#arrest | ദലിത് വയോധികനെ ചെരുപ്പ് മാലയിട്ട് പരേഡ് നടത്തി; അഞ്ച് പേർ പിടിയിൽ

#arrest | ദലിത് വയോധികനെ ചെരുപ്പ് മാലയിട്ട് പരേഡ് നടത്തി; അഞ്ച് പേർ പിടിയിൽ
Jun 21, 2024 10:03 PM | By VIPIN P V

ലഖ്നോ: (truevisionnews.com) ലൈം​ഗികപരാമർശം നടത്തിയെന്ന് ആരോപിച്ച് ദലിത് വയോധികനെ ചെരുപ്പ് മാലയിട്ട് പരേഡ് നടത്തിയ അഞ്ച് പേർ അറസ്റ്റിൽ.

പ്രേം കുമാർ എന്ന കർഷകനെയാണ് ചെരുപ്പ് മാലയിട്ട് പരേഡ് നടത്തിയത്. ജൂൺ 20 വ്യാഴാഴ്ച സരയാകിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൗശാംബി ജില്ലയിലെ ബിന്നർ ഗ്രാമത്തിലാണ് സംഭവം.

ബിന്നാർ സ്വദേശിയായ പ്രേം കുമാർ ലൈം​ഗിക ചുവയുള്ള പരാമർശങ്ങൾ നടത്തുന്നതായി പ്രദേശവാസിയായ യുവതി പരാതി ഉന്നയിച്ചിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ​ഗ്രാമവാസികൾ വ്യാഴാഴ്ച പ്രേം കുമാറിനെ പിടികൂടുകയും ചെരുപ്പ് കൊണ്ടുണ്ടാക്കിയ മാല ധരിപ്പിച്ച് ​പരേഡ് നടത്തുകയുമായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.

#Dalit #elderly #paraded #sandals #Five #people #arrested

Next TV

Related Stories
#rahulmamkootathil |നീറ്റ് ചോദ്യപേപ്പർ ചോർച്ച; ദില്ലിയിലെ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, രാഹുല്‍ മാങ്കൂട്ടത്തിലിനടക്കം പരിക്ക്

Jun 27, 2024 07:27 PM

#rahulmamkootathil |നീറ്റ് ചോദ്യപേപ്പർ ചോർച്ച; ദില്ലിയിലെ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, രാഹുല്‍ മാങ്കൂട്ടത്തിലിനടക്കം പരിക്ക്

നീറ്റ് ക്രമക്കേടിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്‍റെ രാജി ആവശ്യം ഉന്നയിച്ചാണ് യൂത്ത് കോൺഗ്രസ് ദില്ലിയിൽ മാർച്ച്...

Read More >>
#rape | എസി ഓണാക്കുന്നതിനെ ചൊല്ലി തർക്കം; യുവതിയെ കാറിൽ പീഡനത്തിനിരയാക്കി ടാക്‌സി ഡ്രൈവർ

Jun 27, 2024 03:44 PM

#rape | എസി ഓണാക്കുന്നതിനെ ചൊല്ലി തർക്കം; യുവതിയെ കാറിൽ പീഡനത്തിനിരയാക്കി ടാക്‌സി ഡ്രൈവർ

യുവതി വിസമ്മതിച്ചതോടെ ഇയാൾ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും യുവതി പരാതിയിൽ...

Read More >>
#ShashiTharoor | ലോക്സഭ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് ശശി തരൂർ

Jun 27, 2024 02:25 PM

#ShashiTharoor | ലോക്സഭ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് ശശി തരൂർ

ഭരണഘടന കൈയ്യില്‍ പിടിച്ചാണ് തിരുവനന്തപുരം എംപി സത്യപ്രതിജ്ഞ...

Read More >>
#Ayodhya | 'അത് ചോർച്ചയല്ല, പണി തീരാത്തതു കൊണ്ട്'; മുഖ്യപൂജാരിയെ തിരുത്തി അയോധ്യ ക്ഷേത്ര ട്രസ്റ്റ്

Jun 27, 2024 01:52 PM

#Ayodhya | 'അത് ചോർച്ചയല്ല, പണി തീരാത്തതു കൊണ്ട്'; മുഖ്യപൂജാരിയെ തിരുത്തി അയോധ്യ ക്ഷേത്ര ട്രസ്റ്റ്

ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത്, ആറു മാസങ്ങൾക്കകമാണ് രാമക്ഷത്രത്തിൽ ചോർച്ച റിപ്പോർട്ട് ചെയ്തത്. 'ആദ്യമഴ പെയ്തപ്പോൾ തന്നെ...

Read More >>
#goldrebbery | വെറും 32 സെക്കന്‍റ്; തോക്ക് ചൂണ്ടി മോഷ്ടാക്കള്‍ കവര്‍ന്നത് 50 ലക്ഷത്തിന്‍റെ സ്വര്‍ണം; സിസിടിവി ദൃശ്യങ്ങള്‍

Jun 27, 2024 12:18 PM

#goldrebbery | വെറും 32 സെക്കന്‍റ്; തോക്ക് ചൂണ്ടി മോഷ്ടാക്കള്‍ കവര്‍ന്നത് 50 ലക്ഷത്തിന്‍റെ സ്വര്‍ണം; സിസിടിവി ദൃശ്യങ്ങള്‍

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജ്വല്ലറിയിലേക്ക് ഓടിക്കയറി വന്ന മോഷ്ടാക്കളിൽ ഒരാൾ കടക്കാരന്‍റെ...

Read More >>
Top Stories