളുടെ പുസ്‌തകങ്ങൾ തീയിട്ട് നശിപ്പിച്ചു; സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം

ഇന്ന് രാവിലെ അധ്യാപകർ എത്തിയപ്പോഴാണ് ക്ലാസ് മുറിയിൽ പുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ചതായി...

Read More >>
 #CPIM | മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞത്; മേയര്‍ക്കെതിരെ സിപിഐഎം ജില്ലാകമ്മറ്റിയില്‍ വിമര്‍ശനം

Jul 1, 2024 12:39 PM

#CPIM | മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞത്; മേയര്‍ക്കെതിരെ സിപിഐഎം ജില്ലാകമ്മറ്റിയില്‍ വിമര്‍ശനം

രണ്ടുപേരും പക്വത കാണിച്ചില്ലെന്നും മുതിർന്ന നേതാക്കൾ കുറ്റപ്പെടുത്തി....

Read More >>
#kozhikodebeachhospital | കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഒ.പി ടിക്കറ്റ് ഒറ്റകേന്ദ്രത്തിലേക്ക്; മഴനനഞ്ഞ് ടിക്കറ്റെടുത്ത് രോഗികൾ

Jul 1, 2024 12:15 PM

#kozhikodebeachhospital | കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഒ.പി ടിക്കറ്റ് ഒറ്റകേന്ദ്രത്തിലേക്ക്; മഴനനഞ്ഞ് ടിക്കറ്റെടുത്ത് രോഗികൾ

ബീച്ച് ആശുപത്രിക്ക് മുന്നിലെ ഒ.പി ടിക്കറ്റ് കൗണ്ടർ തിങ്കളാഴ്ചമുതലാണ് പുതിയ ബ്ലോക്കിലേക്ക്...

Read More >>
Top Stories










Entertainment News