#DrunkDriver | ഡ്രൈവർ മദ്യലഹരിയിൽ, രേഖകൾ ആവശ്യപ്പെട്ട ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥനെ റോഡിലൂടെ വലിച്ചിഴച്ചു

#DrunkDriver | ഡ്രൈവർ മദ്യലഹരിയിൽ, രേഖകൾ ആവശ്യപ്പെട്ട ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥനെ റോഡിലൂടെ വലിച്ചിഴച്ചു
Jun 22, 2024 08:30 PM | By VIPIN P V

(truevisionnews.com) ഹരിയാനയിലെ ഫരീദാബാദില്‍ കാറിന്റെ രേഖകള്‍ ചോദിച്ച ട്രാഫിക്ക് പൊലീസ് ഉദ്യോഗസ്ഥനെ കാറില്‍ വലിച്ചിഴച്ച ഡ്രൈവര്‍ അറസ്റ്റില്‍.

മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവര്‍ അമിതവേഗതയിലാണ് കാറോടിച്ചത്. ബല്ലാബ്ഗര്‍ ബസ്‌റ്റോപ്പിന് സമീപം നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്.

യാത്രക്കാരെ കയറ്റാന്‍ റോഡിന് നടുക്കായി കാര്‍ പാര്‍ക്ക് ചെയ്ത ഡ്രൈവര്‍ക്ക് ചെല്ലാന്‍ നല്‍കാനായി രേഖകള്‍ ചോദിച്ചതായിരുന്നു ട്രാഫിക്ക് സബ് ഇന്‍സ്‌പെക്ടര്‍.

ഇത് വലിയ വഴക്കിലേക്ക് വഴിവച്ചു. പേപ്പര്‍ പരിശോധിക്കാന്‍ വാഹനത്തിലേക്ക് ഉദ്യോഗസ്ഥര്‍ ചാഞ്ഞു നിന്നു, ഉടന്‍ തന്നെ ഡ്രൈവര്‍ ആക്‌സിലേറ്റര്‍ ചവിട്ടി.

കുറച്ച് ദൂരം ഇതേ രീതിയില്‍ വാഹനം സഞ്ചരിച്ചു. പരിസരത്ത് ഉണ്ടായിരുന്നവരും മറ്റ് ട്രാഫിക്ക് ഉദ്യോഗസ്ഥരും വാഹനം പൊടുന്നനെ തടയുകയായിരുന്നു.

മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവറെ പൊലീസ് പിടികൂടി. ഇയാള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

#driverdrunk #pulled #over #road #trafficpolice #officer #who #demanded #documents

Next TV

Related Stories
#kradhakrishnan |  'കേന്ദ്ര ഏജൻസികൾ ഏറെക്കാലമായി ഇടതുപക്ഷ സർക്കാരിനെ വേട്ടയാടുന്നു' -  കെ രാധാകൃഷ്ണൻ

Jun 30, 2024 02:59 PM

#kradhakrishnan | 'കേന്ദ്ര ഏജൻസികൾ ഏറെക്കാലമായി ഇടതുപക്ഷ സർക്കാരിനെ വേട്ടയാടുന്നു' - കെ രാധാകൃഷ്ണൻ

സഹകരണ മേഖലയിൽ പ്രശ്നങ്ങൾ നടന്നിട്ടുണ്ടെങ്കിൽ കൃത്യമായ അന്വേഷണം വേണമെന്ന് നിലപാടാണ് സിപിഎം സ്വീകരിച്ചതെന്നും കെ രാധാകൃഷ്ണൻ ദില്ലിയിൽ...

Read More >>
#narendramodi | ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി; അട്ടപ്പാടിയിലെ കാർത്തുമ്പി കുടകളെ കുറിച്ച് മൻകി ബാത്തിൽ പരാമർശിച്ച് മോദി

Jun 30, 2024 02:28 PM

#narendramodi | ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി; അട്ടപ്പാടിയിലെ കാർത്തുമ്പി കുടകളെ കുറിച്ച് മൻകി ബാത്തിൽ പരാമർശിച്ച് മോദി

അവരുടെ നിർമാണ സഹകരണ സംഘത്തെയും കർത്തുമ്പി കുടകളെയും കുറച്ച ലോകത്തിലെ ജനങ്ങൾക്ക് വെളിപ്പെടുത്തി. കേരള സംസ്കാരത്തിൽ കുടകൾക്ക് പ്രത്യേക...

Read More >>
#imprisonment |ബലാത്സംഗത്തെ കുറിച്ച് ആംഗ്യഭാഷയിൽ വിവരിച്ച് ഇരയായ ഭിന്നശേഷി പെൺകുട്ടി; പ്രതിക്ക് ജീവപര്യന്തം

Jun 30, 2024 02:17 PM

#imprisonment |ബലാത്സംഗത്തെ കുറിച്ച് ആംഗ്യഭാഷയിൽ വിവരിച്ച് ഇരയായ ഭിന്നശേഷി പെൺകുട്ടി; പ്രതിക്ക് ജീവപര്യന്തം

സനേഹി പ്രായപൂർത്തിയാവാത്ത ഭിന്നശേഷി പെൺകുട്ടിയെ വീട്ടിൽക്കയറി ബലാത്സം​ഗം ചെയ്തതായി വിചാരണയ്ക്കിടെ പ്രോസിക്യൂട്ടർ ജയപ്രകാശ് പാട്ടീൽ കോടതിയെ...

Read More >>
#insurance |2 വർഷത്തിനിടെ യുവതിക്ക് രണ്ട് 'മരണം'; അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് 1.1 കോടി തട്ടിയ കഥ! കേസെടുത്ത് പൊലീസ്

Jun 30, 2024 01:31 PM

#insurance |2 വർഷത്തിനിടെ യുവതിക്ക് രണ്ട് 'മരണം'; അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് 1.1 കോടി തട്ടിയ കഥ! കേസെടുത്ത് പൊലീസ്

ഇൻഷുറൻസ് കമ്പനി ഇവർ ഇൻഷുർ ചെയ്ത മറ്റൊരു ഇൻഷുറൻസ് സ്ഥാപനത്തെ സമീപിക്കുകയും കാഞ്ചൻ്റെ മരണത്തിൻ്റെ വിശദാംശങ്ങൾ തേടുകയും...

Read More >>
Top Stories