#manuthomas | കൊല്ലാനാവും,പക്ഷേ നാളെയുടെ നാവുകൾ നിശബ്ദമായിരിക്കില്ല, ഭീഷണികൾക്ക് മറുപടിയുമായി മനു തോമസ്

#manuthomas | കൊല്ലാനാവും,പക്ഷേ നാളെയുടെ നാവുകൾ നിശബ്ദമായിരിക്കില്ല, ഭീഷണികൾക്ക് മറുപടിയുമായി മനു തോമസ്
Jun 27, 2024 01:35 PM | By Athira V

കണ്ണൂര്‍: ( www.truevisionnews.com  ) പി.ജയരാജനും സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ നിന്ന് ഒഴിവായ. മനുതോമസും തമ്മിലുള്ള പോര് മുറുകുന്നു.പിജരാജനെതിരായ മനു തോമസിന്‍റെ ഇന്നലെത്തെ ഫേസ് ബുക്ക് പോസ്റ്റിന് മറുപടിയുമായി ആകാശ് തില്ലങ്കേരി ഇന്ന് രംഗത്ത് വന്നിരുന്നു.

ഈ ഭീഷണിക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെ മനു തോമസ് തിരിച്ചടിച്ചു. ടിപി വധവും ഷുഹൈബ് വധവും ഓർമിപ്പിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ്. ഒഞ്ചിയവും എടയന്നൂരും വിപ്ലവമല്ല, വൈകൃതമായിരുന്നു.

പി.ജയരാജനെ സംവാദത്തിന് ക്ഷണിച്ചപ്പോൾ ക്വട്ടേഷൻ സംഘം ഭീഷണിയുമായി വന്നതിൽ ആശ്ചര്യമില്ല. കൊല്ലാനാവും പക്ഷേ നാളെയുടെ നാവുകൾ നിശബ്ദമായിരിക്കില്ല.

വ്യാജസൈന്യങ്ങളെ തെല്ലും ഭയമില്ല.സംഘടനയെ സംരക്ഷിക്കാൻ ക്വട്ടേഷൻ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്ന് നേതൃത്വം പറയണമെന്നും മനുതോമസ് ആവശ്യപ്പെട്ടു.

#manuthomas #reply #akashthillankery #post

Next TV

Related Stories
#siddharthdeath | 'എസ്എഫ്ഐക്ക് ജാ​​ഗ്രതക്കുറവുണ്ടായി'; എസ്എഫ്ഐ വയനാട് ജില്ലാ സമ്മേളനത്തിൽ ചർച്ചയായി സിദ്ധാർത്ഥന്റെ മരണം

Jun 29, 2024 10:27 PM

#siddharthdeath | 'എസ്എഫ്ഐക്ക് ജാ​​ഗ്രതക്കുറവുണ്ടായി'; എസ്എഫ്ഐ വയനാട് ജില്ലാ സമ്മേളനത്തിൽ ചർച്ചയായി സിദ്ധാർത്ഥന്റെ മരണം

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനെ വിഷയം ബാധിച്ചെന്നും വിലയിരുത്തലിൽ...

Read More >>
#MuhammadRiaz | കോഴിക്കോട്-വയനാട് തുരങ്കപാതയുടെ ടെക്നിക്കൽ ബിഡ് പരിശോധന തുടങ്ങി-മന്ത്രി മുഹമ്മദ് റിയാസ്

Jun 29, 2024 10:10 PM

#MuhammadRiaz | കോഴിക്കോട്-വയനാട് തുരങ്കപാതയുടെ ടെക്നിക്കൽ ബിഡ് പരിശോധന തുടങ്ങി-മന്ത്രി മുഹമ്മദ് റിയാസ്

ഈ വർഷം തന്നെ തുരങ്കപാതയുടെ പ്രവൃത്തി തുടങ്ങാനാകുമെന്ന് കൊടുവളളിയിൽ നവീകരിച്ച കരുവൻപൊയിൽ-ആലുംതറ റോഡ്‌ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കവേ മന്ത്രി...

Read More >>
#Vehiclefitness  | വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്ക് വാഹന്‍ പോര്‍ട്ടലില്‍ ബുക്ക് ചെയ്യണം

Jun 29, 2024 10:10 PM

#Vehiclefitness | വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്ക് വാഹന്‍ പോര്‍ട്ടലില്‍ ബുക്ക് ചെയ്യണം

ബുക്ക് ചെയ്തശേഷം മാത്രമേ പരിശോധന നടത്താന്‍ സാധിക്കുകയുള്ളൂ എന്ന് കോഴിക്കോട് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍...

Read More >>
#heavyrain | ഉഗ്രശബ്ദത്തോടെ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

Jun 29, 2024 09:59 PM

#heavyrain | ഉഗ്രശബ്ദത്തോടെ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

നിമിഷനേരം കൊണ്ട് വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും ഭിത്തിയടക്കം താഴേക്ക് പതിക്കുകയായിരുന്നു....

Read More >>
#accident | ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് കെയർടേക്കർ മരിച്ചു

Jun 29, 2024 09:54 PM

#accident | ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് കെയർടേക്കർ മരിച്ചു

ടാങ്കിൽ നിന്ന് വെള്ളം ചോരുന്നത്...

Read More >>
Top Stories