#accident | ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് കെയർടേക്കർ മരിച്ചു

#accident | ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് കെയർടേക്കർ മരിച്ചു
Jun 29, 2024 09:54 PM | By Susmitha Surendran

കൊച്ചി: (truevisionnews.com)  ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വീണ കെയർടേക്കർ മരിച്ചു.

വാഴക്കാല സ്വദേശി ദീപ ജയകുമാർ (47) ആണ് മരിച്ചത്. എറണാകുളം വാഴക്കാലയിലെ ഹോസ്റ്റൽ കെട്ടിടത്തിലാണ് അപകടം.

ടാങ്കിൽ നിന്ന് വെള്ളം ചോരുന്നത് പരിശോധിക്കുന്നതിനിടെ ദീപ കാൽ വഴുതി വീഴുകയായിരുന്നു.

വൈകിട്ട് നാല് മണിയോടെയാണ് അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

#caretaker #died #after #falling #from #fourth #floor #hostel.

Next TV

Related Stories
#amoebicmeningoencephalitis |  മൂക്കിലെയും കര്‍ണപടലത്തിലെയും സുഷിരം വഴി അമീബ; കോഴിക്കോട്ട് മറ്റൊരു കുട്ടി ചികിത്സയിൽ

Jul 1, 2024 10:08 PM

#amoebicmeningoencephalitis | മൂക്കിലെയും കര്‍ണപടലത്തിലെയും സുഷിരം വഴി അമീബ; കോഴിക്കോട്ട് മറ്റൊരു കുട്ടി ചികിത്സയിൽ

പയ്യോളി നഗരസഭയിലുള്ള കാട്ടുംകുളത്തില്‍ കുളിച്ചശേഷമാണ് കുട്ടിക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്. തിക്കോടി പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍...

Read More >>
#jainraj | 'കൊട്ടാരസദൃശ്യമായ വീട് ഉണ്ടാക്കിയിട്ടില്ല, അച്ഛന്റെ സഹായത്തോടെ ബിസിനസുമില്ല'; മറുപടിയുമായി ജയിൻ രാജ്‌

Jul 1, 2024 09:55 PM

#jainraj | 'കൊട്ടാരസദൃശ്യമായ വീട് ഉണ്ടാക്കിയിട്ടില്ല, അച്ഛന്റെ സഹായത്തോടെ ബിസിനസുമില്ല'; മറുപടിയുമായി ജയിൻ രാജ്‌

അമ്മയുടെ സ്ഥിര നിക്ഷേപത്തിൽ നിന്നുള്ള വായ്പയും അച്ഛന്റെ എംഎൽഎ പെൻഷനിൽ നിന്നുള്ള തുകയും വീട് നിർമ്മാണത്തിന്...

Read More >>
#drowned | നീന്തുന്നതിനിടെ അപകടം; വടകര ലോകനാർകാവ് ചിറയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു

Jul 1, 2024 09:53 PM

#drowned | നീന്തുന്നതിനിടെ അപകടം; വടകര ലോകനാർകാവ് ചിറയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു

ഇന്ന് വൈകീട്ട് അഞ്ചര ഓടെ കൂട്ടുകാരോടൊത്ത് വലിയ ചിറയിൽ...

Read More >>
#fire | നാദാപുരത്ത് തേങ്ങ കൂടക്ക് തീ പിടിച്ചു; കത്തിനശിച്ചത് എണ്ണായിരത്തോളം നാളീകേരം

Jul 1, 2024 09:49 PM

#fire | നാദാപുരത്ത് തേങ്ങ കൂടക്ക് തീ പിടിച്ചു; കത്തിനശിച്ചത് എണ്ണായിരത്തോളം നാളീകേരം

നാദാപുരം അഗ്നിരക്ഷ നിലയത്തിൽ നിന്നും എത്തിയ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് തീ അണച്ചു....

Read More >>
Top Stories