#pathirirecipe |പത്തിരി ഇങ്ങനെ ഉണ്ടാക്കി നോക്കൂ, സൂപ്പറാണ്

#pathirirecipe |പത്തിരി ഇങ്ങനെ ഉണ്ടാക്കി നോക്കൂ, സൂപ്പറാണ്
Jun 21, 2024 10:43 AM | By Susmitha Surendran

(truevisionnews.com)  പത്തിരി എന്ന് ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം ഓടും . രുചികരമായി പത്തിരി ഇനി മുതൽ നമുക്കും ഉണ്ടാക്കാം .....

വേണ്ട ചേരുവകൾ

അരി പൊടി 500 ഗ്രാം

വെള്ളം 4 ഗ്ലാസ്സ്

ഉപ്പ് 1 സ്പൂൺ

എണ്ണ 4 സ്പൂൺ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളക്കാൻ വയ്ക്കുക. ശേഷം അതിലേക്ക് ഉപ്പും എണ്ണയും ചേർക്കുക. ശേഷം നന്നായി തിളക്കുമ്പോൾ അതിലേക്ക് അരി പൊടി ചേർത്തു നന്നായി വേവിച്ചു കുറുക്കി എടുക്കുക.

നല്ലപോലെ കയ്യിൽ ഒട്ടാത്ത പാകം ആയി കഴിഞ്ഞാൽ ചെറിയ ഉരുളകൾ ആക്കി പരത്തി ദോശ കല്ലിൽ വച്ചു ചുട്ട് എടുക്കുക. രുചികരമായ അരി പത്തിരി തയ്യാർ...

#Try #making #Pathiri #like #this #super

Next TV

Related Stories
#uzhunnuvada | ഇന്ന് നാലുമണി ചായക്കൊപ്പം ഉഴുന്ന് വട തയ്യാറാക്കാം...

Dec 23, 2024 02:43 PM

#uzhunnuvada | ഇന്ന് നാലുമണി ചായക്കൊപ്പം ഉഴുന്ന് വട തയ്യാറാക്കാം...

ഇന്ന് വൈകുന്നേരം വീട്ടിൽ ഒരു ഉഴുന്ന് വട...

Read More >>
#Nairoast | എന്നും ദോശ കഴിച്ച് മടുത്തോ? ഒരു സ്‌പെഷ്യല്‍ നെയ്‌റോസ്റ്റ് ഉണ്ടാക്കിനോക്കൂ

Dec 20, 2024 10:33 PM

#Nairoast | എന്നും ദോശ കഴിച്ച് മടുത്തോ? ഒരു സ്‌പെഷ്യല്‍ നെയ്‌റോസ്റ്റ് ഉണ്ടാക്കിനോക്കൂ

ബ്രേക്ക്ഫാസ്റ്റ് ഒന്ന് മാറ്റിപ്പിടിച്ചാലോ...ഇന്ന് ഒരു സ്‌പെഷ്യല്‍ നെയ്‌റോസ്റ്റ്...

Read More >>
#kappapuzukku | ആഹാ...! നല്ല മുളകിട്ട മീൻ കറിക്കൊപ്പം കഴിക്കാൻ നല്ല നാടൻ കപ്പപ്പുഴുക്ക് തയാറാക്കിയാലോ

Dec 19, 2024 09:41 PM

#kappapuzukku | ആഹാ...! നല്ല മുളകിട്ട മീൻ കറിക്കൊപ്പം കഴിക്കാൻ നല്ല നാടൻ കപ്പപ്പുഴുക്ക് തയാറാക്കിയാലോ

വൈകുന്നേരത്തെ ചായക്ക് കഴിക്കാൻ ഇനി ഒന്നുമില്ലെന്ന വിഷമം...

Read More >>
#dosha | ഇന്ന്  സിൽക്ക് ദോശ മതി ...ഉണ്ടാക്കാം എളുപ്പത്തിൽ

Dec 19, 2024 07:21 AM

#dosha | ഇന്ന് സിൽക്ക് ദോശ മതി ...ഉണ്ടാക്കാം എളുപ്പത്തിൽ

ഏറെ വ്യത്യസ്തമായ സിൽക്ക് ദോശ അല്ലെങ്കിൽ ടിഷ്യു പേപ്പർ ദോശ...

Read More >>
 #pakkavada | നാലുമണി പലഹാരത്തിന് നല്ല ചൂട് പക്കാവട ആയാലോ? വെറും പത്ത് മിനിറ്റിനുള്ളിൽ തയാറാക്കാം

Dec 15, 2024 10:10 PM

#pakkavada | നാലുമണി പലഹാരത്തിന് നല്ല ചൂട് പക്കാവട ആയാലോ? വെറും പത്ത് മിനിറ്റിനുള്ളിൽ തയാറാക്കാം

വെറും പത്ത് മിനിറ്റിനുള്ളിൽ നാല് മണിക്ക് ചായക്ക് ഒരു ഉഗ്രൻ പക്കാവട...

Read More >>
#pidi | ക്രിസ്മസ് സ്പെഷ്യൽ പിടി തയ്യാറാക്കി നോക്കാം

Dec 14, 2024 09:30 PM

#pidi | ക്രിസ്മസ് സ്പെഷ്യൽ പിടി തയ്യാറാക്കി നോക്കാം

ക്രിസ്മസ് എന്നാൽ രുചികരമായ വിഭവങ്ങളുടെ ആഘോഷം കൂടിയാണ്....

Read More >>
Top Stories