#DEATH | കാസർഗോഡ് തോണി മറിഞ്ഞ് മധ്യവയസ്കന് ദാരുണാന്ത്യം

#DEATH | കാസർഗോഡ് തോണി മറിഞ്ഞ് മധ്യവയസ്കന് ദാരുണാന്ത്യം
Jun 27, 2024 10:34 PM | By VIPIN P V

കാസർഗോഡ് : (truevisionnews.com) തോണി മറിഞ്ഞ് മധ്യവയസ്കന് മരിച്ചു. വലിയപറമ്പ് പന്ത്രണ്ടിൽ കെ.പി.വി മുകേഷ് (48) ആണ് മരിച്ചത്.

വലിയ പറമ്പിൽ മീൻ പിടിക്കുന്നതിനിടയിലാണ് മുകേഷ് പുഴയിൽ വീണത്.

തോണിയിൽ മീൻ പിടിക്കുന്നതിനിടയിൽ ശക്തമായ കാറ്റിൽ തോണി മറിയുകയായിരുന്നു. സന്ധ്യയോടെയായിരുന്നു അപകടം.

ഉടൻ നാട്ടുകാർ രക്ഷപ്പെടുത്തി ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

#Kasaragod #canoe #overturns #Tragicend #middle #aged #man

Next TV

Related Stories
#BinoyVishwam  | വിമർശനം വ്യക്തിപരമല്ല, എല്ലാം കമ്യൂണിസ്റ്റ് പാർട്ടിക്കും ഇടതുപക്ഷത്തിനും വേണ്ടിയെന്ന് ബിനോയ് വിശ്വം

Jun 30, 2024 12:03 PM

#BinoyVishwam | വിമർശനം വ്യക്തിപരമല്ല, എല്ലാം കമ്യൂണിസ്റ്റ് പാർട്ടിക്കും ഇടതുപക്ഷത്തിനും വേണ്ടിയെന്ന് ബിനോയ് വിശ്വം

മുന്നണി വിട്ട് സിപിഐ യുഡിഎഫിന്റെ ഭാഗമാകണമെന്നായിരുന്നു ഏറ്റവുമധികമെത്തിയ അഭിപ്രായങ്ങളും....

Read More >>
#BJP |സിപിഐഎം ശക്തികേന്ദ്രങ്ങളിൽ പ്രവർത്തനം ഊർജിതമാക്കാൻ ബിജെപി

Jun 30, 2024 11:57 AM

#BJP |സിപിഐഎം ശക്തികേന്ദ്രങ്ങളിൽ പ്രവർത്തനം ഊർജിതമാക്കാൻ ബിജെപി

നിയമസഭാ തെരഞ്ഞെടുപ്പിൽ തലശേരിയിൽ കൃഷ്ണദാസ് മത്സരിച്ചേക്കും. വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചുമതല എംടി രമേശിന്...

Read More >>
#tpcase | ടി പി കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; പട്ടിക ചോര്‍ന്ന സംഭവത്തില്‍ പൊലീസുകാരെ ചോദ്യം ചെയ്തു

Jun 30, 2024 11:11 AM

#tpcase | ടി പി കേസ് പ്രതികളുടെ ശിക്ഷാ ഇളവ്; പട്ടിക ചോര്‍ന്ന സംഭവത്തില്‍ പൊലീസുകാരെ ചോദ്യം ചെയ്തു

ഇവരില്‍ നിന്നാണ് പട്ടിക ചോര്‍ന്നതെന്ന് പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് എസിപിയുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം...

Read More >>
#jaundicedeath | മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

Jun 30, 2024 10:42 AM

#jaundicedeath | മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

അത് പടർന്നു 400ലധികം പേർക്ക് മഞ്ഞപ്പിത്തം പിടിപെട്ടു. പരിസര പ്രദേശങ്ങളായ ചേലേമ്പ്രയിലേക്കും മഞ്ഞപ്പിത്തം...

Read More >>
Top Stories

Entertainment News