#KERALARAIN | 'ദാന' ഭീഷണി? ഇന്ന് അതിശക്ത മഴ, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ

#KERALARAIN |   'ദാന' ഭീഷണി? ഇന്ന് അതിശക്ത മഴ, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ  യെല്ലോ
Oct 25, 2024 06:00 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com  ) 'ദാന' ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തും ഇന്ന് അതിശക്ത മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

ഇത് പ്രകാരം ഇന്ന് കേരളത്തിലെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

ഒക്ടോബർ 26 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.




#Dana #threat? #Heavy #rain #today #orange #alert #four #districts #yellow #alert #seven #districts

Next TV

Related Stories
#nilavilakku | ദുരൂഹ സാഹചര്യത്തിൽ  ഒരാൾ പൊക്കത്തിൽ നിലവിളക്ക്  കണ്ടെത്തിയ സംഭവം;അന്വേഷണം തുടങ്ങി പൊലീസ്

Oct 25, 2024 09:21 AM

#nilavilakku | ദുരൂഹ സാഹചര്യത്തിൽ ഒരാൾ പൊക്കത്തിൽ നിലവിളക്ക് കണ്ടെത്തിയ സംഭവം;അന്വേഷണം തുടങ്ങി പൊലീസ്

അങ്ങനെയാണ് ആദം പ്ലാസക്ക് സമീപത്തുള്ള ഇടറോഡിലേക്ക് പൊലീസ്...

Read More >>
#ThomasKThomas | ആർക്കും പണം വാ​ഗ്ദാനം ചെയ്തിട്ടില്ല; എംഎൽഎമാർക്ക് 100 കോടി  ഓഫർ നിഷേധിച്ച് തോമസ് കെ തോമസ്

Oct 25, 2024 09:06 AM

#ThomasKThomas | ആർക്കും പണം വാ​ഗ്ദാനം ചെയ്തിട്ടില്ല; എംഎൽഎമാർക്ക് 100 കോടി ഓഫർ നിഷേധിച്ച് തോമസ് കെ തോമസ്

വൈകീട്ട് കുട്ടനാട്ടിൽ വാർത്ത സമ്മേളനം വിളിക്കുമെന്നും തോമസ് കെ തോമസ്...

Read More >>
#arrest | സിനിമാ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; മൂന്ന് പേർ അറസ്റ്റില്‍, ഒരാള്‍ കീഴടങ്ങി

Oct 25, 2024 08:24 AM

#arrest | സിനിമാ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; മൂന്ന് പേർ അറസ്റ്റില്‍, ഒരാള്‍ കീഴടങ്ങി

ഇതില്‍ അമല്‍ദേവ് കഴിഞ്ഞ ദിവസം വൈകിട്ടോടെ സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. മറ്റുള്ളവരെ പിന്നീട് പൊലീസ്...

Read More >>
#Guruvayur | മണ്ഡലകാലം; ഗുരുവായൂരിൽ തീര്‍ഥാടകർക്കാവശ്യമായ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തും

Oct 25, 2024 08:01 AM

#Guruvayur | മണ്ഡലകാലം; ഗുരുവായൂരിൽ തീര്‍ഥാടകർക്കാവശ്യമായ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തും

സീസണില്‍ ഗുരുവായൂരില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി നഗരസഭ വിളിച്ചുചേര്‍ത്ത യോഗത്തിലാണ്...

Read More >>
Top Stories










Entertainment News