#leopard | മണ്ണാർക്കാട്ട് തോട്ടത്തിൽ പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി

#leopard | മണ്ണാർക്കാട്ട് തോട്ടത്തിൽ പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി
Jun 18, 2024 12:17 PM | By ADITHYA. NP

പാലക്കാട്:(www.truevisionnews.com) വനാതിര്‍ത്തിയോട് ചേര്‍ന്ന സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ പുള്ളിപ്പുലിയെ ചത്തനിലയില്‍ കണ്ടെത്തി.

വനത്തോട് ചേര്‍ന്ന് വെട്ടുകുന്നേല്‍ വി.ടി. ചാക്കോ എന്ന വ്യക്തിയുടെ തോട്ടത്തിലാണ് മൂന്നുദിവസം പഴക്കമുള്ള പുലിയുടെ ജഡം കണ്ടെത്തിയത്.

പാലക്കയം ഫോറസ്റ്റ് സ്‌റ്റേഷനു കീഴില്‍ പൂഞ്ചോല മാന്തോണി പരിസരത്താണ് സംഭവം.

അഞ്ചുവയസ് പ്രായംതോന്നിക്കുന്ന പുലിയാണ് ചത്തതെന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അറിയിച്ചു.

പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ. വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ചൊവ്വാഴ്ച ഉച്ചയോടെ നടക്കും.

#leopard #was #found #dead

Next TV

Related Stories
#cpi | പാലക്കാട് സിപിഐയിൽ ഉൾപ്പോര് കടുക്കുന്നു; സേവ് സിപിഐ ഫോറം, സമാന്തര നീക്കവുമായി നേതാക്കൾ

Jun 22, 2024 08:40 AM

#cpi | പാലക്കാട് സിപിഐയിൽ ഉൾപ്പോര് കടുക്കുന്നു; സേവ് സിപിഐ ഫോറം, സമാന്തര നീക്കവുമായി നേതാക്കൾ

ഔദ്യോഗിക പക്ഷത്തിനെതിരെ സേവ് സിപിഐ ഫോറം എന്ന പേരിലാണ് സമാന്തര നീക്കം.ജില്ലാ സമ്മേളനം, സെക്രട്ടറി തെരഞ്ഞെടുപ്പ്, അവസാനമായി വന്ന ലോക്സഭ...

Read More >>
#rameshpisharody | മത്സര രംഗത്തേക്ക് ഉടനെയില്ല, പ്രചാരണത്തില്‍ ശക്തമായി യുഡിഎഫിനൊപ്പമുണ്ടാകും: രമേഷ് പിഷാരടി

Jun 18, 2024 01:13 PM

#rameshpisharody | മത്സര രംഗത്തേക്ക് ഉടനെയില്ല, പ്രചാരണത്തില്‍ ശക്തമായി യുഡിഎഫിനൊപ്പമുണ്ടാകും: രമേഷ് പിഷാരടി

പാലക്കാട് മണ്ഡലത്തില്‍ രമേഷ് പിഷാരടി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്ന റിപ്പോര്‍ട്ടിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് വിശദീകരണം.'നിയമസഭ...

Read More >>
#rameshpisharody |പാലക്കാട് സസ്‌പെന്‍സ്; രമേഷ് പിഷാരടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി?

Jun 18, 2024 08:28 AM

#rameshpisharody |പാലക്കാട് സസ്‌പെന്‍സ്; രമേഷ് പിഷാരടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി?

വിവിധ കോണ്‍ഗ്രസ് പരിപാടികളിലും പിഷാരടി പങ്കെടുക്കാറുണ്ട്. ഷാഫി പറമ്പില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മത്സരിച്ച്...

Read More >>
#onam | ഓണം വിപണി: തീവില തടയാന്‍ 1,576 കര്‍ഷകച്ചന്തകളൊരുക്കും

Jun 16, 2024 09:20 AM

#onam | ഓണം വിപണി: തീവില തടയാന്‍ 1,576 കര്‍ഷകച്ചന്തകളൊരുക്കും

കൃഷിഭവന്‍തലത്തിലാണ് വിപണികള്‍ തുറക്കുക.മുന്‍വര്‍ഷങ്ങളില്‍ നടത്തിയ ചന്തകളിലേറെയും കെടുകാര്യസ്ഥതമൂലം വലിയ സാമ്പത്തിക നഷ്ടത്തിലേക്ക്...

Read More >>
Top Stories