#pazhampori | ചൂട് ചായക്കൊപ്പം ഇനി ഒരു അടിപൊളി പഴംപൊരി ആവാം...

#pazhampori | ചൂട് ചായക്കൊപ്പം ഇനി ഒരു അടിപൊളി പഴംപൊരി ആവാം...
May 30, 2024 07:43 PM | By ADITHYA. NP

(truevisionnews.com) എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടമുള്ള ഒന്നാണ് പഴംപൊരി. പഴംപൊരി ഉണ്ടാക്കാൻ അധിക സമയം ഒന്നും വേണ്ട. ഈ മഴക്കാലത്തു രുചിയോടു കൂടിയ പഴം പൊരി തയ്യാറാക്കാം.


ചേരുവകൾ 

നേന്ത്രപഴം; 3 എണ്ണം

പഞ്ചസാര പൊടിച്ചത്; ആവശ്യത്തിന്

മഞ്ഞൾപ്പൊടി; ആവശ്യത്തിന്

മൈദ; 2 കപ്പ്

അരിപ്പൊടി; 3 ടീസ്പൂൺ

ഉപ്പ് ;ആവശ്യത്തിന്

വെളിച്ചെണ്ണ ;ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം 

നേത്ര പഴം അരിഞ്ഞു വെച്ചതിനു ശേഷം മൈദ മാവ്, അരിമാവ് ,പഞ്ചസാര ,മഞ്ഞൾപ്പൊടി ,ഇവ വെള്ളം ചേർത്ത് കലക്കി വയ്ക്കുക.

പാനിൽ എണ്ണ ഒഴിച്ച് തിളക്കുമ്പോൾ അരിഞ്ഞു വച്ച പഴം ഓരോന്നായി മാവിൽ മുക്കി തിളച്ച എണ്ണയിൽ ഇട്ട് രണ്ടുപുറവും വറുത്തെടുക്കുക.

#pazhampori #easy #recipe #cookery

Next TV

Related Stories
കൊടും വേനലിൽ ക്ഷീണമകറ്റാൻ ഇത് മതി; ഒരു സ്പെഷ്യൽ മാമ്പഴം ജ്യൂസ് തയാറാക്കാം

Apr 28, 2025 11:01 PM

കൊടും വേനലിൽ ക്ഷീണമകറ്റാൻ ഇത് മതി; ഒരു സ്പെഷ്യൽ മാമ്പഴം ജ്യൂസ് തയാറാക്കാം

ചുട്ടുപൊള്ളുന്ന വേനലിൽ മനസ്സും ശരീരവും തണുപ്പിക്കാൻ ഒരു കിടിലൻ ജ്യൂസ് തയാറാക്കാം ...

Read More >>
Top Stories