#death | ശസ്ത്രക്രീയയെ തുടർന്ന് ചികിത്സയിലായിരുന്ന വടകരയിലെ സിപിഐ എം നേതാവ് മരിച്ചു

#death | ശസ്ത്രക്രീയയെ തുടർന്ന് ചികിത്സയിലായിരുന്ന വടകരയിലെ സിപിഐ എം നേതാവ് മരിച്ചു
Jun 11, 2024 05:53 PM | By Athira V

വടകര : ( www.truevisionnews.com ) ശസ്ത്രക്രീയയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വടകരയിലെ സിപിഐ എം നേതാവ് മരിച്ചു.സിപിഐഎം വടകര ഏരിയ കമ്മിറ്റി അംഗവും തിരുവള്ളൂർ ലോക്കൽ സെക്രട്ടറിയുമായ എം.സി പ്രേമൻ ആണ് മരിച്ചത്.

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി വൈസ് പ്രസിഡൻ്റായിരുന്നു. പാൻഗ്രിയാസിൽ അണുബാധയേറ്റതിനെ തുടർന്നായിരുന്നു മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഇന്ന് പകൽ രണ്ടോടെയായിരുന്നു അന്ത്യം.

മൃതദ്ദേഹം രാത്രി ഏഴ് മണി മണിയോടെ വടകരയിലെ സിപിഐ എം ആസ്ഥാനമായ കേളുഏട്ടൻ - പി പി ശങ്കരൻ സ്മാരക ഹാളിൽ പൊതുദർശനത്തിന് വെക്കും. പിന്നീട് സ്വദേശമായ തിരുളളൂരിലേക്ക് കൊണ്ടുപോകും.

#CPIM #leader #Vadakara #who #undergoing #treatment #after #surgery #died

Next TV

Related Stories
അമ്മ വഴക്കു പറഞ്ഞതിൽ മനോവിഷമം; പാലക്കാട് വിദ്യാ൪ത്ഥി തൂങ്ങിമരിച്ച നിലയിൽ

Jun 1, 2025 08:09 PM

അമ്മ വഴക്കു പറഞ്ഞതിൽ മനോവിഷമം; പാലക്കാട് വിദ്യാ൪ത്ഥി തൂങ്ങിമരിച്ച നിലയിൽ

പാലക്കാട് വിദ്യാ൪ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
'കാണണമെന്ന് പറഞ്ഞ് രാഹുലിനെ അൻവർ വിളിച്ചുവരുത്തിയതാണ്, ആ വിഷയം അവിടെ അവസാനിച്ചു' - ഷാഫി പറമ്പിൽ

Jun 1, 2025 08:02 PM

'കാണണമെന്ന് പറഞ്ഞ് രാഹുലിനെ അൻവർ വിളിച്ചുവരുത്തിയതാണ്, ആ വിഷയം അവിടെ അവസാനിച്ചു' - ഷാഫി പറമ്പിൽ

രാഹുൽ മാങ്കൂട്ടത്തിൽ പി.വി അൻവറിനെ കണ്ട വിഷയത്തിൽ പ്രതികരിച്ച് ഷാഫി...

Read More >>
Top Stories