#feverdeath | കോഴിക്കോട് പനിയെ തുടർന്ന് വീട്ടമ്മ മരിച്ചു

#feverdeath |  കോഴിക്കോട്  പനിയെ തുടർന്ന് വീട്ടമ്മ മരിച്ചു
Jun 28, 2024 06:17 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  പനിയെ തുടർന്ന് വീട്ടമ്മ മരിച്ചു. കോഴിക്കോട് താമരശേരി പൊടുപ്പിൽ രവിയുടെ ഭാര്യ ശ്രീജ (53)ആണ് മരിച്ചത്.

രണ്ടു ദിവസമായി പനിയെ തുടർന്ന് വീട്ടിൽ കിടപ്പിലായിരുന്നു. ഇന്നലെ കഠിനമായ വയറു വേദനയും അനുഭവപ്പെട്ടു.

വൈകുന്നേരം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

മൃതദേഹം പോസ്റ്റുമോർട്ടം നടത്തണമെന്ന് ഡോക്ടർ നിർദ്ദേശിച്ചതിനാൽ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

#Housewife #died #fever #Kozhikode's #Tamarassery

Next TV

Related Stories
#founddead | തലശ്ശേരിയിൽ ഒൻപതാം  ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Jun 30, 2024 04:31 PM

#founddead | തലശ്ശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

പരിസരവാസികൾ മുറിയുടെ വാതിൽ തകർത്താണ് അകത്ത് കടന്നത്....

Read More >>
#KBGaneshkumar  |  'അത് ഗണേഷ് കുമാറിന്‍റെ നിർദേശപ്രകാരം വച്ച നോ പാർക്കിംഗ് ബോർഡല്ല, മാറ്റാൻ പറഞ്ഞിരുന്നു'; വിശദീകരിച്ച് ഡിവൈഎസ്പി

Jun 30, 2024 04:08 PM

#KBGaneshkumar | 'അത് ഗണേഷ് കുമാറിന്‍റെ നിർദേശപ്രകാരം വച്ച നോ പാർക്കിംഗ് ബോർഡല്ല, മാറ്റാൻ പറഞ്ഞിരുന്നു'; വിശദീകരിച്ച് ഡിവൈഎസ്പി

പാർക്കിങ്ങുമായി ബന്ധപ്പെട്ട് കടയുടമകൾ തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇത് ഒഴിവാക്കാൻ ആണ് ബോർഡ് സ്ഥാപിച്ചത്. കച്ചവടം കുറയുന്നു എന്ന കടയുടമകളുടെ...

Read More >>
#KSRTC | ‘വീട്ടിൽ കഞ്ഞി വെച്ചിട്ടുണ്ടോ? ശമ്പളം കിട്ടാത്ത നിനക്കിത്ര അഹങ്കാരമോ?’ കെഎസ്ആർടിസി ജീവനക്കാരന് യാത്രക്കാരന്റെ അസഭ്യവർഷം

Jun 30, 2024 03:55 PM

#KSRTC | ‘വീട്ടിൽ കഞ്ഞി വെച്ചിട്ടുണ്ടോ? ശമ്പളം കിട്ടാത്ത നിനക്കിത്ര അഹങ്കാരമോ?’ കെഎസ്ആർടിസി ജീവനക്കാരന് യാത്രക്കാരന്റെ അസഭ്യവർഷം

അടൂർ ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെയായിരുന്നു യാത്രക്കാരന്റെ അധിക്ഷേപവും പരിഹാസവും അസഭ്യവർഷവും ഉണ്ടായത്. ...

Read More >>
#amoebicmeningoencephalitis |അമീബിക് മസ്തിഷ്കജ്വരം: വിദഗ്ധ സംഘത്തെ അയക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകി എം.കെ രാഘവൻ

Jun 30, 2024 03:38 PM

#amoebicmeningoencephalitis |അമീബിക് മസ്തിഷ്കജ്വരം: വിദഗ്ധ സംഘത്തെ അയക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകി എം.കെ രാഘവൻ

വളരെ വിരളമായി കണ്ടുവരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാകുന്ന സാഹചര്യത്തിലാണ് എം.പി. ആരോഗ്യമന്ത്രിക്ക്...

Read More >>
Top Stories