#CPM |'താനൂര്‍ പൊലീസിലെ അക്രമകാരികള്‍ക്കെതിരെ നടപടിയെടുക്കണം'; പ്രതിഷേധ പ്രകടനവുമായി സിപിഎം

#CPM |'താനൂര്‍ പൊലീസിലെ അക്രമകാരികള്‍ക്കെതിരെ നടപടിയെടുക്കണം'; പ്രതിഷേധ പ്രകടനവുമായി സിപിഎം
Jun 16, 2024 09:19 PM | By Susmitha Surendran

മലപ്പുറം: (truevisionnews.com)  മലപ്പുറം താനൂരിൽ പൊലീസിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഎം.

താനൂർ നഗരത്തിലാണ് പ്രകടനം നടന്നത്. പൊലീസിനെതിരെ രൂക്ഷ മുദ്രാവാക്യങ്ങളുമായിട്ടാണ് സിപിഎം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത്.

താനൂർ പൊലീസിലെ അക്രമകാരികൾക്കെതിരെ നടപടിയെടുക്കണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം.

സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമായി താനൂർ പൊലീസ് പ്രവർത്തിക്കുന്നും പാർട്ടി അംഗത്തിന്റെ മകനെ മർദ്ദിച്ച് അറസ്റ്റ് ചെയ്തെന്നുമാണ് ഉയരുന്ന ആരോപണം. സിപിഎം താനൂർ ഏരിയാ കമ്മിറ്റിയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

#CPM #staged #protest #against #police #Malappuram #Thanur.

Next TV

Related Stories
#Fire | ചേർത്തലയിൽ വീട് കത്തി നശിച്ചു; മോട്ടോർ പമ്പിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടെന്ന് സംശയം

Jun 26, 2024 07:47 AM

#Fire | ചേർത്തലയിൽ വീട് കത്തി നശിച്ചു; മോട്ടോർ പമ്പിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടെന്ന് സംശയം

സുശീലയുടെ സഹോദരി കിടപ്പ് രോഗിയായ പുഷ്പ (40) ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. ഇവരെ ഓടിക്കൂടിയവർ...

Read More >>
#cocaine | ക്യാപ്സൂള്‍ രൂപത്തില്‍ വിഴുങ്ങിയത് 30 കോടിയുടെ കൊക്കെയ്ൻ; യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Jun 26, 2024 07:44 AM

#cocaine | ക്യാപ്സൂള്‍ രൂപത്തില്‍ വിഴുങ്ങിയത് 30 കോടിയുടെ കൊക്കെയ്ൻ; യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കോടികള്‍ പ്രതിഫലമായി കിട്ടുമെന്നതിനാലാണ് ജീവന്‍ പോലും പണയം വച്ചുളള ലഹരി കടത്തിന് തയാറായതെന്നാണ് ഇവര്‍ ഡിആര്‍ഐയ്ക്ക് നല്‍കിയ...

Read More >>
#arrest | വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുക്കാൻ ശ്രമം; കേസിൽ രണ്ട് പേർ അറസ്റ്റിൽ

Jun 26, 2024 07:39 AM

#arrest | വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുക്കാൻ ശ്രമം; കേസിൽ രണ്ട് പേർ അറസ്റ്റിൽ

തുടർന്ന് നാട്ടുകാർ പ്രതികളെ തടഞ്ഞുവെച്ചു. തുടർന്ന് ചടയമംഗലം പൊലീസ് എത്തി ഇരുവരെയും കസ്റ്റഡിയിൽ...

Read More >>
#accident | കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

Jun 26, 2024 07:25 AM

#accident | കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്

ഗുരുതരമായി പരിക്കേറ്റ സ്കൂട്ടിയിലെ സഹയാത്രികനായ ചുള്ളിക്കുന്ന് സ്വദേശി മുബഷിറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
#DeepuMurderCase | പിൻസീറ്റിലിരുന്ന് ദീപുവിന്റെ കഴുത്തറത്തു; അന്വേഷണം മണ്ണുമാന്തിയന്ത്ര ഓപ്പറേറ്റർമാരെ കേന്ദ്രീകരിച്ച്

Jun 26, 2024 07:15 AM

#DeepuMurderCase | പിൻസീറ്റിലിരുന്ന് ദീപുവിന്റെ കഴുത്തറത്തു; അന്വേഷണം മണ്ണുമാന്തിയന്ത്ര ഓപ്പറേറ്റർമാരെ കേന്ദ്രീകരിച്ച്

ദീപുവിന്റെ ഫോൺകോളുകളും പോലീസ് പരിശോധിച്ചുവരികയാണ്. അതിർത്തിയിലെയും നെയ്യാറ്റിൻകരയിലെയും മണ്ണുമാന്തിയന്ത്ര ഡ്രൈവർമാരെ കേന്ദ്രീകരിച്ചാണ്...

Read More >>
Top Stories