#kappa | സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ കാപ്പ ചുമത്തി

#kappa | സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ കാപ്പ ചുമത്തി
Jun 24, 2024 06:48 PM | By Athira V

ആലപ്പുഴ: ( www.truevisionnews.com  )സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ കാപ്പ ചുമത്തി. കായംകുളം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം സിബി ശിവരാജനെതിരെയാണ് കാപ്പ ചുമത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

മണൽ കടത്ത്, വടിവാൾ ഉപയോഗിച്ച് ആക്രമം തുടങ്ങിയ കേസുകളിൽ നേരത്തെ തന്നെ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇയാളെ പാര്‍ട്ടി നേതൃത്വം സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് പാര്‍ട്ടിയിൽ ഒരു വിഭാഗം കടുത്ത എതിര്‍പ്പുയര്‍ത്തിയിരുന്നതായാണ് വിവരം.

5മാസം മുൻപ് സിബിയുടെ നേതൃത്വത്തിൽ നടന്ന വടിവാൾ അക്രമത്തിൽ പോലീസ് കേസ് എടുത്തെങ്കിലും കാര്യമായ നടപടികൾ ഉണ്ടായിരുന്നില്ല.

#sibisivarajan #booked #capa #charges

Next TV

Related Stories
#ObsceneMessage | കോഴിക്കോട് സമൂഹമാധ്യമത്തിലൂടെ അശ്ലീല സന്ദേശമയച്ചത് ചോദ്യം ചെയ്ത യുവതിക്ക് മർദ്ദനമേറ്റ സംഭവം; പ്രതിക്കായി തിരച്ചിൽ

Jun 28, 2024 04:31 PM

#ObsceneMessage | കോഴിക്കോട് സമൂഹമാധ്യമത്തിലൂടെ അശ്ലീല സന്ദേശമയച്ചത് ചോദ്യം ചെയ്ത യുവതിക്ക് മർദ്ദനമേറ്റ സംഭവം; പ്രതിക്കായി തിരച്ചിൽ

സംഭവത്തിൽ കേസെടുത്ത കൊടുവള്ളി പൊലിസ് മിർഷാദിനെതിരെ ഐപിസി 341, 354 തുടങ്ങി വിവിധ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്....

Read More >>
#founddead | നാദാപുരത്ത് ബുള്ളറ്റ് വർക്ക്‌ഷോപ്പ് ഉടമ വീടിനകത്ത് മരിച്ച നിലയിൽ

Jun 28, 2024 04:11 PM

#founddead | നാദാപുരത്ത് ബുള്ളറ്റ് വർക്ക്‌ഷോപ്പ് ഉടമ വീടിനകത്ത് മരിച്ച നിലയിൽ

സംസ്കാരം ഇന്ന് വൈകിട്ട് 6 ന് വീട്ടുവളപ്പിൽ...

Read More >>
#JainRaj | 'റെഡ് ആർമിയുടെ അഡ്മിനല്ല, അച്ഛനെ പൊതുസമൂഹത്തിൽ അവഹേളിക്കുന്നു'; മനുവിന് വക്കീൽ നോട്ടീസയച്ച് പി. ജയരാജന്റെ മകന്‍

Jun 28, 2024 04:07 PM

#JainRaj | 'റെഡ് ആർമിയുടെ അഡ്മിനല്ല, അച്ഛനെ പൊതുസമൂഹത്തിൽ അവഹേളിക്കുന്നു'; മനുവിന് വക്കീൽ നോട്ടീസയച്ച് പി. ജയരാജന്റെ മകന്‍

സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ പ്രസ്താവനയ്ക്ക് മനു സാമൂഹികമാധ്യമത്തിൽ നൽകിയ മറുപടി ഏറ്റുപിടിച്ച് പി. ജയരാജൻ രംഗത്തെത്തിയതോടെയാണ്...

Read More >>
#death | സ്വകാര്യ ബസിൽ നിന്ന് വീണ് വയോധികന് ദാരുണാന്ത്യം

Jun 28, 2024 03:50 PM

#death | സ്വകാര്യ ബസിൽ നിന്ന് വീണ് വയോധികന് ദാരുണാന്ത്യം

ബസിൽ കയറിയതിനിടയിൽ റോഡിലേക്ക്...

Read More >>
#FilmShooting |  'മാനദണ്ഡങ്ങൾ പാലിച്ചാണ് അനുമതി നൽകിയത്; രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ നിർദേശം നൽകി' - ആശുപത്രി സൂപ്രണ്ട്

Jun 28, 2024 03:25 PM

#FilmShooting | 'മാനദണ്ഡങ്ങൾ പാലിച്ചാണ് അനുമതി നൽകിയത്; രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ നിർദേശം നൽകി' - ആശുപത്രി സൂപ്രണ്ട്

സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരിക്കാൻ അനുമതി നൽകിയവർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷൻ...

Read More >>
#bigrock | രാത്രിയിലെ അസാധാരണ ശബ്ദത്തില്‍ ഭയന്ന് നാട്ടുകാര്‍; രാവിലെ കണ്ടത് വീടുകള്‍ക്ക് മുകളിലായി ഭീമന്‍ പാറക്കല്ല്

Jun 28, 2024 03:07 PM

#bigrock | രാത്രിയിലെ അസാധാരണ ശബ്ദത്തില്‍ ഭയന്ന് നാട്ടുകാര്‍; രാവിലെ കണ്ടത് വീടുകള്‍ക്ക് മുകളിലായി ഭീമന്‍ പാറക്കല്ല്

അപകട ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് മലയുടെ താഴ്ഭാഗത്തായി താമസിക്കുന്ന ഏഴ് കുടുംബങ്ങളെ വീടുകളില്‍ നിന്ന്...

Read More >>
Top Stories