#TPMurderCase | ‘അടിയന്തര പ്രമേയത്തിന് മറുപടി പറഞ്ഞിട്ടില്ല; പ്രചരണം വസ്തുതാപരമല്ല’; വിശദീകരണവുമായി സ്പീക്കറുടെ ഓഫീസ്

#TPMurderCase | ‘അടിയന്തര പ്രമേയത്തിന് മറുപടി പറഞ്ഞിട്ടില്ല; പ്രചരണം വസ്തുതാപരമല്ല’; വിശദീകരണവുമായി സ്പീക്കറുടെ ഓഫീസ്
Jun 26, 2024 11:30 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകുന്നത് ചോദ്യം ചെയ്ത് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറഞ്ഞിട്ടില്ലെന്ന് സ്പീക്കറുടെ ഓഫീസിന്റെ വിശദീകരണം.

മുഖ്യമന്ത്രി പറയേണ്ട മറുപടി സ്പീക്കർ പറഞ്ഞെന്ന പ്രചരണം വസ്തുതാപരമല്ലെന്ന് സ്പീക്കറുടെ ഓഫീസ് പറഞ്ഞു.

വിഷയം സബ്മിഷനായി പരിഗണിക്കാമെന്നാണ് സ്പീക്കർ പറഞ്ഞതെന്ന് സ്പീക്കറുടെ ഓഫീസ് വിശദീകരിച്ചു.

അടിയന്തര പ്രമേയമായി പരിഗണിക്കാൻ കഴിയില്ലെന്ന്‌ മാത്രമാണ് വ്യക്തമാക്കിയത്. ടി പി കേസ് പ്രതികൾക്കു മാത്രമായി ശിക്ഷായിളവ്‌ നൽകാനുള്ള നീക്കം ഉണ്ടായിട്ടില്ലെന്ന്‌ ബോധ്യപ്പെട്ട സാഹചര്യത്തിലായിരുന്നു തീരുമാനം.

സ്പീക്കറുടെ തീരുമാനത്തിൽ ഒരു അപാകതയും ചൂണ്ടിക്കാട്ടാനാവില്ലെന്നും സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. കെ.കെ രമ നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു കൊണ്ട് സ്പീക്കർ നടത്തിയ പരാമർശത്തിലെ അനൗചിത്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് കത്ത് നൽകിയിരുന്നു.

സർക്കാരിന്റെ മറുപടിയുടെ അടിസ്ഥാനത്തിൽ അടിയന്തിര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിക്കാം എന്നല്ലാതെ സർക്കാർ പറയേണ്ട മറുപടി സ്പീക്കർ പറഞ്ഞത് ഉചിതമായില്ലെന്നും പ്രതിപക്ഷ നേതാവ് കത്തിൽ വ്യക്തമാക്കിയിരുന്നു.

#urgent #motion #answered #Propaganda #factual #Speaker #Office #explanation

Next TV

Related Stories
#accident | ഡ്രൈവർക്ക് നെഞ്ചുവേദന; നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു, ഒരു മരണം

Jun 29, 2024 05:06 PM

#accident | ഡ്രൈവർക്ക് നെഞ്ചുവേദന; നിയന്ത്രണം വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു, ഒരു മരണം

വാഹനമോടിക്കുന്നതിനിടെ ഡ്രൈവറായ മുനിയാണ്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ജീപ്പിന്റെ നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു എന്ന്...

Read More >>
#traffic | തലശ്ശേരി ഒ.വി റോഡിൽ ബസുകൾ നിർത്തുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു

Jun 29, 2024 04:51 PM

#traffic | തലശ്ശേരി ഒ.വി റോഡിൽ ബസുകൾ നിർത്തുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു

യാ​ത്ര​ക്കാ​ർ ക​യ​റു​ന്ന​ത് വ​രെ ബ​സു​ക​ൾ കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നാ​ൽ പ​ല​പ്പോ​ഴും...

Read More >>
#pjayarajan | തനിക്കും മകനുമെതിരെ ഉയർന്ന വിവാദങ്ങൾക്ക് പി ജയരാജന്റെ മറുപടി, ഒന്നല്ല രണ്ട് വട്ടം; 'മൗനം വിദ്വാനു ഭൂഷണം'

Jun 29, 2024 04:26 PM

#pjayarajan | തനിക്കും മകനുമെതിരെ ഉയർന്ന വിവാദങ്ങൾക്ക് പി ജയരാജന്റെ മറുപടി, ഒന്നല്ല രണ്ട് വട്ടം; 'മൗനം വിദ്വാനു ഭൂഷണം'

ആരോപണം നിങ്ങൾക്ക് (മാധ്യമങ്ങൾക്ക്) ഗുരുതരം ആയിരിക്കുമെന്നും ജയരാജൻ. മറ്റൊന്നും പറയാനില്ലെന്നും ജയരാജൻ...

Read More >>
#GRAnil |  റേഷൻ വ്യാപാര മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും  -ഭക്ഷ്യ മന്ത്രി ജി ആർ അനിൽ

Jun 29, 2024 04:05 PM

#GRAnil | റേഷൻ വ്യാപാര മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും -ഭക്ഷ്യ മന്ത്രി ജി ആർ അനിൽ

കെ സ്റ്റോറുകളുടെ പ്രവർത്തനം കേരളത്തിലെ പൊതുവിതരണ മേഖലയ്ക്ക് പുതുജീവൻ നൽകിയതായി മന്ത്രി...

Read More >>
#suicidecase | മൃതദേഹവുമായി സഹകരണസംഘം ഓഫീസിനുമുന്നിൽ പ്രതിഷേധം; പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

Jun 29, 2024 04:00 PM

#suicidecase | മൃതദേഹവുമായി സഹകരണസംഘം ഓഫീസിനുമുന്നിൽ പ്രതിഷേധം; പ്രസിഡന്റിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

ചിട്ടി പിടിച്ച പണം നല്‍കാത്തതിനാലാണ് ബിജുകുമാര്‍ ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ പരാതി. സഹകരണ സംഘം പ്രസിഡന്റ് ജയകുമാറിനെതിരെയാണ്...

Read More >>
#kozhikkodemedicalcollege  | രാജ്യത്ത് തന്നെ അപൂര്‍വ്വ  ശസ്ത്രക്രിയ; മൂന്ന് കുട്ടികള്‍ കേള്‍വിയുടെ ലോകത്തേക്ക്

Jun 29, 2024 03:50 PM

#kozhikkodemedicalcollege | രാജ്യത്ത് തന്നെ അപൂര്‍വ്വ ശസ്ത്രക്രിയ; മൂന്ന് കുട്ടികള്‍ കേള്‍വിയുടെ ലോകത്തേക്ക്

മൂന്ന് പേര്‍ക്ക് ഒറ്റ ദിവസം ഇത്തരം ശസ്ത്രക്രിയ നടത്തിയത് രാജ്യത്ത് ആദ്യമായാണ്....

Read More >>
Top Stories