സന്തോഷവാർത്ത..സ്വർണം വാങ്ങാൻ വേഗം വിട്ടോളൂ ...; സ്വർണവില കുറഞ്ഞു

സന്തോഷവാർത്ത..സ്വർണം വാങ്ങാൻ  വേഗം വിട്ടോളൂ ...; സ്വർണവില കുറഞ്ഞു
Jun 20, 2025 10:41 AM | By Susmitha Surendran

തിരുവനന്തപുരം : (truevisionnews.com) സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു . ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് വെള്ളിയാഴ്ച കുറഞ്ഞത്. 73,680 രൂപയാണ് 22 ക്യാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില. ഇന്നലെ 74,120 രൂപയായിരുന്നു.

24 ക്യാരറ്റ് സ്വർണം പവന് 480 രൂപ കുറഞ്ഞ് 80,383 രൂപയിലെത്തി. 18 ക്യാരറ്റ് സ്വർണത്തിന് പവന് 360 രൂപ കുറഞ്ഞ് 60,288 രൂപയിൽ എത്തി. ലോകവിപണിയിലും വെള്ളിയാഴ്ച ഇടിവ് പ്രകടമാണ്. സ്​പോട്ട് ഗോൾഡിന്റെ വില 0.43 ശതമാനം കുറഞ്ഞ് 3,356.25 ഡോളറിലെത്തി.

Gold price today

Next TV

Related Stories
പിഎം ശ്രീയില്‍ ഒപ്പുവെച്ചില്ല: മന്ത്രി വി ശിവന്‍കുട്ടിക്കു നേരെ എബിവിപിയുടെ കരിങ്കൊടി പ്രതിഷേധം

Jun 20, 2025 12:17 PM

പിഎം ശ്രീയില്‍ ഒപ്പുവെച്ചില്ല: മന്ത്രി വി ശിവന്‍കുട്ടിക്കു നേരെ എബിവിപിയുടെ കരിങ്കൊടി പ്രതിഷേധം

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കു നേരെ കരിങ്കൊടി പ്രതിഷേധവുമായി എബിവിപി....

Read More >>
ടീച്ചറേ പെട്ടല്ലോ..! അധ്യാപികയുടെ വാഹനമിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവം; ലൈസൻസ് സസ്പെൻഡ് ചെയ്തു

Jun 20, 2025 11:20 AM

ടീച്ചറേ പെട്ടല്ലോ..! അധ്യാപികയുടെ വാഹനമിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവം; ലൈസൻസ് സസ്പെൻഡ് ചെയ്തു

അധ്യാപികയുടെ വാഹനമിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവം, ലൈസൻസ് സസ്പെൻഡ്...

Read More >>
അങ്ങനൊയൊന്നും കൈവിട്ട് പോകൂല ....;  താല്‍ക്കാലിക ആവശ്യത്തിന് വാങ്ങിയ ശേഷം പണയപ്പെടുത്തിയ കാര്‍ കക്കട്ടിൽ നിന്ന്  കണ്ടെത്തി

Jun 20, 2025 11:07 AM

അങ്ങനൊയൊന്നും കൈവിട്ട് പോകൂല ....; താല്‍ക്കാലിക ആവശ്യത്തിന് വാങ്ങിയ ശേഷം പണയപ്പെടുത്തിയ കാര്‍ കക്കട്ടിൽ നിന്ന് കണ്ടെത്തി

താല്‍ക്കാലിക ആവശ്യത്തിന് വാങ്ങിയ ശേഷം പണയപ്പെടുത്തിയ കാര്‍ കക്കട്ടിൽ നിന്ന്...

Read More >>
Top Stories