#ShashiTharoor | ലോക്സഭ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് ശശി തരൂർ

#ShashiTharoor | ലോക്സഭ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് ശശി തരൂർ
Jun 27, 2024 02:25 PM | By VIPIN P V

ദില്ലി: (truevisionnews.com) ശശി തരൂര്‍ എംപി ലോക്സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു.

വിദേശത്തായിരുന്നതിനാല്‍ കേരളത്തിലെ എംപിമാരോടൊപ്പം ആദ്യ ദിവസം തരൂരിന് സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിരുന്നില്ല.

ഇന്നലെ സ്പീക്കർ തെരഞ്ഞെടുപ്പിന് മുൻപും അവസരമുണ്ടായിരുന്നെങ്കിലും വിമാനത്താവളത്തില്‍ നിന്ന് പാർലമെന്‍റില്‍ സമയത്ത് എത്താൻ കഴിയാതിരുന്നതിനാല്‍ സത്യപ്രതിജ്‌ഞ ചെയ്യാൻ സാധിക്കാതെ വരികയായിരുന്നു.

ഭരണഘടന കൈയ്യില്‍ പിടിച്ചാണ് തിരുവനന്തപുരം എംപി സത്യപ്രതിജ്ഞ ചെയ്തത്.

#ShashiTharoor #sworn #LokSabha #member

Next TV

Related Stories
#drowned |ഡല്‍ഹിയില്‍ വീണ്ടും കനത്ത മഴ; രണ്ട് കുട്ടികളടക്കം മൂന്നുപേര്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

Jun 29, 2024 10:49 PM

#drowned |ഡല്‍ഹിയില്‍ വീണ്ടും കനത്ത മഴ; രണ്ട് കുട്ടികളടക്കം മൂന്നുപേര്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു

അപകടമുണ്ടായി ഒരുദിവസത്തിന് ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍...

Read More >>
#KKShailaja |ഭരണവിരുദ്ധ വികാരം തിരിച്ചടിയായെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ വിലയിരുത്തല്‍; യോജിച്ച് ശൈലജയും

Jun 29, 2024 10:45 PM

#KKShailaja |ഭരണവിരുദ്ധ വികാരം തിരിച്ചടിയായെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയില്‍ വിലയിരുത്തല്‍; യോജിച്ച് ശൈലജയും

തെറ്റ് തിരുത്താനുള്ള നടപടികള്‍ നേതൃത്വം സ്വീകരിക്കണമെന്നും ആഴത്തിലുള്ള പരിശോധന വേണമെന്നും നേതാക്കള്‍...

Read More >>
#rahulgandhi | രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

Jun 29, 2024 09:37 PM

#rahulgandhi | രാഹുൽ ​ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

കൂടുതൽ ഉപമുഖ്യമന്ത്രിമാരെത്തിയാൽ മുഖ്യമന്ത്രി സ്ഥാനം ശിവകുമാറിന് നൽകണമെന്നാണ് ഡികെ പക്ഷത്തിന്റെ ആവശ്യം....

Read More >>
#attack | കാൽ തൊട്ട് വണങ്ങാൻ വിസമ്മതിച്ചു; യുവതിയുടെ വസ്ത്രം വലിച്ചുകീറി; പിന്നാക്ക വിഭാ​ഗത്തിൽപ്പെട്ട കുടുംബത്തിന് ഉയർന്ന ജാതിക്കാരുടെ ക്രൂര മർദ്ദനം

Jun 29, 2024 09:14 PM

#attack | കാൽ തൊട്ട് വണങ്ങാൻ വിസമ്മതിച്ചു; യുവതിയുടെ വസ്ത്രം വലിച്ചുകീറി; പിന്നാക്ക വിഭാ​ഗത്തിൽപ്പെട്ട കുടുംബത്തിന് ഉയർന്ന ജാതിക്കാരുടെ ക്രൂര മർദ്ദനം

ചിത്രകൂട് ജില്ലയിലായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വരുന്നതിനിടെ തന്നെ ഒരു സംഘം തടഞ്ഞുനിർത്തിയെന്നും താഴ്ന്ന ജാതിക്കാരനാണെന്ന് പറഞ്ഞ്...

Read More >>
#heavyrain | ഹരിദ്വാറില്‍ മിന്നല്‍പ്രളയം; വെള്ളപ്പൊക്കം, വാഹനങ്ങള്‍ ഒഴുകിപ്പോയി, വീഡിയോ

Jun 29, 2024 09:09 PM

#heavyrain | ഹരിദ്വാറില്‍ മിന്നല്‍പ്രളയം; വെള്ളപ്പൊക്കം, വാഹനങ്ങള്‍ ഒഴുകിപ്പോയി, വീഡിയോ

നദിയുടെ കരകളില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍...

Read More >>
#theft |കാർ നിർത്തി ദമ്പതികൾ കടയിൽ കയറി; കുട്ടികളുൾപ്പടെ കാറുമായി കടന്നുകളഞ്ഞ് മോഷ്ടാവ്

Jun 29, 2024 04:22 PM

#theft |കാർ നിർത്തി ദമ്പതികൾ കടയിൽ കയറി; കുട്ടികളുൾപ്പടെ കാറുമായി കടന്നുകളഞ്ഞ് മോഷ്ടാവ്

എ.സി ഓണാക്കി കുട്ടികളെ കാറിൽ തന്നെ ഇരുത്തിയ ശേഷമാണ് ദമ്പതികൾ കടയ്ക്കുള്ളിൽ...

Read More >>
Top Stories