#foodpoisoning |വിവാഹചടങ്ങിൽ ഭക്ഷണം കഴിച്ച 150 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു

#foodpoisoning |വിവാഹചടങ്ങിൽ ഭക്ഷണം കഴിച്ച 150 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു
Jun 20, 2024 04:31 PM | By Susmitha Surendran

പാലക്കാട്: (truevisionnews.com)  ഷൊർണൂരിൽ വിവാഹചടങ്ങിൽ ഭക്ഷണം കഴിച്ച വധുവിനും വരനും ഉൾപ്പടെ 150 ഓളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു.

ഞായറാഴ്ചയാണ് സംഭവം. വിവാഹത്തിന്റെ റിസപ്ഷനിൽ പങ്കെടുത്ത കോഴിക്കോട്, പാലക്കാട്, എറണാകുളം, തൃശ്ശൂർ, ഷൊർണൂർ എന്നിവിടങ്ങളിലുള്ളവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

വെൽകം ഡ്രിങ്കിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് നിഗമനം. വിവാഹ ചടങ്ങിൽ ഭക്ഷണം വിതരണം ചെയ്ത വാടാനംകുർശ്ശിയിലെ കാറ്ററിങ്ങ് സ്ഥാപനത്തിൽ ആരോഗ്യ വിഭാഗം പരിശോധന നടത്തി.

സ്ഥാപനത്തിൻ്റെ അടുക്കള വൃത്തിഹീനമെന്ന് കണ്ടെത്തി.

#About #150 #people #including #bride #groom #who #ate #food #wedding #got #food #poisoning.

Next TV

Related Stories
#bodyfound |വീട്ടുമുറ്റത്ത് ജീര്‍ണിച്ച നിലയില്‍ മധ്യവയസ്കന്‍റെ മൃതദേഹം; ജീവനൊടുക്കിയതാണെന്ന് സംശയം

Jun 27, 2024 02:39 PM

#bodyfound |വീട്ടുമുറ്റത്ത് ജീര്‍ണിച്ച നിലയില്‍ മധ്യവയസ്കന്‍റെ മൃതദേഹം; ജീവനൊടുക്കിയതാണെന്ന് സംശയം

തൂങ്ങി മരിച്ചതിന്‍റെ തെളിവുകൾ സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ടെന്ന് പൊലീസ്...

Read More >>
#deepumurder |  കളിയിക്കാവിള ദീപുവിന്റെ കൊലപാതകം; പ്രതിയുടെ ഭാര്യ കസ്റ്റഡിയിൽ

Jun 27, 2024 02:03 PM

#deepumurder | കളിയിക്കാവിള ദീപുവിന്റെ കൊലപാതകം; പ്രതിയുടെ ഭാര്യ കസ്റ്റഡിയിൽ

രക്തക്കറ പുരണ്ട വസ്ത്രങ്ങൾ കത്തിച്ച ബാഗ് പുഴയിൽ കളഞ്ഞെന്ന് അമ്പിളിയുടെ ഭാര്യ...

Read More >>
#arrest | വിൽപ്പനക്കായി സൂക്ഷിച്ച മദ്യവുമായി തളിപ്പറമ്പിൽ വച്ച് യുവാവ് പിടിയിലായി

Jun 27, 2024 02:00 PM

#arrest | വിൽപ്പനക്കായി സൂക്ഷിച്ച മദ്യവുമായി തളിപ്പറമ്പിൽ വച്ച് യുവാവ് പിടിയിലായി

പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പി.ആർ. വിനീത് , പി.സൂരജ്. ഡ്രൈവർ അജിത്ത് പി വി എന്നിവർ...

Read More >>
#manuthomas | കൊല്ലാനാവും,പക്ഷേ നാളെയുടെ നാവുകൾ നിശബ്ദമായിരിക്കില്ല, ഭീഷണികൾക്ക് മറുപടിയുമായി മനു തോമസ്

Jun 27, 2024 01:35 PM

#manuthomas | കൊല്ലാനാവും,പക്ഷേ നാളെയുടെ നാവുകൾ നിശബ്ദമായിരിക്കില്ല, ഭീഷണികൾക്ക് മറുപടിയുമായി മനു തോമസ്

പി.ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോൾ ക്വട്ടേഷൻ സംഘം ഭീഷണിയുമായി വന്നതിൽ...

Read More >>
#sreejadeath  | ക്രൂരമായി മർദ്ദിച്ചു, നഗ്നചിത്രമെടുത്ത് ക്രിമിനലിന് അയച്ചു; ശ്രീജയുടെ മരണത്തിൽ മുൻ ഭർത്താവ് റിമാൻഡിൽ

Jun 27, 2024 01:27 PM

#sreejadeath | ക്രൂരമായി മർദ്ദിച്ചു, നഗ്നചിത്രമെടുത്ത് ക്രിമിനലിന് അയച്ചു; ശ്രീജയുടെ മരണത്തിൽ മുൻ ഭർത്താവ് റിമാൻഡിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 2021ല്‍ പീഡിപ്പിച്ച കേസില്‍ ശ്രീജിത്ത് പ്രതിയായിരുന്നു....

Read More >>
#death | തടി ലോറിയിലേയ്ക്ക് കയറ്റുന്നതിനിടെ തെന്നിമാറി ദേഹത്ത് വീണു; ലോഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

Jun 27, 2024 01:21 PM

#death | തടി ലോറിയിലേയ്ക്ക് കയറ്റുന്നതിനിടെ തെന്നിമാറി ദേഹത്ത് വീണു; ലോഡിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

തടി ലോറിയിലേയ്ക്ക് കയറ്റുന്നതിനിടെ തെന്നി മാറി അബ്ദുള്‍ കരീമിന്റെ ദേഹത്തേയ്ക്ക്...

Read More >>
Top Stories