#kcvenugopal |'കെ സിയുടെ കൈയിലുള്ളത് വെറും കട്ടൻ ചായ'; വ്യാജ പ്രചാരണത്തിനെതിരെ പരാതി നൽകി കോൺ​ഗ്രസ്

#kcvenugopal |'കെ സിയുടെ കൈയിലുള്ളത് വെറും കട്ടൻ ചായ'; വ്യാജ പ്രചാരണത്തിനെതിരെ പരാതി നൽകി കോൺ​ഗ്രസ്
Jun 15, 2024 07:25 PM | By Susmitha Surendran

ദില്ലി: (truevisionnews.com)   എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിൻ്റെ പ്രചരിക്കുന്ന ഫോട്ടോക്ക് വിശദീകരണവുമായി കോൺഗ്രസ്.

കെ സി വേണു​ഗോപാൽ ഗ്ലാസിൽ കട്ടൻ ചായയുമായി നിൽക്കുന്ന ചിത്രമാണ് മദ്യം കഴിച്ചുവെന്ന തരത്തിൽ പ്രചരിപ്പിക്കുന്നതെന്ന് കോൺ​ഗ്രസ് വിശദീകരിച്ചു.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പ്രചാരണത്തിനെതിരെ‌ കോൺഗ്രസ് ഹൈദരാബാദ് പൊലീസിൽ പരാതി നൽകി.

കോൺഗ്രസ് എംഎൽസി ഡോ. വെങ്കട്ട് നർസിംഗ് റാവു ബൽമൂറാണ് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എഫ്ഐആറിൻ്റെ പകർപ്പ് എക്സിൽ പങ്കുവെച്ചു.

ശശാങ്ക് സിംഗ് എന്ന വ്യക്തിയാണ് ചിത്രം തെറ്റായ രീതിയിൽ പ്രചരിപ്പിച്ചതെന്നും കോൺ​ഗ്രസ് ആരോപിച്ചു. കോൺ​ഗ്രസ് നേതാവ് കെ സി വേണു​ഗോപാൽ റസ്റ്ററന്റിൽ മദ്യപിക്കുകയാണെന്നും റസ്റ്ററൻ്റിന് മദ്യം വിൽക്കാനുള്ള ലൈസൻസ് ഇല്ലെന്നുമായിരുന്നു ചിത്രം സഹിതമുള്ള പ്രചാരണം.

വയനാട്ടിലേക്കുള്ള യാത്രാമധ്യേ താമരശ്ശേരി വൈറ്റ് ഹൗസ് റസ്റ്റോറൻ്റിൽ രാഹുൽ ഗാന്ധിയുമൊന്നിച്ച് ഉച്ചഭക്ഷണം കഴിച്ചപ്പോൾ വേണു​ഗോപാൽ ചായ കുടിക്കുന്ന ചിത്രമാണ് വ്യാജ പ്രചാരണത്തിന് ഉപയോ​ഗിച്ചത്.


#KC #only #black #tea #Congress #filed #complaint #against #fake #campaign

Next TV

Related Stories
മദ്യപൻ ഓടിച്ച കാർ ചായക്കടയിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞുകയറി അപകടം; പന്ത്രണ്ട് പേർക്ക് പരിക്ക്

Jun 1, 2025 03:27 PM

മദ്യപൻ ഓടിച്ച കാർ ചായക്കടയിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞുകയറി അപകടം; പന്ത്രണ്ട് പേർക്ക് പരിക്ക്

മദ്യപൻ ഓടിച്ച കാർ ചായക്കടയിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞുകയറി...

Read More >>
കാടിറങ്ങിവന്നത്  ഇരുപതോളം കാട്ടാനാകൾ; ആക്രമണത്തിൽ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു

Jun 1, 2025 10:22 AM

കാടിറങ്ങിവന്നത് ഇരുപതോളം കാട്ടാനാകൾ; ആക്രമണത്തിൽ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു

ബം​ഗാളിൽ കാട്ടാനായാക്രമണത്തിൽ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ...

Read More >>
ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റിൽ കേരളത്തെ തോല്പിച്ച് ഹിമാചൽ പ്രദേശ്

Jun 1, 2025 09:38 AM

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റിൽ കേരളത്തെ തോല്പിച്ച് ഹിമാചൽ പ്രദേശ്

41ആമത് ഓൾ ഇന്ത്യ ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന്...

Read More >>
Top Stories










GCC News