#kadalacurry | സൂപ്പർ കടലക്കറി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

#kadalacurry | സൂപ്പർ കടലക്കറി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ
Jun 16, 2024 01:37 PM | By ADITHYA. NP

(truevisionnews.com)അപ്പം, പുട്ട്, ഇടിയപ്പം, ചോറ് എന്നിവയൊടൊപ്പം കഴിക്കാന്‍ പറ്റിയ നല്ല കലക്കന്‍ കടലക്കറി തയ്യാറാക്കിയാലോ....

വേണ്ട ചേരുവകൾ

കടല - 1 കപ്പ്‌

സവാള -1 കപ്പ്

ഇഞ്ചി -2 സ്പൂൺ

വെളുത്തുള്ളി -2 സ്പൂൺ

പച്ചമുളക് -3 എണ്ണം

തക്കാളി -2 എണ്ണം

ഉപ്പ് - ആവശ്യത്തിന്

മുളക് പൊടി -2സ്പൂൺ

മഞ്ഞൾ പൊടി -1/2സ്പൂൺ

മല്ലി പൊടി -2 സ്പൂൺ

ഗരം മസാല -1 സ്പൂൺ

കടുക് -1 സ്പൂൺ

ചുവന്ന മുളക് -2 എണ്ണം

കറി വേപ്പില -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കടല വെള്ളത്തിൽ കുതിർക്കാൻ ഇട്ടതിനുശേഷം അഞ്ചുമണിക്കൂറ് കഴിയുമ്പോൾ കുക്കറിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് കടലയും, കുറച്ചു മഞ്ഞൾപ്പൊടിയും, ഉപ്പും ചേർത്ത് അടച്ചുവെച്ച് നല്ലപോലെ വേവിച്ചെടുക്കുക.

അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണയും കുറച്ചു വെളുത്തുള്ളിയും, ഇഞ്ചിയും, പച്ചമുളകും, ചേർത്തുകൊടുത്തതിനുശേഷം അതിലേക്ക് സവാള ചെറുതായി അരിഞ്ഞതും ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക.

അതിലേക്ക് മഞ്ഞൾപ്പൊടിയും, മുളകുപൊടിയും, മല്ലിപ്പൊടിയും, ഗരം മസാലയും ചേർത്ത്, വീണ്ടും നന്നായിട്ട് വഴറ്റിയെടുക്കുക.

അതിനുശേഷം അടുത്തതായി ഇതിലേക്ക് വേവിച്ച് വെച്ചിട്ടുള്ള കടല, ഉപ്പ്, തക്കാളി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് അടച്ചുവെച്ച് വേവിച്ച് നല്ലപോലെ കുറുകി എടുക്കുക. കടലക്കറി റെഡി.

#Try #preparing #super #curry #in #this #way

Next TV

Related Stories
#beefkondatam | കിടിലന്‍ ബീഫ് കൊണ്ടാട്ടം വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി

Jun 24, 2024 01:00 PM

#beefkondatam | കിടിലന്‍ ബീഫ് കൊണ്ടാട്ടം വീട്ടില്‍ തയ്യാറാക്കാം; റെസിപ്പി

ബീഫ് എങ്ങനെ പാകം ചെയ്താലും കിടിലന്‍...

Read More >>
#salt | ദോശ മാവിൽ ഉപ്പ് കൂടിയോ? പരീക്ഷിക്കാം ഈ പൊടിക്കൈകള്‍...

Jun 23, 2024 03:39 PM

#salt | ദോശ മാവിൽ ഉപ്പ് കൂടിയോ? പരീക്ഷിക്കാം ഈ പൊടിക്കൈകള്‍...

ഉപ്പിന്‍റെ അമിത ഉപയോഗം ആരോഗ്യത്തിന് നന്നല്ല എന്നതുകൊണ്ടു തന്നെ പാചകം ചെയ്യുമ്പോള്‍ ഉപ്പ് കൂടി പോകാതിരിക്കാന്‍ ഏറെ...

Read More >>
#cookery | വീ​ട്ടി​ൽ ത​യാ​റാ​ക്കാം ഇ​റ്റാ​ലി​യ​ൻ തി​രാ​മി​സു...

Jun 23, 2024 12:40 PM

#cookery | വീ​ട്ടി​ൽ ത​യാ​റാ​ക്കാം ഇ​റ്റാ​ലി​യ​ൻ തി​രാ​മി​സു...

ത​യാ​റാ​ക്കി വ​ച്ചി​രി​ക്കു​ന്ന ക്രീ​മി​ന്‍റെ മി​ശ്രി​തം പ​കു​തി മു​ക​ളി​ലാ​യി ഒ​ഴി​ച്ച് സ്പ്രെ​ഡ് ചെ​യ്ത്...

Read More >>
#pathirirecipe |പത്തിരി ഇങ്ങനെ ഉണ്ടാക്കി നോക്കൂ, സൂപ്പറാണ്

Jun 21, 2024 10:43 AM

#pathirirecipe |പത്തിരി ഇങ്ങനെ ഉണ്ടാക്കി നോക്കൂ, സൂപ്പറാണ്

വളരെ എളുപ്പവും രുചികരവുമായി തന്നെ പത്തിരി ഇനി മുതൽ...

Read More >>
#Cookery | തേങ്ങ പാല്‍ ചേര്‍ത്തുള്ള സ്‌പെഷ്യല്‍ രസം ; ഈസി റെസിപ്പി

Jun 20, 2024 08:59 AM

#Cookery | തേങ്ങ പാല്‍ ചേര്‍ത്തുള്ള സ്‌പെഷ്യല്‍ രസം ; ഈസി റെസിപ്പി

നമുക്ക് മലയാളികൾക്ക് വളരെ അധികം ഇഷ്ടപെടുന്നതാണ് തേങ്ങാ പാൽ ചേർത്ത എല്ലാ...

Read More >>
#chickenchamanthi | ചിക്കൻ കൊണ്ടൊരു ചമ്മന്തി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

Jun 18, 2024 12:26 PM

#chickenchamanthi | ചിക്കൻ കൊണ്ടൊരു ചമ്മന്തി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ

ചമ്മന്തി കഴിക്കാന്‍ ഇഷ്ടമല്ലാത്ത മലയാളികൾ വളരെ...

Read More >>
Top Stories