#MVGovindan | ആദ്യ ഘട്ടത്തിൽ ഉള്ള ആവേശം ഇപ്പോൾ മോദിക്കില്ല; തോൽക്കും എന്ന് ഉറപ്പായപ്പോഴാണ് തപസ് ചെയ്യാൻ മോദി കന്യാകുമാരിയിൽ എത്തുന്നത് - എം വി ഗോവിന്ദൻ

#MVGovindan | ആദ്യ ഘട്ടത്തിൽ ഉള്ള ആവേശം ഇപ്പോൾ മോദിക്കില്ല; തോൽക്കും എന്ന് ഉറപ്പായപ്പോഴാണ് തപസ് ചെയ്യാൻ മോദി കന്യാകുമാരിയിൽ എത്തുന്നത് - എം വി ഗോവിന്ദൻ
May 30, 2024 12:28 PM | By VIPIN P V

(truevisionnews.com) രാജ്യത്തെ ജനങ്ങളുടെ ജീവിത പ്രശ്നം ചർച്ച ചെയ്യാൻ മോദിഭരണകൂടം തയ്യാറല്ല എന്ന് എം വി ഗോവിന്ദൻ.

ആദ്യ ഘട്ടത്തിൽ ഉള്ള ആവേശം ഇപ്പോൾ മോദിക്കില്ല.തോൽക്കും എന്ന് ഉറപ്പായപ്പോഴാണ് മോദി തപസ് ചെയ്യാൻ കന്യാകുമാരിയിൽ എത്തുന്നത് എന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ആർ എസ് എസിനെ നാണിപ്പിക്കുന്ന രീതിയിൽ ആണ് മോദി വർഗീയത പറയുന്നത്.രാജ്യം ഭരിക്കുന്നത് അദിനിയും അംബാനിയും ആണ്.

ബി ജെ പിക്ക് കോടിക്കണക്കിന് രൂപ ഇവർ നൽകി.തോൽക്കും എന്നുറപ്പായപ്പോൾ കോൺഗ്രസിന് ചാക്കിൽ പണം നൽകി എന്നാക്കി.ഏറ്റവും ചീപ്പായ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി എന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ആൾ ദൈവം ആണ് എന്ന് പറഞ്ഞാണ് ഇപ്പോൾ മോദി നടക്കുന്നത്. ഇന്ത്യക്ക് ബദൽ തീർക്കുന്നത് കൊണ്ടാണ് കേരളത്തെ ബി ജെ പി നോട്ടമിട്ടത് എന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

വിദ്യാഭ്യാസ മേഖലയിൽ പരിഷ്കാരം നിരന്തരം ഉണ്ടാകും.അഭിപ്രായ സമന്വയം ഉണ്ടാക്കി മുന്നോട്ട് പോകും.പ്രതിഷേധങ്ങളെ കാര്യമാക്കേണ്ടതില്ല.

ശശി തരൂരിൻ്റെ സഹായി പിടിയിലായ സംഭവത്തിലും എം വി ഗോവിന്ദൻ പ്രതികരിച്ചു. സ്വർണ്ണം കടത്തുന്നത് ആരാണ് എന്ന് ഇപ്പൊൾ വ്യക്തമായില്ല.

നമ്മുടെ കയ്യിൽ നിന്ന് ഒരു തരി സ്വർണ്ണം പിടിച്ചെടുത്തിട്ടില്ല,അന്വേഷണം നടക്കട്ടെ, എല്ലാ വിവരങ്ങളും പുറത്ത് വരണം എന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

#Modi #longer #enthusiasm #firstphase; #Kanyakumari #penance #sure #defeat - #MVGovindan

Next TV

Related Stories
വന്ദേഭാരതിലെ ജ്യോതി മൽഹോത്രയുടെ സാന്നിധ്യം: മറുപടി പറയേണ്ടത് വി.മുരളീധരനെന്ന് സന്ദീപ് വാര്യർ

Jul 9, 2025 10:43 AM

വന്ദേഭാരതിലെ ജ്യോതി മൽഹോത്രയുടെ സാന്നിധ്യം: മറുപടി പറയേണ്ടത് വി.മുരളീധരനെന്ന് സന്ദീപ് വാര്യർ

വന്ദേ ഭാരത് ഉദ്ഘാടനത്തിന് പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയെ എത്തിച്ച സംഭവത്തില്‍ മറുപടി...

