#parkingsigns | പൊലീസ് സ്ഥാപിച്ച നോ പാർക്കിംഗ് ബോർഡ് എടുത്ത് മാറ്റി കടയുടമ, ദൃശ്യങ്ങൾ പുറത്ത്

#parkingsigns | പൊലീസ് സ്ഥാപിച്ച നോ പാർക്കിംഗ് ബോർഡ് എടുത്ത് മാറ്റി കടയുടമ, ദൃശ്യങ്ങൾ പുറത്ത്
Jun 30, 2024 02:30 PM | By Susmitha Surendran

കൊച്ചി:  (truevisionnews.com)  എറണാകുളം ആലുവയിൽ നോ പാർക്കിംഗ് ബോർഡുകൾ നീക്കം ചെയ്ത് കടയുടമ.

ഗതാഗത തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി കടയുടെ മുന്നിൽ സ്ഥാപിച്ച ബോർഡ് ആണ് നീക്കം ചെയ്തത്.

കടയുടമ നോ പാർക്കിംഗ് ബോർഡുകൾ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.

ആലുവയിലെ ചൈത്രം എന്ന ചിപ്സ് കടയുടെ ഉടമയുടെ നേതൃത്വത്തിൽ ആയിരുന്നു ബോർഡുകൾ നീക്കം ചെയ്തത്.

ഗതാഗത മന്ത്രി കെബി ഗണേഷ്കുമാറിന്‍റെ നിർദ്ദേശപ്രകാരം ആലുവ പൊലീസും ട്രാഫിക് പോലീസും ചേർന്ന് സ്ഥാപിച്ച ബോർഡ് ആണ് കടയുടമ നീക്കം ചെയ്തത്. സംഭവത്തിൽ ആലുവ പൊലീസ് അന്വേഷണം തുടങ്ങി.

#Shop #owner #removes #no #parking #signs #Aluva.

Next TV

Related Stories
#missingcase | കലയെ കാണാതായിട്ട് 15 വര്‍ഷം, രണ്ട് മാസം മുൻപ് രഹസ്യ വിവരം, കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; നാലുപേര്‍ കസ്റ്റഡിയിൽ

Jul 2, 2024 01:41 PM

#missingcase | കലയെ കാണാതായിട്ട് 15 വര്‍ഷം, രണ്ട് മാസം മുൻപ് രഹസ്യ വിവരം, കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; നാലുപേര്‍ കസ്റ്റഡിയിൽ

പിടിയിലായവരെല്ലാം കൊല്ലപ്പെട്ടതായി കരുതുന്ന കലയുടെ ഭര്‍ത്താവിൻ്റെ സുഹൃത്തുക്കളും...

Read More >>
#rain | മഴ മുന്നറിയിപ്പില്‍ മാറ്റം; നാല് ജില്ലകളിലെ മഞ്ഞ അലര്‍ട്ട് പിന്‍വലിച്ചു

Jul 2, 2024 01:29 PM

#rain | മഴ മുന്നറിയിപ്പില്‍ മാറ്റം; നാല് ജില്ലകളിലെ മഞ്ഞ അലര്‍ട്ട് പിന്‍വലിച്ചു

എന്നാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് തുടരും....

Read More >>
#robbery |  പയ്യന്നൂർ ക്ഷേത്രത്തിൽ മോഷണം; തിരുവാഭരണങ്ങൾ കവർന്നു

Jul 2, 2024 01:23 PM

#robbery | പയ്യന്നൂർ ക്ഷേത്രത്തിൽ മോഷണം; തിരുവാഭരണങ്ങൾ കവർന്നു

പയ്യന്നൂർ നഗരത്തോട് ചേർന്നുള്ള ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. വിഗ്രഹത്തിൽ ചാർത്തുന്ന ചന്ദ്രക്കലയും താലിയും ഉൾപ്പെടെ രണ്ടര പവനോളം വരുന്ന...

Read More >>
#moneyfraud | ഓൺലൈൻ തട്ടിപ്പ്;  ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് നഷ്ടമായത് 47,000 രൂപ

Jul 2, 2024 01:15 PM

#moneyfraud | ഓൺലൈൻ തട്ടിപ്പ്; ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് നഷ്ടമായത് 47,000 രൂപ

30ന് സാധനങ്ങൾ വാങ്ങിയശേഷം പണം നൽകാൻ കാർഡ് നൽകിയപ്പോഴാണ് അക്കൗണ്ടിൽ പണം ഇല്ലെന്ന് അറിയുന്നത്....

Read More >>
#cpm | പീഡനക്കേസ് പ്രതിയെ തിരിച്ചെടുത്ത സംഭവം: തര്‍ക്കവും വിവാദവും അന്വേഷിക്കാൻ സിപിഎം കമ്മീഷനെ വെച്ചു

Jul 2, 2024 01:05 PM

#cpm | പീഡനക്കേസ് പ്രതിയെ തിരിച്ചെടുത്ത സംഭവം: തര്‍ക്കവും വിവാദവും അന്വേഷിക്കാൻ സിപിഎം കമ്മീഷനെ വെച്ചു

സി.സി. സജിമോനെ പാർട്ടിയിൽ തിരിച്ചെടുത്തതും തുടർന്നുള്ള തർക്കവും മൂന്നംഗ കമ്മീഷൻ...

Read More >>
Top Stories