#KBGaneshkumar | 'അത് ഗണേഷ് കുമാറിന്‍റെ നിർദേശപ്രകാരം വച്ച നോ പാർക്കിംഗ് ബോർഡല്ല, മാറ്റാൻ പറഞ്ഞിരുന്നു'; വിശദീകരിച്ച് ഡിവൈഎസ്പി

#KBGaneshkumar  |  'അത് ഗണേഷ് കുമാറിന്‍റെ നിർദേശപ്രകാരം വച്ച നോ പാർക്കിംഗ് ബോർഡല്ല, മാറ്റാൻ പറഞ്ഞിരുന്നു'; വിശദീകരിച്ച് ഡിവൈഎസ്പി
Jun 30, 2024 04:08 PM | By Sreenandana. MT

കൊച്ചി:(truevisionnews.com) ആലുവയിൽ ബോർഡുകൾ നീക്കം ചെയ്ത സംഭവത്തിൽ വിശദീകരണവുമായി ആലുവ ഡിവൈഎസ്പി. ബോർഡുകൾ നീക്കം ചെയ്തത് പൊലീസ് നിർദേശപ്രകാരമാണെന്നാണ് ഡിവൈഎസ്പിയുടെ വിശദീകരണം.

ആലുവയിൽ കടയുടമകൾ നീക്കം ചെയ്തത് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദേശപ്രകാരം വച്ച നോ പാർക്കിംഗ് ബോർഡുകൾ അല്ല.പാർക്കിങ്ങുമായി ബന്ധപ്പെട്ട് കടയുടമകൾ തമ്മിൽ തർക്കം ഉണ്ടായിരുന്നു.

ഇത് ഒഴിവാക്കാൻ ആണ് ബോർഡ് സ്ഥാപിച്ചത്. കച്ചവടം കുറയുന്നു എന്ന കടയുടമകളുടെ പരാതിയിൽ ബോർഡ് മാറ്റാൻ പറഞ്ഞിരുന്നു. നേരത്തെ, കടയുടമ നോ പാർക്കിംഗ് ബോർഡുകൾ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

ഗതാഗത തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി കടയുടെ മുന്നിൽ സ്ഥാപിച്ച ബോർഡ് ആണ് നീക്കം ചെയ്തത്. ആലുവയിലെ ചൈത്രം എന്ന ചിപ്സ് കടയുടെ ഉടമയുടെ നേതൃത്വത്തിൽ ആയിരുന്നു ബോർഡുകൾ നീക്കം ചെയ്തത്.

അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കുവാന്‍ ഗതാഗത മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കാണ് നിർദേശം നൽകിയത്.

#parking #sign #Ganesh #Kumar's #instructions #said #changed #Explained #DySP

Next TV

Related Stories
#missingcase | 'ദൃശ്യ'ത്തിന് മുൻപേ 'ദൃശ്യംമോഡലോ'? യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളിയെന്ന് മൊഴി; പരിശോധന ആരംഭിച്ചു

Jul 2, 2024 02:56 PM

#missingcase | 'ദൃശ്യ'ത്തിന് മുൻപേ 'ദൃശ്യംമോഡലോ'? യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളിയെന്ന് മൊഴി; പരിശോധന ആരംഭിച്ചു

മാന്നാർ ഇരമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ കൊന്ന് കുഴിച്ചിട്ടെന്നാണ് സൂചന. പൊലീസ് ഇവിടെ പരിശോധന നടത്തുകയാണ്. കലയുടെ ഭർത്താവ് ഇസ്രയേലിലാണ്....

Read More >>
#Kaliyikavilamurder | കളിയിക്കാവിള കൊലപാതകം; ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും അമ്പിളിയെന്ന് ഉറപ്പിച്ച് പൊലീസ്

Jul 2, 2024 02:56 PM

#Kaliyikavilamurder | കളിയിക്കാവിള കൊലപാതകം; ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും അമ്പിളിയെന്ന് ഉറപ്പിച്ച് പൊലീസ്

മൂന്നാം പ്രതിയായ പ്രദീപ് ചന്ദ്രൻ കേസിൽ നേരിട്ട് ഇടപെട്ടിട്ടില്ല. അമ്പിളിയും സുനിൽകുമാറും സംസാരിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നു എന്നതിനാണ്...

Read More >>
#mustering |പാചകവാതക കണക്‌‌ഷന് മസ്റ്ററിങ് നിർബന്ധമാക്കിയതറിഞ്ഞോ? സമയമുണ്ട്, പക്ഷേ മറക്കരുതേ

Jul 2, 2024 02:30 PM

#mustering |പാചകവാതക കണക്‌‌ഷന് മസ്റ്ററിങ് നിർബന്ധമാക്കിയതറിഞ്ഞോ? സമയമുണ്ട്, പക്ഷേ മറക്കരുതേ

പ്രധാനമന്ത്രി ഉജ്ജ്വൽ യോജനയിൽ ഉൾപ്പെട്ടവർക്കായിരുന്നു ഇതുവരെ മസ്റ്ററിങ് നിർബന്ധമായിരുന്നത്....

Read More >>
#sfi | കൊയിലാണ്ടി കോളേജ് പ്രിൻസിപ്പൽ മുൻപും മോശമായി പെരുമാറി, രണ്ട് കാലിൽ കോളേജിൽ കയറില്ല -എസ്എഫ്ഐ

Jul 2, 2024 02:14 PM

#sfi | കൊയിലാണ്ടി കോളേജ് പ്രിൻസിപ്പൽ മുൻപും മോശമായി പെരുമാറി, രണ്ട് കാലിൽ കോളേജിൽ കയറില്ല -എസ്എഫ്ഐ

ഇന്ന് കോളേജിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിന് പിന്നാലെയാണ് എസ്എഫ്ഐ ആരോപണവുമായി രംഗത്ത്...

Read More >>
#pursefound | പേഴ്സ് നഷ്ടപ്പെട്ടു, വണ്ടിക്കൂലിക്കു പോലും പണമില്ല; ബസിൽ നഷ്ടപ്പെട്ട പണം വീണ്ടെടുത്ത് നൽകി ഡ്രൈവർ

Jul 2, 2024 01:59 PM

#pursefound | പേഴ്സ് നഷ്ടപ്പെട്ടു, വണ്ടിക്കൂലിക്കു പോലും പണമില്ല; ബസിൽ നഷ്ടപ്പെട്ട പണം വീണ്ടെടുത്ത് നൽകി ഡ്രൈവർ

തിങ്കളാഴ്ച ഉച്ചയ്ക്ക്‌ കൊട്ടാരക്കരയിൽനിന്ന്‌ കരുനാഗപ്പള്ളിക്കു പോയ ബസിൽ ഷീല യാത്ര ചെയ്തിരുന്നു....

Read More >>
Top Stories