#founddead | പൊലീസ് അക്കാദമിയിൽ ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

#founddead | പൊലീസ് അക്കാദമിയിൽ ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Jun 8, 2024 01:20 PM | By VIPIN P V

തൃശ്ശൂർ : (truevisionnews.com) രാമവർമ്മപുരം പൊലീസ് അക്കാദമിയിൽ പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ചു.

എസ് ഐ ജിമ്മി ജോർജിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 36 വയസായിരുന്നു.

മാടായിക്കോണം സ്വദേശിയായ ജിമ്മി ജോർജിനെ ക്വാര്‍ട്ടേഴ്സിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

#Officer #found #hanging #dead #police #academy

Next TV

Related Stories
കണ്ണൂരിലെ യുവതിയുടെ ആത്മഹത്യ; സദാചാര പൊലീസിങ് നടന്നിട്ടില്ല, മരണത്തിനുപിന്നിൽ ആൺസുഹൃത്തെന്ന് കുടുംബം

Jun 20, 2025 08:35 AM

കണ്ണൂരിലെ യുവതിയുടെ ആത്മഹത്യ; സദാചാര പൊലീസിങ് നടന്നിട്ടില്ല, മരണത്തിനുപിന്നിൽ ആൺസുഹൃത്തെന്ന് കുടുംബം

കണ്ണൂർ കായലോട്ടെ യുവതിയുടെ ആത്മഹത്യക്ക് കാരണം ആൺസുഹൃത്തെന്ന്...

Read More >>
കോഴിക്കോട് കല്ലാച്ചിയിൽ യുവാവിനെ കാണാതായതായി പരാതി

Jun 20, 2025 08:05 AM

കോഴിക്കോട് കല്ലാച്ചിയിൽ യുവാവിനെ കാണാതായതായി പരാതി

നാദാപുരം കല്ലാച്ചിയിൽ യുവാവിനെ കാണാതായതായി...

Read More >>
കാത്തിരിപ്പ് വിഫലമായി; കണ്ണൂരിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഭിനവിന്റെ മൃതദേഹം സംസ്കരിച്ചു

Jun 19, 2025 11:12 PM

കാത്തിരിപ്പ് വിഫലമായി; കണ്ണൂരിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഭിനവിന്റെ മൃതദേഹം സംസ്കരിച്ചു

കണ്ണൂരിൽ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ അഭിനവിന്റെ മൃതദേഹം...

Read More >>
Top Stories