Read More >>
‘കേരളാ കോൺഗ്രസ് (എം) നെ കണ്ട് ആരും വെള്ളം തിളപ്പിക്കേണ്ട, അത് വാങ്ങി വയ്ക്കുന്നതാണ് നല്ലത്’; മുന്നണി മാറ്റം തള്ളി ജോസ് കെ മാണി

Jul 8, 2025 08:00 PM

‘കേരളാ കോൺഗ്രസ് (എം) നെ കണ്ട് ആരും വെള്ളം തിളപ്പിക്കേണ്ട, അത് വാങ്ങി വയ്ക്കുന്നതാണ് നല്ലത്’; മുന്നണി മാറ്റം തള്ളി ജോസ് കെ മാണി

‘കേരളാ കോൺഗ്രസ് (എം) നെ കണ്ട് ആരും വെള്ളം തിളപ്പിക്കേണ്ട', മുന്നണി മാറ്റം തള്ളി ജോസ് കെ...

Read More >>
‘സമരസംഗമത്തിൽ' ഇല്ലത്രെ....! കണ്ണൂർ കോൺഗ്രസ്സിൽ പോര്, പോസ്റ്ററിൽ കെ സുധാകരൻ്റെ ഫോട്ടോ ഇല്ലാത്തതിൽ പരസ്യ പ്രതിഷേധം

Jul 8, 2025 06:43 PM

‘സമരസംഗമത്തിൽ' ഇല്ലത്രെ....! കണ്ണൂർ കോൺഗ്രസ്സിൽ പോര്, പോസ്റ്ററിൽ കെ സുധാകരൻ്റെ ഫോട്ടോ ഇല്ലാത്തതിൽ പരസ്യ പ്രതിഷേധം

സമരസംഗമം’ പരിപാടിയുടെ പോസ്റ്ററിൽ കെ സുധാകരൻ്റെ ഫോട്ടോ ഇല്ലാത്തതിൽ കണ്ണൂർ കോൺഗ്രസ്സിൽ പോസ്റ്റർ...

Read More >>
'വ്യക്തി- രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സർവകലാശാലകളെ വേദി ആക്കരുത്, ഇരകളാകുന്നത് വിദ്യാർഥികൾ' -വി ഡി സതീശൻ

Jul 8, 2025 01:26 PM

'വ്യക്തി- രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സർവകലാശാലകളെ വേദി ആക്കരുത്, ഇരകളാകുന്നത് വിദ്യാർഥികൾ' -വി ഡി സതീശൻ

വ്യക്തി- രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സർവകലാശാലകളെ വേദി ആക്കരുത്, ഇരകളാകുന്നത് വിദ്യാർഥികൾ -വി ഡി...

Read More >>
കോൺഗ്രസ് നേതൃത്വം പുനസംഘടനയ്ക്കുള്ള തയാറെടുപ്പിൽ; മറ്റന്നാൾ ഹൈക്കമാൻഡുമായി ചർച്ച

Jul 7, 2025 08:57 AM

കോൺഗ്രസ് നേതൃത്വം പുനസംഘടനയ്ക്കുള്ള തയാറെടുപ്പിൽ; മറ്റന്നാൾ ഹൈക്കമാൻഡുമായി ചർച്ച

കേരളത്തിൽ കോൺഗ്രസ് നേതൃത്വം പുനസംഘടനയ്ക്കുള്ള തയാറെടുപ്പുകൾ...

Read More >>
Top Stories

//Truevisionall